Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

“…….പിന്നെയെവടെ പോയെടുക്കാനാ കണ്ണാ…….. നേരം പോണ്…. ”

“…നമുക്ക് ഗിരിജാമ്മേടെ മുറീൽ പോയി ഫോട്ടോയെടുക്കാം……. …ആ മുറീൽ വൈകുന്നേരത്തെ സൂര്യന്റെ വെയിലടിക്കുന്നകൊണ്ട് നല്ല വെളിച്ചവൊണ്ട്…… ഞാൻ മുമ്പേ അങ്ങോട്ട് പോയപ്പോ കണ്ടാരുന്നു….. ”

“…. എന്നാ വെക്കന്നങ്ങോട്ട് പോ കണ്ണാ….. ”

“….മ്മ്….. ”

ഞാനും ഗിരിജ ചേച്ചിയും വേഗം ഗിരിജ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു. പുറത്തു നിന്നു ജനലിലൂടെ വെളിച്ചമടിക്കുന്നതുകൊണ്ട് മുറിക്കകത്ത് അത്യാവശ്യം നല്ല വെളിച്ചമുണ്ട് ജനലിലെല്ലാം കർട്ടൻ ഇട്ടിരിക്കുന്നത് കൊണ്ട് അകത്തു നടക്കുന്നതൊന്നും പുറത്തറിയില്ല.

“…..ഇങ്ങോട്ട് നീങ്ങി നിക്ക് ഗിരിജാമ്മേ…. ”

ഞാനാ മുറിയിലെ അൽപം നന്നായി വെളിച്ചം വരുന്ന ഭാഗത്തേക്ക് ഗിരിജ ചേച്ചിയെ നീക്കി നിർത്തിയിട്ട് പറഞ്ഞു.

“….ഇപ്പൊ നല്ലോണം കിട്ടുന്നൊണ്ടോ കണ്ണാ… ”

“…നോക്കട്ടെ ഗിരിജാമ്മേ… ”

ഞാൻ ഗിരിജ ചേച്ചിയുടെ മുന്നിൽ നിന്നും അൽപം പിന്നോട്ടിറങ്ങി ഗിരിജ ചേച്ചിയെ മുഴുവനായി ഫോട്ടോയിൽ കിട്ടത്തക്ക രീതിയിൽ നിന്നു. മുറിയിൽ അത്യാവശ്യം വെളിച്ചമുള്ളതുകൊണ്ട് തന്നെ ഗിരിജ ചേച്ചിയെ ക്ലിയറായി ഫോണിൽ കിട്ടുന്നുണ്ട്.

“…മ്മ്……. ഇത് സൂപ്പറാ ഗിരിജാമ്മേ ……. നല്ലോണം കിട്ടുന്നൊണ്ട്…. ”

ഞാനാ ഫോണിലൂടെ ഗിരിജ ചേച്ചിയെ നോക്കിക്കൊണ്ട് പറഞ്ഞു.

“…എന്നാ പെട്ടെന്നെടുക്ക് പൊന്നൂട്ടാ…… നേരം പോകുന്നേന് മുമ്പ്…. ”

ഗിരിജ ചേച്ചി എനിക്കിഷ്ടമുള്ളതുപോലെ ആ സ്വർണ്ണപ്പാദസരവും കാലുകളും കാലും ശെരിക്ക് കാണാവുന്ന രീതിയിൽ നൈറ്റി പൊക്കി അരയിലേക്ക് കുത്തി വെച്ചു കൊണ്ട് പറഞ്ഞു.

“..മ്മ്…. എടുക്കുവാ ചേച്ചി………. ഇങ്ങോട്ട് നോക്കി ചിരിച്ചേ….. … ”

ഗിരിജ ചേച്ചി ആ നൈറ്റിയും പൊക്കി കുത്തി എന്നെ നോക്കി ചിരിച്ചുകൊണ്ട് നിന്നു ഞാൻ ചറ പറ ഗിരിജ ചേച്ചിയുടെ ഫോട്ടോകളെടുത്തു.

“…..എടുത്ത് കഴിഞ്ഞോ പൊന്നൂ.. …. ”

“…..ഇല്ല ഗിരിജാമ്മേ…… ഞാനീ കാലിന്റേം കൂടെയൊന്ന് എടുത്തോട്ടെ… ”

“..എളുപ്പന്നാട്ടെ പൊന്നൂ… ”

ഗിരിജ ചേച്ചി ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു.

“….മ്മ്… ഞാൻ പെട്ടന്നെടുത്തോളം ഗിരിജാമ്മേ….. ”

ഞാൻ വേഗം ഗിരിജ ചേച്ചിയുടെ അടുത്തേക്ക് ചെന്നിട്ട് ആ കാൽച്ചുവട്ടിൽ മുട്ട് കുത്തി നിന്നു. ഗിരിജ ചേച്ചിയാ നൈറ്റി ഒരൽപം കൂടി പൊക്കി അരയിൽ കുത്തി വെച്ചു. ഞാൻ ഗിരിജ ചേച്ചിയുടെ കാൽച്ചുവട്ടിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് സ്വർണ്ണ പാദസരവും സ്വർണ്ണ മിഞ്ചിയുമൊക്കെയിട്ടിരിക്കുന്ന കാലുകളുടെ ഫോട്ടോകൾ ചറ പറ വീണ്ടുമെടുത്ത് കൂട്ടി.

“…..ഇനി തിരിഞ്ഞു നിക്ക് ഗിരിജാമ്മേ….. ”

“….മ്മ്…. പെട്ടെന്നെടുക്ക് പൊന്നേ…. ”

ഗിരിജ ചേച്ചിയെനിക്ക് നേരെ പുറം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. ഞാൻ വേഗം ഗിരിജ ചേച്ചിയുടെ കാലിന്റെയും കാല്പാദങ്ങളുടെയും പുറകുവശത്തിന്റെ ഫോട്ടോകൾ തുരു തുരെയെടുക്കാൻ തുടങ്ങി. ഗിരിജ ചേച്ചിയുടെ ഉപ്പൂറ്റികളുടെ പുറകു വശത്തേക്ക് ഫോണിന്റെ ക്യാമറ ചേർത്ത് പിടിച്ച് ഞാനാ വരകളും ചുളിവുകളുമുള്ള ഉപ്പൂറ്റികളുടെ പിൻഭാഗത്തിന്റെ കുറേ ഫോട്ടോകളെടുത്തു. ഗിരിജ ചേച്ചിയുടെ സ്വർണ്ണ പാദസരം ആ വരകളും ചുളിവുകളുമുള്ള ഗിരിജ ചേച്ചിയുടെ ഉപ്പൂറ്റികളിലൂടെ ചേർന്നു കിടക്കുന്നതു കാണാൻ ഒരു പ്രത്യേക ചന്തമാണ്‌.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025