Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

“””എന്താ നീ ഒന്നും മിണ്ടാതെ??”””
എന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും കിട്ടാഞ്ഞിട്ട് ഏട്ടൻ സ്വാതവേയുള്ള ഗൗരവഭാവത്തിൽ ചോദിച്ചു…

 

“””ഏട്ടാ……. അത് പിന്നെ…… ഏട്ടത്തി……… ഏട്ടന്റെ ഭാര്യ……… എനിക്ക്……വേറെ……”””””

 

“””നിനക്ക് വേറെ വല്ലവളുമാരുമായി എന്തെങ്കിലുമുണ്ടോ??””””
ഞാൻ തപ്പി തടങ്ങ് എന്തോ പറയാൻ ശ്രമിക്കുന്നതിനിടെ കയറി ഏട്ടൻ ചോദിച്ചു….. ആ ചോദ്യത്തിന്റെ കനം കാരണം ഞാൻ പോലുമറിയാതെ എന്റെ തല ഇല്ല എന്നർത്ഥത്തിൽ ആട്ടിപ്പോയി

 

“””മ്മ്….. എന്നാ ശരി… ഗോവിന്ദമാമ്മയോട് പറയാം അടുത്ത് തന്നെയുള്ള മുഹൂർത്തം നോക്കാൻ”””

 

“””ഏട്ടാ അത്…….””””
ഏട്ടനും അതിനോട് യോജിപ്പാണെന്ന് അറിഞ്ഞതോടെ എനിക്ക് എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥയായി പോയി… ഏട്ടന്റെ മുഖത്ത് നോക്കി വിയോജിപ്പ് പ്രകടിപ്പിക്കണം എന്നുണ്ട്, പക്ഷെ കഴിയുന്നില്ല….

 

 

“””ഒരതുമിതുമില്ല…… ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞു….. മരിയാതയ്ക്ക് അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് നിന്നാ മതി…. കേട്ടോഡാ….”””
പെട്ടെന്ന് അതുവരെ ഉണ്ടായിരുന്ന ഭാവം മാറി ഏട്ടൻ സ്ഥായി ഭാവം പൂണ്ടതും ഞാൻ ശരി എന്ന് തലയാട്ടി… പക്ഷെ ഈ നശിച്ച ഏർപ്പാടിന് ഞാൻ നിൽക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു…. ഒരു നിവർത്തിയും ഇല്ലേൽ നാട് വിടാം…

 

“””ഹ്മ്മ്‌…..നീ വീട്ടിലേക്ക് ചെല്ല്…… ഞാൻ വന്നേക്കാം”””
അത് കേൾക്കേണ്ട താമസം ഞാൻ എഴുന്നേറ്റു….. വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല…. ഇന്ന് ഇനിയിപ്പോ വേലുപാറയിലെ ചാത്തൻ തന്നെ ശരണം എന്ന് മനസ്സിൽ കരുതി ഞാൻ നേരെ അമ്മാമയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു, സുധിയേ പൊക്കാൻ….. പക്ഷെ നടക്കുമ്പോഴൊക്കെ മനസ്സിൽ പല കണക്ക് കൂട്ടലുകളായിരുന്നു….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025