Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 7

പണ്ടേ തീരുമാനിച്ചതാണ്, തന്നെപോലെ ആരെയും എവിടുന്നേലും    തട്ടിപറിച്ചെടുക്കുല്ലെന്നു.””

 

 

അരുണിമക്ക് അതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല, എന്തോ വലിയ തെറ്റ് താന്‍ ചെയ്തു എന്നാ തോന്നലോടെയാണ്  അരുണിമ അവിടെ നിന്നും പോയത് .

പക്ഷേ ആര്യക്ക് അപ്പോഴും ആ നടയില്‍ പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ താന്‍ കട്ടിയതൊക്കെ അറിയുമ്പോ വിഷ്ണുവേട്ടൻ തന്നെ വിട്ടു ഒരിക്കലും പോകല്ലേന്ന്. തന്നോട് ഒരു ഒളിവും മറയുമില്ലാതെ മനസിലുള്ളത് അതേ പോലെ പറയുന്ന വിഷ്ണുവേട്ടനെ അവള്‍ എന്നോ അത്രയ്ക്ക് മനസിൽ പ്രതിഷ്ടിച്ചതാണ്. അതുകൊണ്ടാണ് അവള്‍ അല്‍പ്പം കടന്ന കൈ കാട്ടിയത്. കാറിന്റെ ഗ്ലാസിലും ബോര്‍ഡിലും “ ആമി vs വിഷ്ണു” അവളുടെ കലാ പരുപാടി ആയിരുന്നു, കൂടാതെ  കണക്കു കൂട്ടി അവള്‍ പറഞ്ഞ ഓരോ ഡയലോഗും ഇമോഷ്ണലി അരുണിമയേയും വിശ്നുഎട്ടനെയും എങ്ങനെയൊക്കെ മാനിപ്പുലേറ്റ് ചെയ്യും എന്നവള്‍ക്ക് ബോദ്യം ഉണ്ടായിരുന്നു. വിഷ്ണുവിന്‍റെ സ്നേഹം പിടിച്ചു പറ്റാനുള്ള ഇമോഷണല്‍ ചെസ്സില്‍ താനാണ് ഇപ്പോള്‍ വിജയിച്ചതെന്ന് അവള്‍ക്കു ബോധ്യമുണ്ട്.

 

പക്ഷെ എങ്കിലും ആര്യക്ക് അതില്‍ പിന്നെ സ്വസ്ഥമായ് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിഷ്ണു ഏട്ടനെ താന്‍ ചതിച്ചു സ്വൊന്തം ആക്കാന്‍ നോക്കുവാണോ എന്നൊരു തോന്നല്‍ അവളെ വേട്ടയാടി.  തന്‍റെ നീകങ്ങളില്‍ കള്ളത്തരം ഇല്ലെന്നു മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രെമിച്ചെങ്കിലും മനസാക്ഷി അവളെ കുത്തിക്കൊണ്ടേ ഇരുന്നു. അങ്ങനെ ഏതായാലും അവളുടെ  മനസമാധാനം പോയി കിട്ടി. പിന്നീടുള്ളത്  തകർച്ചകളുടെ ദിവസങ്ങള്‍ ആയിരുന്നു. അതിനു കലാശ കൊട്ടെന്ന പോലെ അവള്‍ ആദ്യമായി വിഷ്ണുവിനോട് ചെസ്സില്‍ തോറ്റു. മനസിലെ ചതുരംഗ പലകയില്‍ അവള്‍ക്കു ആകെ അടിപതറി.

എന്നും വിഷ്ണുവിനെ തോല്‍പ്പിച്ചിട്ട് അവനെ ചൂട് പിടിപ്പിക്കുന്നവള്‍ അന്നവനു സമ്മാനമായി വിട്ടുകൊടുത്തത് അവളുടെ മോഹങ്ങള്‍ ആയിരുന്നു. അരുണിമക്കു അവനെ ഇഷ്ടം ആണെന്നെ സത്യം അന്നവള്‍ അവനോടു പറഞ്ഞു. ആ സന്തോഷത്തില്‍ മതിമറന്ന വിഷ്ണു അന്ന് ആര്യയുടെ കണ്ണീര്‍ കണ്ടില്ല. ആര്യ അന്ന് ഏറെ കരഞ്ഞു എങ്കിലും അവസാനം മനസിന്റെ ഏതോ കോണില്‍ അവള്‍ ഇപ്പൊ  ചെയ്തത് ശേരിയാണെന്ന സമാധാനത്തിന്റെ ഒരു വെളിച്ചം അവള്‍ കണ്ടെത്തി.

 

പിറ്റേന്ന് അവള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ബോമ്പും കൂടെ പൊട്ടി. അന്നാരുന്നു  ശ്രീഹരിക്ക്  ഉമ്മവെക്കാൻ മുറപ്പെണ്ണ് വേണം എന്ന് ആര്യയുടെ അമ്മയോട് വന്നു പറഞ്ഞത്. എല്ലാം കേട്ടിട്ട് അവള്‍ വിഷ്ണുനേ ഉമ്മ വെച്ചോന്നു തമാശ പോലെയാണ് അമ്മ അവളോട്‌ അന്ന്  ചോദിച്ചത്. പക്ഷേ ആര്യയുടെ ഉള്ളിൽ അടക്കിവെച്ച

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025