Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്റെ ഭാര്യ സ്മിത

“ചേച്ചി പറഞ്ഞു നോക്ക്. ഇന്നത്തെ ദിവസം ഞാന്‍ പറഞ്ഞല്ലോ, അത് മുഴുവന്‍ ചേച്ചിക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാ. ഇന്നത്തെ ദിവസമെന്ന് പറഞ്ഞാല്‍ ഈ പകലും അതിനുശേഷമുള്ള രാത്രിയും”

“സത്യം?” അവിശ്വസനീയതയോടെ ചേച്ചി ചോദിച്ചു.

“സത്യം”

“ഉഫ്ഫ്. ആശ്വാസമായി. എങ്കില്‍ നീ ഇരിക്ക്. ഞാന്‍ ഒരു സ്പെഷല്‍ ഡ്രിങ്ക് എടുക്കാം” വീണ്ടും ആ പഴയ വിടര്‍ന്ന ചിരിയോടെ ചേച്ചി പറഞ്ഞു.

“യ്യോ കള്ളുവേണ്ട. പകല്‍ ഞാന്‍ അങ്ങനെ കുടിക്കാറില്ല”

“ഒന്ന് പോടാ. ഞാനെന്താ ഇവിടെ ബാറ് നടത്തുവാണോ?”

അങ്ങനെ പറഞ്ഞിട്ട് ചേച്ചി പോയി. ആ സുഗന്ധം അകന്നപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ സോഫയിലേക്ക് ഞാന്‍ ചാരി. ചുവരില്‍ ഏട്ടനും ചേച്ചിയും മകളും ഒരുമിച്ചുള്ള ചിത്രം. എന്ത് സുന്ദരിയാണ് ഈ ചേച്ചി. ഇത്ര സൌന്ദര്യം ഒരു സിനിമാനടിക്ക് പോലും ഉണ്ടാകില്ല. ഏട്ടന്‍ എവിടുന്നു തപ്പിയെടുത്തു ചേച്ചിയെ? അങ്ങേരുടെ ഒടുക്കത്തെ യോഗം. വീണ്ടും ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.

“ഇന്നാ കുടിച്ചു നോക്ക്” നീളവും കൈപ്പിടിയുമുള്ള ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി ചേച്ചി പറഞ്ഞു. തെളിഞ്ഞ ഒരു പാനീയമായിരുന്നു അതിന്റെ ഉള്ളില്‍.

ഞാനത് ചുണ്ടോടു ചേര്‍ത്ത് രുചിച്ചു. പുളിയും മധുരവും എരിവും ഉപ്പും ചെറിയ കയ്പ്പും അങ്ങനെ ഒട്ടുമിക്ക രുചികളും അതിനുണ്ടായിരുന്നു. ഞാന്‍ കുടിക്കുന്നത് നോക്കി ഒരു ചെറു പുഞ്ചിരിയോടെ ചേച്ചി എനിക്കെതിരെ ഇരുന്നു.

“ഇതെന്ത് ചേച്ചീ? അവിയല്‍ ഡ്രിങ്കോ?” ഞാന്‍ ചോദിച്ചു.

നുണക്കുഴികള്‍ വിരിയിച്ച് ചേച്ചി കുടുകുടെച്ചിരിച്ചു. നല്ല അഴകായിരുന്നു ആ ചിരി കാണാന്‍.

“പേരില്ലാത്ത സാധനമാ. എന്തായാലും നീയിട്ട പേര് കൊള്ളാം. നാരങ്ങാനീര്, ഇഞ്ചി, നാരങ്ങാത്തൊലി, പൊതീനയില എന്നീ സാധനങ്ങള്‍ മിക്സ് ചെയ്ത് ഉണ്ടാക്കിയതാ. കൊഴുപ്പ് കുറയാനും പ്രായം കൂടാതിരിക്കാനും നല്ലതാ ഇത്. ഞാന്‍ എന്നും ഉണ്ടാക്കി കുടിക്കാറുണ്ട്” ചേച്ചി വിശദീകരിച്ചു.

“അത് ശരി. അപ്പൊ ഇതാണ് ചേച്ചിയുടെ യൌവ്വനത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം അല്ലെ”

ആ മുഖത്തേക്ക് നാണം ഇരച്ചുകയറി. വിരല്‍ കടിച്ച് ലജ്ജയോടെ ചേച്ചി എന്നെ നോക്കി ഇങ്ങനെ പറഞ്ഞു:

“പോടാ കളിയാക്കാതെ”

കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025