Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“ആഹ്ഹ്ഹ………..ഹ്ഹ്ഹ്ഹ്ഹ”

പെട്ടെന്ന് ഉയർന്നു വന്ന സീൽക്കാരം കേട്ടു ഞെട്ടിയ നീരജ കിതപ്പോടെ അവനെ മാറ്റി നിർത്തി പെട്ടെന്ന് ചുറ്റും നോക്കി.

എന്നാൽ കിച്ചു അപ്പോഴും അവൾ തന്ന സുഖത്തിന്റെ മയക്കത്തിൽ ചുവന്നു തുടുത്ത മുഖവും കിതപ്പിൽ തുള്ളുന്ന തന്റെ പെണ്ണിന്റെ മുലക്കുടങ്ങളിലും നെഞ്ചുരച്ചും ചുണ്ട് അമർത്തിയും നിന്നു.

“കിച്ചു….എന്താ…അത്….ആരാ…ആരെങ്കിലും വന്നോ….”

പെട്ടെന്നുള്ള പേടിയിൽ കിച്ചുവിന്റെ കയ്യിൽ ചുറ്റി അവൾ ചുറ്റും നോക്കി കൊണ്ടിരുന്നു. എന്നാൽ താൻ പറയുന്നതിനൊന്നും മറുപടി ഇല്ലാതെ നോക്കിയ നീരജ കണ്ടത്… ടോപ്പിറങ്ങി തെളിഞ്ഞു കാണുന്ന തന്റെ ആഴമുള്ള ചാലിലേക്ക് നോക്കി നിൽക്കുന്ന കിച്ചുവിനെ ആയിരുന്നു.

അതോടെ കുറുമ്പ് കുത്തിയ നീരജ അവന്റെ കയ്യിൽ നുള്ളി…ടോപ്പ് മേലേക്ക് വലിച്ചിട്ടു.

“എപ്പോഴും ചെക്കന്റെ കണ്ണ് അവിടെയ… ഞാൻ പറഞ്ഞത് വല്ലതും കേട്ടോ…”

നുള്ളിയ ഭാഗം തിരുമ്മിക്കൊടുത്തു നീരജ അവനെ നോക്കി.

“എടാ ചെക്കാ…നമ്മളെ ആരേലും കണ്ടോ ന്നു…അതെന്ന ഒരു ഒച്ചയൊക്കെ കേട്ടെ…”

“ഓഹ്…അതിപ്പോ നമ്മൾ മാത്രം ആയിരിക്കുവോ ഇവിടെ ഇത്രേം കിടിലൻ സ്ഥലത്തു വന്നു പിടി വിട്ടു പോയത്…നമ്മളെ പോലെ വേറെ ആരേലും ആയിരിക്കും…അതിന് നീ ഇങ്ങനെ പേടിച്ചതെന്തിനാ…”

അവളുടെ ഉരുണ്ട കൈ തണ്ടയിൽ ചേർത്തു പിടിച്ചു, കിച്ചു പറഞ്ഞു.

“ഓഹ്…എന്തായാലും മതി…വാ പോവാം…ഇനിയും നിന്റെ പിടി വിട്ടു പോവണ്ട…”

നീരജ തലയിളക്കി കണ്ണ് വെട്ടിച്ചു അവന്റെ മുഖത്തു നോക്കാതെ ആണ് അത് പറഞ്ഞത്.

“അയ്യടി…ആരുടെ പിടി വിട്ടു പോവണ്ടാന്നു… ഒന്നു ചുണ്ട് തന്നപ്പോഴേക്കും കടിച്ചു പറിച്ചത് ഞാൻ ആയിരുന്നല്ലോ….”

കവിളിൽ കുത്തി കിച്ചു പറഞ്ഞതും നീരജ നാണിച്ചു കൂമ്പി. അവളെയും ചേർത്തു പിടിച്ചു മഞ്ഞിലൂടെ അവർ മുന്നോട്ടു നടന്നു.

ഒരു വലിയ പൈൻ മരത്തിന്റെ മുന്നിൽ എത്തിയപ്പോൾ അതിന്റെ അപ്പുറത്തു നിന്നും… മൂളലും ഞെരക്കവും തേങ്ങലും കേട്ടതോടെ രണ്ടു പേരും പകച്ചു നിന്നു. മുഖത്തോടു മുഖം നോക്കിയശേഷം കിച്ചു ഒരു മിനിറ്റു എന്നു കാണിച്ച ശേഷം അങ്ങോട്ടു നീങ്ങാൻ തുടങ്ങുന്നത് കണ്ട നീരജ അവനെ തല്ലു കൊള്ളും എന്ന രീതിയിൽ കൈ കാണിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025