Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

ഞാൻ ഗിരിജ ചേച്ചിയുടെ പുറത്തു ഒരു ചെറിയ കടി കൊടുത്തിട്ട് പറഞ്ഞു. ഗിരിജ ചേച്ചിയാ സമയം വേദനയെടുത്തപോലെ ശബ്ദമുണ്ടാക്കിയിട്ട് ചിരിച്ചു.

“……എന്നായെന്റെ കൊതിയൻ ഇവടെ കെടന്നോ….. ചേച്ചി പോയി ചായയിടാനൊള്ള പണി നോക്കട്ടെ…….. ഇനീം കെടന്നാലെന്റെ പണിയൊന്നും നടക്കുകേലാ…… ”

“…….ഞാൻ കുണ്ണയൂരട്ടെ ഗിരിജാമ്മേ …….. ”

“….മ്മ്…… ഊരിക്കോ കണ്ണാ…. ”

ഗിരിജ ചേച്ചിയാ ചന്തിയിട്ട് ചെറുതായൊന്നു കുലുക്കിക്കൊണ്ട് പറഞ്ഞു. ഞാൻ ഗിരിജ ചേച്ചിയെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ എന്റെ അരക്കെട്ട് പിന്നിലേക്ക് ചലിപ്പിച്ചു. അതോടെ ഗിരിജ ചേച്ചിയുടെ കൂതിയിൽ പാൽപ്പുഴയൊഴുക്കി ചുങ്ങിപ്പോയയെന്റെ കുണ്ണ ആ കൂതി തുളയിൽ നിന്നും ഒരു വഴുക്കലോടെ പുറത്തേക്ക് ചാടിപ്പോന്നു. ഗിരിജ ചേച്ചിയുടെ പുറത്തുനിന്നും ഞാനെഴുന്നേറ്റ് അൽപം പുറകോട്ട് മാറി മുട്ടിൽ കുത്തി നിന്നുകൊണ്ട് തന്നെ ഞാനാ ചന്തിപ്പാളികളകത്തി ഗിരിജ ചേച്ചിയുടെ കൂതി തുളയുടെ മുകളിലൂടെ ഉമ്മ വെച്ച് നക്കി. എന്നെ ഇത്രയും നേരം സുഖത്തിന്റെ മുൾമുനയിൽ നിർത്തിയ ഗിരിജ ചേച്ചിയുടെ കൂതി തുളയിൽ ഞാൻ നന്ദി സൂചകമായി കൊതിയോടെ ചപ്പി വലിച്ചു.

“……സ്സസ്സ്……. സ്സസ്സ്…….. സ്സസ്സ്………….. ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്……. മതി പൊന്നൂ നക്കിയേ….. ചേച്ചിയിനിയെഴുന്നേറ്റ് ചായയിടട്ടെ……”

ഞാനാ കൂതി നക്കിയ സുഖത്തിൽ ഗിരിജ ചേച്ചിയൊന്ന് മൂളിക്കൊണ്ട് പറഞ്ഞു.

“….മ്മ്…. ഇന്നാ ഇതും കൂടി പിടിച്ചോ ചേച്ചീ….. ”

ഗിരിജ ചേച്ചിയുടെ കൂതി തുളയിൽ ഞാനവസാനമായി ഒന്നുകൂടെ നക്കി ഉമ്മ വെച്ചിട്ട് പറഞ്ഞു.

“…..ഹഹഹഹ…….. ഈ കൊതിയൻ……. ”

ഗിരിജ ചേച്ചിയൊരു ചിരിയോട് കൂടിയാ പായയിൽ നിന്നെഴുന്നേറ്റിട്ടൊന്നു ചീമൂരി നിവർന്നു . ഞാനാ പായയിൽ വിരിച്ചിട്ടിരുന്ന ബെഡ്ഷീറ്റോക്കെ നേരെയാക്കിയിട്ടിട്ട് ഗിരിജ ചേച്ചിയെ തന്നെ നോക്കിക്കൊണ്ട് അങ്ങോട്ട് തന്നെ കിടന്നു. ഗിരിജ ചേച്ചി തലയിൽ കെട്ടിവെച്ചിരുന്ന മുടിയൊക്കെ പുറകിലേക്ക് പടർത്തിയിട്ടൊന്നു കുടഞ്ഞിട്ട് വീണ്ടും തലയുടെ പുറകിലേക്ക് തന്നെ ഒതുക്കി കെട്ടി വെച്ചു.

“…….പൊന്നൂസേ…… ഇത്തേൽ സമയമെത്രയായെന്നു നോക്കിക്കേ…. ”

ഗിരിജ ചേച്ചിയാ അടുക്കളയുടെ സ്ലാബിലിരുന്ന ഫോണെടുത്തെന്റെ കയ്യിൽ തന്നിട്ട് ചോദിച്ചു.

“…..മുന്നേ മുക്കാലാകുന്നതേയൊള്ളൂ…. ”

ഞാൻ ഗിരിജ ചേച്ചിയുടെ കയ്യിൽ നിന്നെന്റെ ഫോൺ വാങ്ങി നോക്കിയിട്ടു പറഞ്ഞു.

“……ഹോ ഭാഗ്യം…….. ഞാനോർത്തേ ഇതിലും നേരം പോയെന്നാ……. ”

“…ഇനിയിപ്പോ ചേച്ചിക്ക് കൊഴപ്പാവില്ലല്ലോ…. സമാധാനവായില്ലേ…. ”

“….മ്മ്….. പൊന്നൂസേ ആ ഫോണിങ്ങോട്ട് തന്നേക്ക് ചേച്ചിയിവടെ തന്നെ വെച്ചേക്കാം….. ”

ഞാൻ സമയം നോക്കിയിട്ട് ഫോൺ ഗിരിജ ചേച്ചിയുടെ കയ്യിലേക്ക് തന്നെ കൊടുത്തു ഗിരിജ ചേച്ചിയാ ഫോൺ വാങ്ങി അടുക്കളയുടെ സ്ലാബിലേക്ക് വെച്ചു. ഞാൻ കൈകൾ രണ്ടും തലയ്ക്കു പുറകിൽ പിണച്ചു വെച്ചുകൊണ്ട് ഗിരിജ ചേച്ചിയെയും നോക്കി ആ സൗന്ദര്യവും ആസ്വദിച്ചങ്ങനെ കിടന്നു.

“….എന്നാവൊരു ചൂടാ പൊന്നൂ….. ”

ഞാനൂരിയെടുത്ത് നിലത്തേക്കിട്ട ചുരിദാറിന്റെ ഉടുപ്പ് ഗിരിജ ചേച്ചി കുനിഞ്ഞെടുത്ത് ദേഹത്തേക്ക് വീശിക്കൊണ്ട് പറഞ്ഞു. ഗിരിജ ചേച്ചി അതെടുക്കാനായി കുനിഞ്ഞപ്പോഴാ രണ്ട് പാൽക്കുടങ്ങളും ഇപ്പോ താഴോട്ട് പോകുമെന്ന മട്ടിൽ തൂങ്ങിക്കിടന്നാടുന്ന കാഴ്ച എന്നെ വല്ലാതെ രസിപ്പിച്ചു.

“……മ്മ്…… നേരാ ചേച്ചീ….. ഇവടേം കൂടെയൊരു ഫാൻ വേണ്ടതാരുന്നു….. ”

“….അടുക്കളേൽ ഫാനിട്ടാൽ തീ കത്തിക്കുമ്പോ കെട്ടു പോകേലേ കണ്ണാ…. ”

“….ശോ…… ഞാനതിന്റെ കാര്യം ഓർത്തില്ല ചേച്ചീ ….. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025