Kambikuttan Malayalam

Sex stories Kambikuttan kambikathakal

എറണാകുളം സൂപ്പര്‍ഫാസ്റ്റ്

ഞാന്‍ വിറയലോടെ ചുറ്റും നോക്കി. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ തൊടുകയാണ്. ഇരുപതു വയസു പ്രായം ഉണ്ടെങ്കിലും നാളിതുവരെ ഒരു പെണ്ണിനെ തൊടാനോ പിടിക്കാനോ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് സ്ത്രീശരീരത്തിന്റെ സുഖം അറിയുന്നത്. അതും അപ്സരസ്സ് പോലെയുള്ള ഒരു സൌന്ദര്യ ധാമത്തിന്റെ. പകല്‍ ആണെങ്കില്‍ മൊത്തം ആണുങ്ങളും അവളെ കണ്ടേനെ എന്നും അടുത്തെങ്ങും മനസാമാധാനത്തോടെ നില്ക്കാന്‍ പോലും പറ്റില്ലായിരുന്നു എന്നും ഞാന്‍ ഓര്‍ത്തു. ചുറ്റും ഒരു നിരീക്ഷണം കൂടി നടത്തിയ ശേഷം ഞാന്‍ മെല്ലെ എന്റെ കൈ അവളുടെ നഗ്നമായ വയറ്റില്‍ മുട്ടിച്ചു. അവള്‍ ഒന്ന് പിടഞ്ഞ് മുന്‍പോട്ടു മാറിയപ്പോള്‍ ഞാന്‍ വേഗം കൈമാറ്റി അനങ്ങാതെ നിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ പഴയത് പോലെ പിന്നിലേക്ക് നീങ്ങി എന്നെ മുട്ടി. എന്റെ കൈ വീണ്ടും അവളുടെ അരക്കെട്ടില്‍ സ്പര്‍ശിച്ചു. ഇത്തവണ എന്റെ കൈയുടെ മേല്‍ അവളുടെ വലതുകൈ പതിഞ്ഞത് ഞാന്‍ അറിഞ്ഞു. അരക്കെട്ടില്‍ മൃദുവായി തൊട്ട എന്റെ കൈ അവള്‍ പിടിച്ച് പൊക്കിളിനു മീതെ വച്ചപ്പോള്‍ ദേഹത്ത് ഇലക്ട്രിക് ഷോക്ക് അടിച്ചതുപോലെ ഞാന്‍ നിന്നുപോയി. ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ച് ആ ചുമലില്‍ അമര്‍ത്തി ചുംബിച്ചു. ആക്രാന്തം മൂത്ത് ചെയ്തുപോയത് കൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നുപോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വേഗം മുഖം മാറ്റി ഞാന്‍ ചുറ്റും നോക്കി. ഭാഗ്യം..ആരും കണ്ടിട്ടില്ല. പൊക്കിളിനു മീതെ വച്ചിരുന്ന എന്റെ കൈ ഞാന്‍ മെല്ലെ താഴേക്ക് നീക്കി സാരിയുടെ ഉള്ളിലേക്ക് കടത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ പിടിച്ചു മേലേക്ക് പൊക്കി. പിന്നെ തന്ത്രപൂര്‍വ്വം തിരിഞ്ഞു സീറ്റില്‍ ചന്തികള്‍ അമര്‍ത്തി എനിക്ക് വശം തിരിഞ്ഞു നിന്നു. ഇപ്പോള്‍ അവളുടെ മുഖം എന്റെ മുഖത്തിനു ലേശം മുകളിലായി എനിക്ക് തൊട്ടടുത്തായിരുന്നു. അരണ്ടവെളിച്ചത്തില്‍ ആ മുഖത്തിന്റെ തുടുപ്പും നെറ്റിയിലെ ചന്ദനക്കുറിയും ചുണ്ടിന്റെ നനവും കൊതിയോടെ ഞാന്‍ നോക്കി. എന്റെ കൈ അപ്പോഴും അവളുടെ വയറ്റില്‍ പൊക്കിളിനു മീതെ ആയിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025