Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 3

‘അയ്യോ !! തമ്പി സാറെ ..എനിക്ക് സന്തോഷമേ ഉള്ളൂന്നോ ..അന്നമ്മ പറയുവാണേൽ ” ജോണി മുഴുമിക്കാതെ നിർത്തി

“പിന്നെ പഴയതിന്റെ പലിശ ഒരു ചില്ലി പൈസ നീ എനിക്കു തരണ്ട . മാത്രമല്ല ഇപ്പൊ ഞാൻ തരുന്ന കാശിൻറേം പലിശ തരേണ്ട …ആ പറമ്പിന്റെ പാട്ടവും തരണ്ട ” തമ്പി സാറ് അവസാനത്തെ അമ്പും എറിഞ്ഞു

അന്നമ്മ ആകെ ചിന്ത വിഷ്ടയായി ..മാത്തുക്കുട്ടിക്ക് ഓട്ടോ കിട്ടുന്ന കാര്യമാണ് അവളെ ചിന്തയിൽ ആഴ്ത്തിയത് .ഒരു സ്ഥിര വരുമാനമായി

” തമ്പി സാറെ ..അന്നമ്മ ഒന്നാലോചിക്കട്ടെ ” ജോണി അവൾ ചിന്തിച്ചു നിക്കുന്നത് കണ്ടിട്ട് പറഞ്ഞു

‘ആയിക്കോട്ടെ …ഞാൻ മൂന്നാലു ദിവസം ഇവിടെ കാണും …..പെട്ടന്ന് വേണം..പാട്ടെങ്കിൽ ഇന്ന് തന്നെ തീരുമാനം പറയണം ‘

അന്നമ്മ വീട്ടിലേക്കു തിരിച്ചു വന്നു .അവൾ ആകെ കൺഫ്യൂഷനിൽ ആയി .
ഉച്ചക്ക് ഊണ് കഴിക്കാൻ മാത്തുക്കുട്ടി വന്നപ്പോൾ അവൻ അമ്മയോട് പറഞ്ഞു

” അമ്മെ ഞാൻ ഇന്ന് രാത്രി ചിലപ്പോളെ വരൂ …ഇന്നലെ ടൗണിൽ വെച്ച് എന്റെ ഒരു കൂട്ടുകാരനെ കണ്ടു .അവനോടു ഒരു ജോലിയെ കുറിച്ച് പറഞ്ഞാരുന്നു .ഇന്ന് അവൻ വിളിച്ചു വൈകിട്ട് ടൗണിൽ എത്താൻ പറഞ്ഞു .രാത്രിയെ കാണണ്ട ആള് വരൂള്ളു എന്ന് ..ഒരു സ്ഥിരമായ വരുമാനം കിട്ടിയാൽ നല്ലതല്ലേ അമ്മെ .”

അന്നമ്മ അവനോട് ചോദിച്ചു ” മോനെ ഓട്ടോക്കു ഓട്ടം ഒന്നുമില്ലേ ഇപ്പോൾ ?”

” ഓട്ടോക്ക് ഓട്ടമൊക്കെ ഉണ്ടമ്മേ …ജോണിച്ചേട്ടനുള്ളതും കൊടുത്തിട്ട് പിന്നെ എന്റെ കൂലി എടുത്താൽ പിന്നെ കടം തീർക്കാൻ തികയൂ …ജോണി ചേട്ടൻ നമ്മള് കൊടുക്കാനുള്ള പൈസ പിടിച്ചിട്ട എന്റെ കൂലി തരൂള്ളൂ “

‘ശെരി മോനെ .നീ എപ്പോ പോകും ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025