Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏറ്റവും വലിയ ശരി

‘അത് സാരമില്ല മോനെ, കുറച്ച് നാളത്തേക്ക് അല്ലെ.’
ഉമ്മ അങ്ങനെ പറയുള്ളു എന്ന് അറിയാമായിരുന്നു. റൂമും ബാത്റൂമും എല്ലാം വൃത്തി ആക്കി വെച്ചിരുന്നത് ഉമ്മാക്ക് നല്ല ഇഷ്ടമായി. ഉമ്മ നേരെ റൂമിൽ ചെന്നു പർദ്ദ ഊരി. അടിയിൽ ചുരിദാർ ഇട്ടിരുന്നു, ഞാൻ അങ്ങോട്ട്‌ ചെന്ന് ഉമ്മയെ നോക്കി കട്ടിലിൽ ഇരുന്ന്.
‘ ആഹാ ഇതിന്റെ അടിയിൽ ചുരിദാർ ഉണ്ടായിരുന്നോ, അപ്പോ അതിട്ടാൽ പോരായിരുന്നോ? ഈ ചൂടത്തു എല്ലാം കൂടി ഇടേണ്ട കാര്യമുണ്ടോ?
‘പോടാ എനിക്കെ 25 അല്ല വയസ്സ്, പ്രായം ആയി ‘
’25 അല്ലായിരിക്കും, പക്ഷേ ഒരു 30 ന്റെ അപ്പുറം പറയില്ല ‘
‘പോടാ അവിടെന്ന് ‘
ഉമ്മ ചായ ഇടാൻ അടുക്കളയിലേക്ക് പോയി. ഞാൻ മനസ്സിൽ ഓരോ കണക്കു കൂട്ടലുമായി അവിടെ ഇരുന്നു.
വൈകുന്നേരം പുറത്ത് നിന്ന് വാങ്ങാം എന്ന് പറഞ്ഞിട്ടും ഉമ്മ സമ്മതിക്കാതെ, ഭക്ഷണം ഉണ്ടാക്കി വയർ നിറച്ചു കഴിപ്പിച്ചു.
കിടക്കാൻ ആയി ഉമ്മ വന്നപ്പോൾ ആണ് ഒരു കട്ടിൽ മാത്രം ഉള്ള കാര്യം ഉമ്മ ശ്രദ്ധിക്കുന്നത്. കിങ് സൈസ് ബെഡ് ആണ്. ഞാൻ ഉടനെ പറഞ്ഞു.
‘ഞാൻ സോഫയിൽ കിടന്നോളാം, ഉമ്മ ഇവിടെ കിടന്നോ ‘
‘വേണ്ട വേണ്ട, നീ ഇവിടെ കിടന്നോ, രണ്ടാൾക്കും കിടക്കാനുള്ള സ്ഥലമുണ്ടല്ലോ’
അവസാനം ഉമ്മാടെ നിർബന്ധത്തിനു വഴങ്ങി എന്ന പോലെ ഞാൻ സമ്മതിച്ചു. ഉമ്മ മേൽ കഴുകാൻ ഒരു നെറ്റിയും എടുത്ത് അറ്റാച്ഡ് ബാത്റൂമിലേക്ക് പോയി. ഞാൻ ഫോണിൽ കുത്തി ഇരുന്നെങ്കിലും, മനസ് മുഴുവൻ ഓരോ ചിന്തകൾ ആയിരുന്നു. വീട്ടിൽ ഇടുന്ന പഴയ ഒരു ലൂസ് നൈറ്റി ഇട്ടാണ് ഉമ്മ ഇറങ്ങി വന്നത്.
‘ഉമ്മ ഇപ്പോളും ഈ നൈറ്റി ഇടുന്നുണ്ടോ, എത്ര നാളായി ഇത് വാങ്ങീട്. ഞാൻ ഡിഗ്രിക്ക് ചേർന്നപ്പോ വാങ്ങിയതല്ലേ ‘
ഉമ്മാക്ക് അത്ഭുതമായി
‘നിനക്ക് ഇത്രേം ഓർമ്മയുണ്ടോ? ഇത് വാപ്പാക്ക് ഏറ്റവും ഇഷ്ട്ടമുള്ള നൈറ്റി ആണ് ‘
‘ഉമ്മാടെ ഇഷ്ടപ്പെട്ട നൈറ്റി ഏതാണ്? ‘
‘എനിക്ക് അങ്ങനെ ഒന്നും ഇല്ലെടാ, ഞാൻ അല്ലല്ലോ കാണുന്നത്, എനിക്ക് എല്ലാം ഒരുപോലെ ആണ് ‘
‘എനിക്ക് ഉമ്മാടെ കറുത്ത നൈറ്റി ആണ് ഇഷ്ട്ടം, അതിൽ ഉമ്മാനെ കാണാൻ പ്രത്യേക ഭംഗിയാണ് ‘
‘ആഹാ അത് tight ആയാട, വാപ്പ പിന്നെ അത് ഇടണ്ടാന്നു പറഞ്ഞ്, എനിക്കും അത് ഇഷ്ട്ടമായിരുന്നു ‘
‘മതി കഥ പറഞ്ഞത്, കിടക്കാൻ നോക്ക്, നാളെ ഓഫീസിൽ പോണ്ടേ ‘
ഉമ്മ ലൈറ്റ് ഓഫ്‌ ചെയ്ത്, എന്റെ വലത് സൈഡിൽ വന്നു കിടന്നു. ഞാൻ ഒന്നൂടി അടുത്തേക്ക് കിടന്ന് കൊണ്ട് ഉമ്മാടെ കയ്യെടുത്തു എന്റെ മെത്തേക്ക് വെച്ച്. ഉമ്മ കെട്ടിപിടിച്ചു. ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി.
രാവിലെ എഴുന്നേൽക്കുമ്പോൾ ഉമ്മാനെ കാണുന്നില്ല, സമയം നോക്കിയപ്പോ 7:30 കഴിഞ്ഞു. പയ്യെ എണീറ്റു ഞാൻ അടുക്കളയിലേക്ക് ചെന്ന്. ഉമ്മ ഇന്നലെ രാത്രി ഇട്ട നൈറ്റിയിൽ നിന്ന് ദോശ ചുടുന്നുണ്ടായി. ഉമ്മ എന്ന് വിളിച്ചു കൊണ്ട് പയ്യെ ഞാൻ രണ്ട് തോളിലും കൈ വെച്ച്.
‘പോയി പല്ല് തേച്ചു കുളിച് വാടാ ‘
‘കുളിക്കണോ ‘
ഞാൻ ചുമ്മാ കളിപ്പിക്കാൻ വേണ്ടി ചോദിച്ചു.
‘പോയി കുളിയെടാ, നാറ്റം കൊണ്ട് നിക്കാൻ വയ്യ ‘
ഞാൻ ഇത് കേൾക്കേണ്ട താമസം, വായ കൊണ്ട് ചെന്ന് ഉമ്മയുടെ മുഖത്തേക്ക് ഊതി. ഉമ്മ ചട്ടുക്കം വെച്ച് എന്നെ പേടിപ്പിച്ചു.
കുളിച്ച് കുട്ടപ്പനായി വന്നു കണ്ണാടിയിൽ നോക്കി തോർത്തി കൊണ്ടിരിക്കുമ്പോളാണ് എന്റെ മനസിലേക്ക് ആ ചിന്ത വന്നത്. ഉമ്മ ഇന്നലെ ഇട്ട് കൊണ്ട് വന്ന അടിവസ്ത്രങ്ങൾ. പയ്യെ ഉമ്മ വരുന്നില്ല എന്നുറപ്പു വരുത്തി ഞാൻ അലക്കാൻ ഇട്ട ഡ്രെസ്സിന്റെ ഇടയിൽ നോക്കി. ഒരു കരിമ്പൻ കുത്തിയ പഴയ ബ്രായും ഒരു ബ്രൗൺ പാന്റിയും കണ്ടു. എൻറെ നെഞ്ച് പടാപടാന്നു ഇടിക്കാൻ തുടങ്ങി. അതെടുക്കാൻ കൈ നീട്ടിയപ്പോളാണ് ഉമ്മാടെ വിളി കെട്ടത്. എല്ലാം പഴയത് പോലെ വെച്ച് ബാഗും എടുത്ത് ഞാൻ ഹാളിലേക്ക് ചെന്നു ദൃതി കൂട്ടി.
‘ലേറ്റ് ആയി ഞാൻ പോണ് ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025