Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“എണീക്ക് പെണ്ണേ…ഇല്ലേൽ എന്റെ കയ്യും ചുണ്ടും ഒക്കെ അവിടേം ഇവിടേം കേറുവട്ടോ…”

ഷിമ്മിക്കടിയിലൂടെ മിനുങ്ങുന്ന ഇടുപ്പിലെ കൊഴുത്ത മാംസത്തിൽ അവന്റെ വിരലുകൾ നുഴഞ്ഞപ്പോൾ വിറച്ചുകൊണ്ടവൾ എഴുന്നേറ്റു.

കൈകുത്തി അവന്റെ കണ്ണിലേക്ക് നോക്കി അവൾ കിടന്നു.

“എന്തേ ചക്കിക്കുട്ടി.. ”

കണ്ണിലേക്ക് വീണുകിടന്ന ചെറു മുടിയുടെ നീണ്ട കൈ ഒതുക്കികൊണ്ടവൻ ചോദിച്ചു.

“ഞാൻ…ഞാൻ…ഉമ്മ വെച്ചത് കിച്ചൂന് ഇഷ്ടായോ…”

കുഞ്ഞു മടിയോടെ അവൾ ചോദിച്ചു…മുഖത്തു അടരാൻ ഒരുങ്ങി നിന്ന ഒരു പേടിയും അവൻ കണ്ടിരുന്നു..

“പിന്നെ ഇഷ്ടം ആവാതെ…എന്തൊരു കൊതി ആയിരുന്നെന്റെ പെണ്ണിന്… തീർന്നു പോയപ്പോൾ എനിക്ക് വിഷമം ആയിപ്പോയി, ഇപ്പോഴും ഉണ്ട് വായിൽ എന്റെ ചക്കിയുടെ മധുരം…എന്തു രുചിയാ…”

അവൻ പറഞ്ഞത് കേട്ടതും കണ്ണ് നിറച്ചു അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

“എന്താ…പറ്റിയെ…ചക്കി…പറ…എന്താ പറ്റിയെ..”

നെഞ്ചിൽ കിടന്നു തേങ്ങുന്ന അവളുടെ പുറത്തു തട്ടി അവൻ ചോദിച്ചുകൊണ്ടിരുന്നു… അല്പം കഴിഞ്ഞു തേങ്ങൽ ഒതുങ്ങിയ അവൾ പതിയെ പറഞ്ഞു.

“ആദ്യമായിട്ട് ഞാൻ കൃഷ്ണേട്ടനെ ഉമ്മ വെച്ചപ്പോൾ… അറിയാതെ വായ തുറന്ന് പോയി… അന്ന്… ന്റെ മുടിയിൽ കുത്തിപ്പിടിച്ച് അയാൾ ചോദിച്ചത്…ഞാൻ എത്രപേർക്ക് കൊടുത്തിട്ടുണ്ടെന്ന… എപ്പോഴൊക്കെ എന്നെ തൊട്ടിട്ടുണ്ടോ അപ്പോഴൊക്കെ ശവം പോലെ ഞാൻ കിടന്നു കൊടുക്കണം സ്വരം കേൾക്കാൻ പാടില്ല…..എന്തേലും ഉണ്ടായാൽ..പിന്നെ വേശ്യ ആണെന്ന് പറഞ്ഞു കുറെ തല്ലും…. ഞാൻ ആദ്യമായിട്ട് സെക്സ് എന്താന്ന് അറിയുന്നത് അന്ന് നീ എന്നെ തൊട്ടപ്പോഴാ… നീ എന്നെ കിസ് ചെയ്തപ്പോഴാ ശെരിക്കും കിസ്സിന്റെ സുഖം പോലും ഞാൻ അറിയുന്നെ… ഇന്ന് ഇപ്പോൾ ഞാൻ കിസ് ചെയ്തതിനു നീ എനിക്ക് തന്നത്…ജീവിതത്തിൽ ഒരിക്കൽ പോലും എനിക്ക് കിട്ടിയിട്ടില്ല…”

“ഇപ്പൊ എന്തിനാ..എന്റെ പെണ്ണ് അതൊക്കെ ഓർക്കുന്നെ…എന്റെ ചക്കി എന്തു ചെയ്താലും എനിക്ക് ഇഷ്ടമാ….തോന്നുമ്പോഴൊക്കെ വന്നു എന്നെ ഉമ്മ വെക്കണം…ഞാൻ ചക്കിയുടെ കേട്ട്യോൻ അല്ലെ അപ്പൊ പിന്നെ ആരെ പേടിക്കാനാ… എന്റെ പെണ്ണിന് ഇഷ്‌ടമുള്ളപ്പോ എല്ലാം വന്നു കൊഞ്ചാനും, വിഷമം വരുമ്പോൾ കരയാനും… സന്തോഷം വരുമ്പോൾ പറയാനും…പിന്നെ ഒത്തിരി സ്നേഹം വരുമ്പോൾ…എന്റെ മേലേ തീർക്കാനും അല്ലെ ഞാൻ ഇങ്ങനെ നിക്കണേ…പിന്നെ എന്തിനാടി പെണ്ണേ നീ വേറെ കാര്യങ്ങൾ ഓർക്കണേ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025