Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്റെ ഭാര്യ സ്മിത

ഞാന്‍ ചേച്ചി അറിയാതെ ആ കൊഴുത്ത കൈകളിലേക്ക് നോക്കി. കാമം എന്റെയുള്ളില്‍ അലറിവിളിച്ചു. എന്റെ അടുത്തിരിക്കുന്നത് ശരിയല്ല എന്ന് ചേച്ചി ചിന്തിക്കുന്നു. കതകടച്ചത്, എന്നോടൊപ്പം അങ്ങനെ ഇരിക്കുന്നതില്‍ ചേച്ചിക്ക് ഇഷ്ടമുണ്ട് എന്നതുതന്നെയല്ലേ?

ഞാന്‍ ആല്‍ബം ഞങ്ങളുടെ നടുവിലേക്ക് വച്ച് ഓരോരുത്തരെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങി. ചേച്ചിയുടെ സാമീപ്യവും സുഗന്ധവും എന്നെ പതിയെപ്പതിയെ കഞ്ചാവ് അടിച്ചപോലെ മയക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും വിശേഷങ്ങള്‍ പറഞ്ഞും ചിരിച്ചും എത്രനേരം ഞങ്ങള്‍ അങ്ങനെയിരുന്നു എന്നറിയില്ല; പക്ഷെ ഒടുവില്‍ ഒന്ന് ഞാനറിഞ്ഞു. ചേച്ചിയും ഞാനും ഇനി അകലാന്‍ ഇടമില്ലാത്ത വിധം മുട്ടിയുരുമ്മിയാണ് ഇരുന്നിരുന്നത്. ആല്‍ബത്തിലെ ഫോട്ടോകളില്‍ എന്റെയും ചേച്ചിയുടെയും വിരലുകള്‍ പലവുരു പരസ്പരം മുട്ടി ഉരുമ്മി. ഇപ്പോഴും ചേച്ചിയുടെ ചുവന്ന ചായം പൂശിയ നഖങ്ങളുള്ള തുടുത്ത വിരലുകള്‍ ഒരാളുടെ ഫോട്ടോയില്‍ പതിഞ്ഞ് അയാളെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. വായില്‍ വിരലിട്ട് ഇടയ്ക്കിടെ ആ ചുണ്ട് കീഴ്ചുണ്ടില്‍ അമര്‍ത്തി ആലോചിക്കുന്ന ചേച്ചിയെ കൊതിയോടെ നോക്കിക്കൊണ്ട്‌ ഞാന്‍ ആല്‍ബത്തില്‍ പതിഞ്ഞിരുന്ന ചേച്ചിയുടെ വിരലില്‍ പിടിച്ചു.

“നിക്കടാ, ഞാന്‍ ഓര്‍ത്ത് നോക്കട്ടെ” ചേച്ചി പറഞ്ഞു.

“അയാള് പോട്ടെ. അടുത്ത പേജ് മറിക്കാം ചേച്ചീ”

“പറ്റില്ല. എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഈ മുഖം..പക്ഷെ നീ കാരണം മനസ്സ് നേരെ നില്‍ക്കുന്നില്ല”

“സാരമില്ല. നമുക്ക് അടുത്ത പേജ് നോക്കാം”

ഞാന്‍ എന്നെ മുട്ടിയുരുമ്മിയിരുന്ന ചേച്ചിയുടെ കൊഴുത്ത ഇടതുകൈയുടെ ഉള്ളിലൂടെ കൈ കടത്തി ചേച്ചിയുടെ വിരല്‍ പിടിച്ചുമാറ്റി. ചേച്ചി തല വെട്ടിച്ച് കപട ദേഷ്യത്തോടെ എന്നെ നോക്കി. എന്റെ തൊട്ടരികില്‍ ആയിരുന്നു ആ മുഖം. തുടുത്ത കവിളുകളും ഉയര്‍ന്ന മൂക്കും പൂവിതളുകള്‍ പോലെയുള്ള ചെറിയ ചുണ്ടുകളും ഉയര്‍ന്ന താടിയുമുള്ള, ഭ്രമിപ്പിക്കുന്ന സൌന്ദര്യമുള്ള മുഖം.

“എന്താ” ഞാന്‍ ചോദിച്ചു.

എന്റെ ശ്വാസം ചേച്ചിയുടെ മുഖത്തും ചേച്ചിയുടെ ഉഛ്വാസം എന്റെ മുഖത്തും അടിച്ചു.

“എനിക്ക് ഓര്‍ക്കണം. മെമ്മറി അങ്ങനെ മോശമാകാന്‍ പാടില്ലല്ലോ” ചേച്ചി പറഞ്ഞു.

“വേണ്ട. അടുത്ത പേജ്”

“പറ്റില്ല” ചേച്ചി വാശിപിടിച്ചു.

“സമയം പോകും”

“പോട്ടെ..”

ചേച്ചി വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി. എനിക്ക് സഹിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല ആ സൌന്ദര്യം. കൊത്തിയുണ്ടാക്കിയത് പോലെയുള്ള മുഖം. എങ്ങനെ സഹിക്കും?

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025