ഹ്മ്മ് …കുഴപ്പമില്ല …..ഈ കാട്ടു പ്രദേശത്തു ഇതൊക്കെ തന്നെ ധാരാളം . വയസു ഒരു നാപ്പത്തി അഞ്ചു മതിക്കും .വലിയ വണ്ണമില്ല , ഉയരവും .. മുഖം അല്പം ഇരുണ്ടിട്ടാണ് ..വെയിലത്ത് കിടന്നു പണി എടുക്കുന്നതിന്റെ ആവും .ആ പണിയുടെ ഉത്സാഹം കിടപ്പറയിൽ ഉണ്ടോ ആവോ …
“അന്നമ്മേ നീ കയ്യൊന്നു പൊക്കിക്കെ ……”
അന്നമ്മ എന്താന്ന് അറിയാതെ കൈ പൊക്കി
‘ഇതെന്നാടി …നിനക്ക് വേറെ ഡ്രെസ്സൊന്നും ഇല്ലേ ……കീറിയിരിക്കുന്നല്ലോ “
അപ്പോഴാണ് അന്നമ്മ അത് ശ്രദ്ധിച്ചത് .
ശ്ശൊ !! ആകെ നാണക്കേടായി …ഇന്നലെ അവൻ കൊണ്ട് വന്ന നൈറ്റി ഇട്ടാ മതിയാരുന്നു
” ആകെ രോമം ആണല്ലോടി …എനിക്കുള്ള ആഹാരത്തിൽ പൂടയൊന്നും കണ്ടേക്കരുത് .”
തമ്പി അവളുടെ അരക്കെട്ടിലേക്ക് നോക്കി പറഞ്ഞു
അന്നമ്മ ആകെ ചൂളി പോയി .
“എങ്കിൽ നീ പോയി കുളിച്ചു ഡ്രെസ്സൊക്കെ മാറി വാ ….ഞാൻ ഇറങ്ങുവാ “
അന്നമ്മ വീട്ടിലെത്തി അത്യാവശ്യ പണികളൊക്കെ ചെയ്തു കുളിക്കാൻ തുടങ്ങുമ്പോഴാണ് ഒരു വിളി കേട്ടത്
“അന്നമ്മേ ..അന്നമ്മേ ..ഇവിടാരുമില്ലേ ?”
അന്നമ്മ വന്നു നോക്കിയപ്പോഴാണ് ജോണി നിക്കുന്നത്
” അന്നമ്മേ ..ഞാനൊന്നു വീട്ടിൽ വരെ പോയേച്ചു വരാം ..സാധങ്ങൾ ഒക്കെ അവിടുത്തെ അടുക്കളയിൽ വെച്ചിട്ടുണ്ട് . നീഎല്ലാം ശെരിയാക്കി വെക്ക് “
“ഞാനൊന്നു കുളിച്ചിട്ടു പൊക്കോളാം ജോണിച്ചാ “
” കുളിയൊക്കെ പണിയെല്ലാം തീർത്തിട്ട് മതി . അവിടെ തന്നെ കുളിക്കാല്ലോ “
