Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടും നിലാവും 3

ചുംബനത്തിലൂടെയും സ്പര്ശനത്തിലൂടെയും ഉണ്ടായ കാമ സുഖം എന്നെ ശുക്ലവിസർജനത്തിന് ഇടയാക്കി.

ഞാൻ പെട്ടെന്ന് അയാളിൽ നിന്നും കുതറി മാറി.നാണത്തോടെ അയാളെ നോക്കി.

ആദ്യത്തെ ചുംബനം എന്നെ വികാരഭരിതനാക്കി.

അയാൾ എന്റെ അടുത്തേക്ക് വരുന്നതിനു മുമ്പ് എന്റെ സമ്മാനങ്ങൾ എല്ലാം എടുത്തു കൊണ്ട് ഞൻ പുറത്തേക്ക് ഇറങ്ങി.

സൈക്കിളിൽ കയറി. പുറകിൽ തിരിഞ്ഞ് നോക്കിയപ്പോൾ മനുവേട്ടൻ ഉമ്മറത്ത് നില്കുന്നു.

“അതെ…എല്ലാ സമ്മനങ്ങളും എനിക്ക് ഇഷ്ടമായി..

അവസാനം തന്ന സമ്മാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്” എന്നും പറഞ്ഞു ഞാൻ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ എത്തിയപ്പോൾ എന്റെ കയ്യിലുള്ള സാധങ്ങൾ കണ്ടു അമ്മ അമ്പരന്നു ചോദിച്ചു “ആരാടാ നിനക്ക് ഇത്രയും സമ്മാനങ്ങൾ ഒക്കെ തന്നത്.മനു ആണോ???

അവൻ ഉച്ചയ്ക്ക് വന്നു എന്തോ കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോളെ എനിക്ക് തോന്നിയതാ നിനക്ക് വേണ്ടി എന്തോ കരുതി വച്ചിട്ടുണ്ടെന്നു.”

അത് കേൾക്കാൻ പോലും നിൽക്കാതെ ഞാൻ മുറിയിലേക്കു ഓടി.എല്ല സമ്മാനങ്ങളും മേശപ്പുറത്തു നിരത്തി വച്ചു..

എന്നിട്ട് നെടുവീർപ്പിട്ടു ഞാൻ കട്ടിലിലേക്ക് വീണു.

എന്ത് ചെയ്യണം എന്നറിയാതെ എന്റെ മനസ്സു പിടച്ചു.

കുറെ നേരം ചുണ്ടിൽ തിരുമി ഞാൻ വെറുതെ പൊട്ടി ചിരിച്ചു.ഒരു ഭ്രാന്തനെ പോലെ.

അലമാരയിലെ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ കുറെ നേരം നോക്കി നിന്നു. പെട്ടെന്ന് എന്റെ നിതമ്പത്തിൽ വേദന അനുഭവപ്പെടുന്നത് പോലെ തോന്നി.ഞാൻ എന്റെ ജീനസ് ഒന്ന് മാറ്റി നോക്കി. അവിടം ചുവന്നു തടിച്ചിരിക്കുന്നു.മനുവേട്ടന്റെ ആക്രാന്തത്തിന്റെ ആദ്യത്തെ അടയാളം.

എന്റെ അളവിലേറെ ഉണ്ടായ സന്തോഷം പിറന്നാളിന്റെയും ക്രിസ്തുമസ് ആഘോഷങ്ങളുടെയും ഫലമാണെന്നാണ് വീട്ടുകാർ വിചാരിച്ചത്.

പക്ഷെ അത് എന്റെ ആദ്യ ചുംബനത്തിന്റെ രസം നുകർന്ന സന്തോഷമാണെന്നു എനിക്ക് മാത്രമേ അറിയുള്ളായിരുന്നു.

അത്താഴം കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്ന് പുറത്തു ഒരു ബുള്ളെട്ടിന്റെ ശബ്ദം.

ഞാൻ ബാൽകണിയിലേക് ഓടി ചെന്ന് നോക്കി.അത് മനുവേട്ടൻ ആയിരുന്നു.

അയാൾ താഴെ നിന്ന് എന്നോട് “I love you” എന്ന് ആംഗ്യം കാണിച്ചു.

ഞാൻ കൈ കൊണ്ട് അയാൾക്കു ചുംബനങ്ങൾ അയച്ചു.ആയാളും തിരിച്ചു അതുപോലെ അയച്ചു.

ഞാൻ അവിടെ നിന്ന് പൊട്ടി ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025