Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

 

“””മൈര്…… ഞാൻ സമ്മതിക്കില്ല….. ആ നശിച്ച ആചാരം ഒന്നും ഇനി നടക്കില്ല…… അല്ലെങ്കിലും അവര് മാത്രം തീരുമാനിച്ച മതിയോ?? ഞാനും ഏട്ടനും ഏട്ടത്തിയും സമ്മതിക്കണ്ടേ….”””
സൈക്കിൾ നിർത്തി ഇറങ്ങിയിട്ട് ഞാൻ സുധിയേ നോക്കി അരിശത്തോടെ പറഞ്ഞു….

 

“””അംമ്പോ……ഞാൻ കരുതിയത് ഇത് കേട്ടാ നീ തുള്ളി ചാടും എന്നാ….”””
എന്റെ മുഖത്തേക്ക് സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് സുധി പറഞ്ഞു…

 

“”””ഞാൻ എന്തിനാ മൈരേ തുള്ളി ചാടുന്നേ….. കോപ്പിലെ ഏർപ്പാട്….. നടന്നത് തന്നെ””””

 

“””ഹമ്…. നീ അല്ലേ പറഞ്ഞത് ഈ നാട്ടില് ഏറ്റവും സുന്ദരി നിന്റെ ഏട്ടത്തിയാണെന്നും അവരെ പോലെ ഒരു പെണ്ണിനെ മഷിയിട്ട് നോക്കിയാലും കിട്ടില്ലെന്നും…. പിന്നെ നിന്റെ ചിലനേരത്തെ ഇതൊക്കെ കണ്ടപ്പോ ഞാൻ കരുതിയത് നിനക്ക് ഗൗരിയേച്ചിയോട് എന്തോ ഉണ്ടെന്നാ””””

 

“”””എടാ അത് അങ്ങനെ അല്ലടാ….. ഏട്ടത്തിനെ എനിക്ക് ഇഷ്ടം ഒക്കെയാണ്, അവരെ പോലെ ഒരു പെണ്ണിനെ എനിക്ക് ഒരിക്കലും കിട്ടാനും പോണില്ല….പക്ഷെ അവര് എന്റെ ഏട്ടന്റെ ഭാര്യയാണ്, ഏട്ടന്റെ സ്വന്തം…… എനിക്ക് ഞാൻ കെട്ടുന്ന പെണ്ണ് എന്റെത് മാത്രം ആവണം…. സ്വന്തം ഭാര്യയെ പങ്കിടുന്നത് ഒന്നും എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല…… അതേപോലെ ഈ നശിച്ച ആചാരം കാരണം നമ്മൾ എല്ലാം കുറെ അനുഭവിച്ചിട്ടില്ലേ, അടുത്ത തലമുറയും ഇതൊക്കെ അനുഭവിക്കണം എന്നാണോ നീ പറയണേ??”””””

ആദ്യം കേട്ടപ്പോൾ തോന്നിയ ദേഷ്യവും വിഷമവും എല്ലാം ഒതുക്കി ശാന്തമായി തന്നെ ഞാൻ അവനോട് പറഞ്ഞു, അല്ലെങ്കിലും അവനോട് ചൂടായിട്ട് എന്ത് കാര്യം……

 

“””ഹമ്……..എങ്കീ ശരി, അത് വിട്….വരുന്നിടത് വെച്ച് കാണാ….… വാ പോവാ ഇനിയും നിന്നാ ടിക്കറ്റ് കിട്ടില്ല””””

 

“””ഓ ഇന്നിനി പടത്തിന് പോണോ?? നമക്ക് വേലുപാറയിലേക്ക് വിട്ടാലോ??”””
ഞാൻ അത് പറഞ്ഞതും അതുവരെ ഇല്ലാതിരുന്ന ആവേശത്തോടെ സുധി സൈക്കിളിൽ കയറി ഇരുന്നു….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025