” എനിക്ക് ഈട് വേണം …കാര്യം ജോണി പറഞ്ഞിട്ടാ …..അവൻ പറഞ്ഞിട്ടാണല്ലോ തോമാച്ചനെ ചികിൽസിക്കാനും ഞാൻ പൈസ തന്നത് ..അത് ഒട്ടു ഇത് വരെ തീർത്തിട്ടും ഇല്ല ‘
” തമ്പി സാറെ ….ഞങ്ങൾക്ക് ആകെയുള്ളത് ആ വീടാ ..അത് ബാങ്കിൽ പണയത്തിലുമാ ..പിന്നെ എന്താ ഈട് തരാൻ ഉള്ളെ ,,,”
‘ ഈട് ഞാൻ മുൻപേ വറീതിന്റെ അടുത്ത് പറഞ്ഞു വിട്ടതാ ………എനിക്ക് മുതലാകില്ല എന്നാലും ………പലിശ ഇനത്തിൽ തന്നെ നല്ലൊരു തുകയായി ………നീ പറഞ്ഞാൽ ഞാൻ പലിശ അങ്ങ് വേണ്ടാന്ന് വെക്കാം “
അന്നമ്മക്കു ആകെ കലി വന്നു . അവൾ എഴുന്നേറ്റു പോകാൻ തുടങ്ങി
” ഹാ …നീ നിക്ക് അന്നമ്മേ ….. ‘ തമ്പി പറഞ്ഞു ..
‘അങ്ങനെ വലിയ കാര്യം ഒന്നും നീ ചെയ്യണ്ട ….ഞാൻ വരുന്ന ദിവസം ഇവിടൊക്കെ ഒന്ന് ക്ളീൻ ചെയ്യണം .. രാവിലെ പിന്നെ മൂന്നു നേരം ശാപ്പാടും ഉണ്ടാക്കിതരണം “
ഹോ അത്രേയുള്ളു ..അന്നമ്മ ഓർത്തു . അത് നേരാം സമയം വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്തോണ്ട് വന്നാൽ മതിയല്ലോ
എന്നാൽ തുടർന്ന് വന്ന വാക്കുകൾ അന്നമ്മയെ ഞെട്ടിച്ചു
” ശാപ്പാട് എന്ന് പറഞ്ഞാൽ എനിക്ക് ഇവിടുത്തെ അടുക്കളയിൽ നിന്ന് തന്നെ ഉണ്ടാക്കി തരണം …ഞാൻ വരുന്ന ദിവസം വറീതാ ഉണ്ടാക്കി തരുന്നേ …അവന്റെ അത്ര പോരാ …… പിന്നെ അതൊക്കെ നീ തന്നെ വിളമ്പിയും തരണം …” ഒന്ന് നിർത്തി അയാൾ തുടർന്ന് ..” ഒരു ഭാര്യയെ പോലെ “
‘തമ്പി സാറെ അതിനു …”
” നിനക്കൊരു സഹായമാകട്ടെ എന്ന് കരുതിയാ ….ഞാൻ വിചാരിച്ചാൽ നല്ല ചെറുപ്പ കറികൾ കിട്ടും ……പിന്നെ നിനക്കൊരു സഹായോം ..എനിക്കുള്ള പലിശയും എന്ന് ഞാൻ കരുതി …പറ്റില്ലേ…പറഞ്ഞോ ….”
അന്നമ്മക്കു ചിന്തിക്കാൻ സമയം കിട്ടും മുൻപേ അയാൾ അടുത്ത ഓഫറും എറിഞ്ഞു
” സമ്മതമാണേൽ …മാത്തുക്കുട്ടി ഇപ്പൊ ഓടിക്കുന്ന ഓട്ടോ ഞാനവന് വാങ്ങി കൊടുക്കും ……എന്താടാ ജോണി ,,,,നിനക്ക് സമ്മത കുറവൊന്നും ഇല്ലല്ലോ ‘
