Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“തണുക്കുന്നുണ്ടോ പെണ്ണേ…”

താലിമാല ഉരഞ്ഞു കിടക്കുന്ന കഴുത്തിൽ ചുണ്ടു ചേർത്തു അവൻ ചോദിച്ച ചോദ്യത്തിന്

“മ്മ് ച്ചും…”

എന്ന ചിണുക്കം നിറഞ്ഞ മറുപടി കേട്ട കിച്ചു അവളെ തിരിച്ചു നിർത്തി.

“പക്ഷെ എനിക്ക് തണുക്കുന്നെടി….”

നെഞ്ചിലേക്ക് വാരി ചുറ്റിപ്പിടിച്ചു കവിളിൽ കവിളുരച്ചു അവൻ അവളെ അമർത്തി കെട്ടിപ്പിടിച്ചു.

ചുറ്റും ഒഴുകുന്ന മഞ്ഞും കാവലായി തല ഉയർത്തി നിൽക്കുന്ന കൂറ്റൻ പൈൻ മരങ്ങളും പടർത്തിയ സുരക്ഷയിൽ കിച്ചുവിന് കുസൃതി തോന്നി. ചൂട് പകർന്നു നെഞ്ചിൽ പാൽമുലകൾ ചേർത്തു നിക്കുന്ന തന്റെ പെണ്ണിന്റെ പഞ്ഞിക്കവിളിൽ ചുണ്ടു പിളർത്തി ഒരുമ്മ കൊടുത്തു. ചിണുക്കവും സുഖ സീൽക്കാരവുമായി അവൾ അത് ഏറ്റുവാങ്ങി. വിട്ടു പോരും മുന്നേ ഒരു കുഞ്ഞു കടി കൂടി കൊടുത്തതും… ഒരു ദീർഘ നിശ്വാസത്തോടൊപ്പം ചെറിയ സുഖം കലർന്ന തേങ്ങലും അവളുടെ പുറത്തേക്ക് വന്നു.

മുഖം എടുത്തപ്പോൾ ചുവന്ന ചുണ്ടും വിടർന്ന കണ്ണുകളുമായി നെഞ്ചിലേക്ക് കുത്തിയിറക്കുന്ന പെണ്ണിന്റെ നോട്ടം അവൻ കണ്ടു.

ടോപ്പിൽ തിനർത്തു വന്ന മുലഞെട്ടു അവന്റെ നെഞ്ചിൽ ഉരച്ചു ഞെക്കി കഴുത്തിൽ ചുറ്റിപ്പിടിച്ചു നിക്കുന്ന നീരജയെ അവൻ കണ്ണു നിറയെ കണ്ടു.

കണ്ണടച്ചു അവന്റെ തോളിൽ കിടന്നു ശ്വാസം എടുക്കുന്ന അവളുടെ ഉള്ളിലെ വികാര തിര മനസിലാക്കാൻ മറ്റൊന്നും അവനു വേണ്ടായിരുന്നു.

“നല്ല മഞ്ഞുണ്ടല്ലേ പെണ്ണേ….എന്തൊരു തണുപ്പാ…”

താടിയിൽ പിടിച്ചുയർത്തി ചോദിക്കുമ്പോൾ അവനെ പോലെ ഉമ്മ കൊതിച്ചു അവളുടെ കാപ്പി കണ്ണും പിടയുന്നുണ്ടായിരുന്നു.

അവന്റെ നിശ്വാസം മുഖത്തു ഉരുമ്മി പോയപ്പോൾ നീരജയുടെ മുല വീണ്ടും കല്ലിച്ചു. അവൾ അവനെയും വലിച്ചു ഒരു മരത്തിന്റെ ചുവട്ടിലേക്ക് പോയി.

കിച്ചു അവളുടെ ചുണ്ടൊന്നു കടിച്ചു വിട്ടു, ഇടുപ്പിൽ ഞെരിച്ചു. അവന്റെ ചുണ്ട് വായിലാക്കി നുണഞ്ഞ നീരജ മരത്തിലേക്ക് ചാരി കണ്ണടച്ചു.

“കണ്ണ് തുറക്ക് മോളെ…”

കവിളിൽ തഴുകിക്കൊണ്ടു കിച്ചു പ്രണയം നിറച്ചവളെ വിളിച്ചു. കണ്ണടച്ചു നിഷേധ അർത്ഥത്തിൽ തലയാട്ടിയ പെണ്ണിനെ കൂടുതൽ നാണിപ്പിക്കാതെ ടോപ്പിൽ പൊങ്ങിത്താഴുന്ന മാറിടത്തിനു താഴെ ചാടിയ ഇടുപ്പിൽ കൈ ഞെരിച്ചു കിച്ചു ചാഞ്ഞു.

പിളർന്ന ചുണ്ടിൽ നിന്ന് ചാടിയ സീൽക്കാരം പ്രതിധ്വനിക്കും മുന്നേ കിച്ചുവിന്റെ ചുണ്ടുകൾ അവളുടെ തടിച്ച ചുണ്ടുകളെ നുണഞ്ഞു തുടങ്ങിയിരുന്നു. കിച്ചുവിന്റെ കഴുത്തിലൂടെ മുടിയിൽ അമർത്തി നീരജ വീണ്ടും വീണ്ടും അവന്റെ നാവും ചുണ്ടും ചപ്പിക്കുടിക്കാൻ തുടങ്ങി… അവളിലെ കാമം ഉണർന്നത് മനസിലാക്കിയ കിച്ചു അവളുടെ ഇടുപ്പിൽ ഞെരിച്ചും തഴുകിയും അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പൊ മേധാവിത്വം മുഴുവൻ നീരജയുടേതായിരുന്നു. അവനെ വിടാതെ അമർത്തി, കണ്ണടച്ചു ശ്വാസം പോലും കഴിക്കാതെ ചുണ്ടു നുണയുന്ന നീരജയുടെ വലതു തുട ഉയർത്തി ഞെരിച്ചപ്പോൾ പതിയെ കാലുകൊണ്ടും അവൾ തന്നെ ചുറ്റുന്നതറിഞ്ഞ കിച്ചു തന്റെ അര കൂടി അവളിലേക്ക് ചേർത്തു വെച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025