Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 2

ഏതോ അയൽക്കാരിക്ക് സുഖമില്ല, ഒന്ന് കണ്ടിട്ട് വരാമെന്നു പറഞ്ഞു അവളുടെ അമ്മ പുറത്തേക്കിറങ്ങിപ്പോയി. അവൾ ഉമ്മറപ്പടിയിൽ ഇരുന്നു വാ തോരാതെ സംസാരിക്കുകയാണ്. ഇവളുടെ വർത്താനം തീരുന്നില്ലല്ലോ എന്നോർത്തപ്പോൾ അകത്തു നിന്ന് കുഞ്ഞു കരയുന്ന കേട്ടു, അവൾ അകത്തേക്കോടി. ഞാൻ അകത്തു കേറിയിരുന്നു അവിടെ കിടന്ന ഒരു മാസിക എടുത്ത് മറിച്ചുനോക്കാൻ തുടങ്ങി.

ഹരീ, നീ ഇങ്ങോട്ടു പൊരേ, അവിടെ ഒറ്റക്കിരിക്കുന്നതെന്തിനാ എന്നവൾ പറഞ്ഞത് കേട്ട് ഞാൻ അകത്തേക്ക് ചെന്നു. കട്ടിലിൽ പുറം തിരിഞ്ഞിരുന്നു കുഞ്ഞിന് പാലു കൊടുക്കുകയാണവൾ. ഞാൻ കട്ടിലിൻ്റെ മൂലക്കിരിരുന്നു. നീയെന്തിനാ, ഫാത്തിമയെ കുറിച്ച് ചോദിച്ചേ, നീ വല്ലോം കണ്ടോ, അവളുടെ ജിജ്ജാസാഭരിതമായ ചോദ്യം കേട്ട് ചിരി വന്നു.

ഇല്ലെടീ, പക്ഷെ എനിക്കൊരു സംശയം. അവളെ കൂടെ കൂട്ടിയാൽ രണ്ടുസെറ്റ് കണ്ണാകുമല്ലോ നിരീക്ഷിക്കാൻ എന്നാർത്തപ്പോ ചുമ്മാ അവളെയും എരി കേറ്റി. എപ്പോഴും വൈകിട്ട് ഫാത്തിമ സാറിൻ്റെ റൂമിൽ പോയി സംസാരിക്കും, അവളെൻ്റെ സംശയം ഇരട്ടിപ്പിച്ചു. ഫാത്തിമയുടെ വീട്ടിൽ ആരെല്ലാമുണ്ട് ഞാൻ ചോദിച്ചു, ഭർത്താവും കുട്ടികളും, അവളുടെ അനിയനും കൂടെ താമസമുണ്ട്.

പിന്നെ ഞങ്ങൾ ആ വിഷയം വിട്ടു, അവളുടെ ഡാൻസിനെക്കുറിച്ചായി. നീ ഒന്ന് ഡാൻസ് കളിക്കുമോ എന്ന ചോദ്യത്തിന്, പോടാ ഇപ്പൊ ശെരിയാകില്ല പിന്നെ ഒരു ദിവസം ആകട്ടെ എന്നെന്നെ ആശ്വസിപ്പിച്ചു. എന്നാ ഒരു പാട്ടാകാം അല്ലേ, എന്നു പറഞ്ഞപ്പോൾ അവൾ പുതിയ മോഹൻലാൽ പടം കന്മദത്തിലെ മൂവന്തിത്താഴ്‌വരയിൽ എന്ന പാട്ടു പാടി, കൊള്ളാം അവൾ നന്നായി പാടുന്നുണ്ട്. ഞാൻ കേട്ടിരുന്നു.

ഇടക്ക് നോക്കിയപ്പോൾ കുഞ്ഞു മുലകുടി നിർത്തി എന്നെ നോക്കി ഇരിക്കുന്നു, അവൾ പാടിക്കൊണ്ടു കുഞ്ഞിനെ വീണ്ടും മുലയൂട്ടാൻ തുടങ്ങി. നാലു വരി പാടിയെന്നെവൾ തിരിഞ്ഞു നോക്കി, ഞാൻ കൊള്ളാം എന്ന് തലയാട്ടിക്കാണിച്ചു. അവൾ എനിക്ക് തിരിഞ്ഞിരുന്നു വീണ്ടും പാടാൻ തുടങ്ങി.

മുൻഭാഗം തുറക്കാവുന്ന ചുരിദാറിൻ്റെ ഹുക്കുകൾ അഴിച്ചു ഒരു മുല പുറത്തെടുത്താണവൾ കുഞ്ഞുനെയൂട്ടുന്നത്. മുഖത്തേക്കാളും നിറമുള്ള മുലയുടെ മുകൾഭാഗം എനിക്ക് കാണാമായിരുന്നു. ഇടക്ക് കുഞ്ഞു കുടി നിർത്തി തല മാറ്റിയപ്പോൾ കറുത്ത മുലക്കണ്ണെനിക്ക് കണ്ണിനമൃതായി. മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തിന് അസാധാരണമായ വലുപ്പമുണ്ടായിരുന്നു. വേണേ കുടിക്കു കൊച്ചേ എന്ന് ശകാരിച്ചവൾ കുഞ്ഞിനെ വീണ്ടും കുടിപ്പിക്കാൻ തുടങ്ങി.

അങ്ങോട്ട് നോക്കി വിളറിയിരിക്കുന്ന എന്നെയാണവൾ തലയുയർത്തിയപ്പോൾ കണ്ടത്. പെട്ടെന്ന്, ഒന്ന് കൈ കൊണ്ട് മൂടി എന്താടാ നോക്കുന്നെ എന്നവൾ ഒന്ന് ചൂടായി. ഞാൻ ഒന്ന് വിരണ്ടെങ്കിലും ഒന്നുമില്ല എന്നിടറിയ ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു. അവളെ നോക്കിയപ്പോൾ അവൾ ചിരിക്കുന്നു, ഞാനും ഒന്ന് ചിരിച്ചു. കണ്ടിട്ടെല്ലെടീ അത് കൊണ്ട് നോക്കിയതാ, എന്ന് പറഞ്ഞൊപ്പിച്ചു. മുല മൂടിയ കൈകൾ മാറ്റി അവളെന്നെ ഒന്ന് ചിരിച്ചു കാണിച്ചു.

കുഞ്ഞുറങ്ങിയിരിക്കുന്നു, അവൾ കുഞ്ഞിനെ തൊട്ടിലിലേക്കു കിടത്തി. മുല ചുരിദാറിനു അകത്തായിരിക്കുന്നു, ബ്രാ ഇല്ലെന്നു തോന്നുന്നു. എഴുന്നേറ്റപ്പോൾ അവളുടെ വലത്തേ മുലക്കണ്ണിൻ്റെ ഭാഗം നനഞ്ഞിരിക്കുന്നു. പാൽ കൂടുതൽ ആടാ, കുഞ്ഞൊട്ടു കുടിക്കുന്നുമില്ല, അവൾ പറഞ്ഞിട്ട് എൻ്റെ അടുത്തേക്ക് വന്നു. എന്തോ ഒരു മണം ഇപ്പൊ അവൾക്കു, അവൾ എൻ്റെ മുൻപിൽ വന്നു നിന്നു. കാണണോടാ, വന്ന ദിവസം തൊട്ടു നോക്കി വെള്ളമിറക്കുന്നതല്ലേ, ഞാൻ ഒന്ന് ചമ്മിക്കൊണ്ട് തലയാട്ടി. ഞാൻ നോക്കുന്നതെല്ലാം അവൾ ശ്രദ്ധിച്ചിരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025