Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 2

ഒരു മണിക്കൂറു കൊണ്ട് ചേച്ചി അഞ്ചു സാരി സെലക്ട് ചെയ്തെന്നെ വിളിച്ചു. അതിൽ നിന്ന് മൂന്നെണ്ണം എടുക്കണം, ഞാൻ പറയുന്നതെടുക്കാം എന്നാണ് പറയുന്നേ, നല്ലതെന്നു തോന്നിയ മൂന്നെണ്ണം ഞാൻ ചൂണ്ടിക്കാണിച്ചു. രണ്ടു വില കുറഞ്ഞ സാരി കമലക്കും വാങ്ങി എന്നെ അവിടെ നിർത്തി വേറെ എന്തെല്ലാമോ വാങ്ങിക്കാനുണ്ടെന്നു പറഞ്ഞു പോയി, അടിവസ്ത്രങ്ങളാകും. തിരികെ വന്നു എന്നെയും വലിച്ചുകൊണ്ട് ആണുങ്ങളുടെ ഭാഗത്തേക്ക് പോയി, എനിക്കൊരു ഷർട്ട് എടുത്തു തന്നു. വേണ്ട എന്ന് ആവുന്ന പറഞ്ഞു നോക്കിയെങ്കിലും സമ്മതിച്ചില്ല. ബില്ലുമടച്ചു ഇറങ്ങുമ്പോൾ നാലു മണിയായി.

പോരുന്ന വഴി ചേച്ചി ഒരു വീട്ടിൽ പോകണമെന്ന് പറഞ്ഞു, കൂട്ടുകാരിയാണത്രെ. അവിടെ ചെന്നപ്പോഴാ അറിഞ്ഞേ കൂട്ടുകാരി തന്നെ തയ്യൽക്കാരി എന്ന്, ബ്ലൗസ് തയ്പ്പിക്കാൻ കൊടുക്കാൻ വന്നതാണ്. ഞാൻ ഇറയത്തു കാത്തിരുന്നു, അര മണിക്കൂർ കഴിഞ്ഞാണ് ചേച്ചി പുറത്തേക്കു വന്നത്. വന്നപാടേ കൂട്ടുകാരി എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു, എന്താ ഹരീ വിശേഷങ്ങൾ. ഞാൻ ഞെട്ടി, ചേച്ചി എന്നെക്കുറിച്ചു പറഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ സുഖം എന്ന് തലയാട്ടി, പുറത്തേക്കിറങ്ങി.

വരുന്ന വഴി ആലീസിൻ്റെ കടയിലേക്കൊന്നു നോക്കി, അടഞ്ഞു കിടക്കുന്നു. ഞായർ അവധിയായിരിക്കും എന്നൂഹിച്ചു. അഞ്ചു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും. ഞാൻ മടുത്തിരുന്നു. ചേച്ചിയെ ഇറക്കി ഞാൻ സ്കൂട്ടർ ഒതുക്കി.

ഹരീ, ഞാൻ മൂന്നു സാരിയും ഒന്നുടത്തു കാണിക്കാം, ഏതാ നല്ലതെന്നു പറയുവോ. നീ പറയുന്നതുടുത്തു കല്യാണത്തിന് പോകാം, എനിക്കെല്ലാം നല്ലതെന്നാ തോന്നുന്നേ. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം ചേച്ചീ എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു. ആ നീ കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം എന്ന് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി. ഒന്ന് വിസ്തരിച്ച്‌ കുളിച്ചു. ഒരു കൈലിയും ഷർട്ടും എടുത്തിട്ട് ഞാൻ താഴെക്കു ചെന്നു.

താഴെ വാതിൽ അടഞ്ഞു കിടക്കുന്നു, ഒന്ന്തള്ളി നോക്കി, കുറ്റിയിട്ടിട്ടില്ല. ചേച്ചി അടുക്കളയിൽ ആണെന്ന് തോന്നുന്നു, വാതിൽ ചാരി അകത്തേക്ക് നടന്നു. ചേച്ചി ചായ ഉണ്ടാക്കുകയാണ്. എന്നാ ചേച്ചീ ചായക്കുള്ളേ എന്നും ചോദിച്ചു അടുത്തേക്ക് ചെന്നു. ചേച്ചി ചായയുടെ കൂടെ കൊറച്ചു ചിപ്സും എടുത്തു തന്നു. നീ ഇത് കുടിച്ചും കൊണ്ട് അവിടിരിക്ക്, ഞാൻ സാരി ഒന്നടുത്തു കാണിക്കാം എന്നും പറഞ്ഞു അകത്തെത്തേക്കു പോയി. ഞാൻ ചായയും എടുത്തു സ്വീകരണമുറിയിൽ പോയിരുന്നു, ചിപ്സും കൊറിച്ചു ഒരു മാസികയും വായിച്ചവിടെ ഇരുന്നു.

അല്പം കഴിഞ്ഞപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു. മഞ്ഞ കളറുള്ള ശരിയാണാദ്യം ഉടുത്തു വന്നത്, ഉയരം കുറവായതു കൊണ്ട് സാരിക്ക് ഒരു ചുറ്റ് കൂടുതൽ ഉണ്ടെന്നു തോന്നുന്നു. ഫ്‌ളീറ്റ് ശരിയായിട്ടില്ല, ഞാൻ അകെ മൊത്തം ഒന്ന് നോക്കി, തലയാട്ടി. മടക്കിയത് ശെരിയായില്ല ചേച്ചീ എന്ന് പറഞ്ഞ് ഞാൻ നിലത്തേക്കിരുന്നാ ഫ്‌ളീറ്റൊന്നു ശെരിയാക്കാൻ നോക്കി. മുകളിലേക്കൊന്നു നോക്കി, ചെറിയ വയറാണെങ്കിലും താഴേക്ക് മടങ്ങി ചാടിയിരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025