Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

 

“””ഓ കല്യാണ വേഷത്തിൽ ആയിരുന്നോ…….. ഞാൻ കരുതി കാശികുട്ടൻ രാവിലെ തന്നെ വികാരപരവശനായിട്ട് എന്നെ തുണിയും മണിയും ഒന്നും ഇല്ലാതെ സങ്കൽപ്പിക്കാന്ന്”””

അവൾ നേരത്തെ സ്വാഭാവികമായി വന്ന നാണം ഇപ്പോ കഷ്ടപ്പെട്ടു വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു….

 

 

“”””അയ്യോ തുണി ഇല്ലാണ്ട് കാണാൻ പറ്റിയ ഒരു ചള്ക്ക്”””””
പൽപ്പൊടി ചൂണ്ടുവിരലിൽ പുരട്ടി വായിലേക്ക് കൊണ്ടു പോവുന്നതിന് തൊട്ട് മുന്നെ അല്പം പുച്ഛത്തോടെ ഞാൻ പറഞ്ഞു….

 

 

“”””എന്താണ്ടാ എനിക്ക് ഒരു കുഴപ്പം….. സുന്ദരിയല്ലേ ഞാൻ””””
സ്വയം ശരീരത്തിലൂടെ കൈ ഓടിച്ചുകൊണ്ടാണ് അവൾ അത് ചോദിച്ചത്… ഈർക്കിൾ കൊള്ളിയില് മുണ്ടും ബ്ലൗസും ചുറ്റിയത് പോലെ ആണെങ്കിലും അതിന്റെ അഹങ്കാരം ഒന്നും പെണ്ണിനില്ല….

വായിൽ വിരൽ പ്രയോഗം നടത്തികൊണ്ട് നിൽക്കുന്നത് കൊണ്ട് ഞാൻ അതിന് മറുപടി ഒന്നും പറയാൻ നിന്നില്ല…. പല്ല് നന്നായി ഒന്ന് തേച്ച ശേഷം അവളെ നോക്കികൊണ്ട് തന്നെ നിലത്തേക്ക് കാക്കിച്ച് തുപ്പി….

 

 

“””ഓ അല്ലെങ്കിലും വീട്ടിൽ ഇത്തിരി മുലയും കുണ്ടിയുമുള്ള ഒരുത്തി വന്ന് കയറിയേ പിന്നെ അവന് നമ്മളെ ഒന്നും പറ്റില്ലല്ലോ……ഹ്മ്മ്‌……”””
അവൾ ആരോടെന്നില്ലാതെ പറഞ്ഞ് മുഖം ചുളിച്ചു….

 

 

“”””നിനക്ക് മുലയും കുണ്ടിയും ഇല്ലെങ്കിലെന്താടി… നല്ല അസൂയയില്ലേ…””””

 

 

“””ഡാ…. പട്ടീ………..””””
കളിയാക്കിയതിന്റെ പ്രതികരണമായി പെണ്ണ് വേലിക്ക് അപ്പുറം നിന്നുകൊണ്ട് തന്നെ നിലത്ത് നിന്നും അണ്ണാൻ ചപ്പി അണ്ടി വെളിയിൽ വന്ന മാങ്ങയെടുത്ത് എനിക്ക് നേരെ എറിഞ്ഞു….നല്ല ഉന്നം ആയത് കൊണ്ട് അത് നേരെ ചെന്ന് ഏട്ടത്തിയുടെ സ്വന്തം കിങ്ങിണിയുടെ കൂട്ടിൽ തട്ടി തെറിച്ചു…… കിങ്ങിണി ഏട്ടത്തി വളർത്തുന്ന ആട്ടിങ്കുട്ടിയാണ് ട്ടോ…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025