Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

 

 

അങ്ങനെ ഇരുന്ന് പുട്ടും പഴവും തട്ടിക്കൊണ്ടിരിക്കുമ്പോൾ ഏട്ടത്തി ഒരു പാത്രത്തിൽ പുട്ടും ഇട്ടോണ്ട് വന്ന് മേശയിൽ എനിക്ക് എതിരെ വന്ന് ഇരുന്നു…..

 

“””അയ്യോ……….””””
വന്ന് ഇരുന്നതും, എന്തോ മറന്നിട്ടാണെന്ന് തോന്നുന്നു പുള്ളിക്കാരി ഒന്ന് തലയ്ക്ക് കൈ കൊടുത്തിട്ട് അടുക്കളയിലേക്ക് ഓടി….. ഞാൻ ആ പ്രവർത്തികൾ എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് തീറ്റ തുടർന്നു….
ഏട്ടത്തി പോയ അതേ വേഗത്തിൽ രണ്ട് ഗ്ലാസ് ചായയുമായി തിരിച്ചു വന്നു….. ഒന്ന് എനിക്ക് തന്നിട്ട് ബാക്കി കഴിക്കാൻ ഇരുന്നു…..

 

 

“””ഇന്നലെ രാത്രി ഞാൻ വരുമ്പോ ഏട്ടൻ ഉറങ്ങിയായിരുന്നോ??”””
ഏട്ടന്റെ മുന്നിലേക്ക് പോവുമ്പോൾ എങ്ങനെ നിൽക്കണം എന്നറിയാൻ വേണ്ടി ഞാൻ ഒന്ന് എറിഞ്ഞു നോക്കി, പക്ഷെ ഏറ്റില്ല…. ഏട്ടത്തി എന്നെ ഒന്ന് തുറിച്ചു നോക്കിയതേ ഉള്ളു, ഒന്നും പറഞ്ഞില്ല….

 

 

“””ശൂ…….ഷ്……….അതേ….””””

 

 

“””ഏട്ടനെ ഇത്രയ്ക്ക് പേടിയുള്ള ആള് പിന്നെ എന്തിനാ വെറുതെ ഏട്ടന് ഇഷ്ടല്ലാത്ത ഓരോന്നും ചെയ്യാൻ പോണേ….”””
ഞാൻ സംശയം വീണ്ടും ആവർത്തിക്കുന്നതിന് മുന്നെ ഏട്ടത്തി തിരിച്ച് ഇങ്ങോട്ട് ഒരു ചോദ്യം ഇട്ടു….

 

 

“””അത് പിന്നെ സുധി നിർബന്ധിക്കുമ്പോ……….. അവന് ഒരു കൂട്ടിന്………. വല്ലപ്പോഴും അല്ലേ ഉള്ളൂ ഏട്ടത്തി……….”””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025