Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 2

വയറിന് ഒരുപാടു മുകളിൽ ആണ് സാരി കുത്തിയിരിക്കുന്നത്, പൊക്കിൾ കാണാനില്ല, നനുത്ത രോമങ്ങൾ ഉള്ള വെളുത്ത വയറിൽ ഒന്ന് തൊടാൻ തോന്നിയെങ്കിലും ഞാൻ മനസ്സിനെ ശാസിച്ചു. എഴുന്നേറ്റോന്നു കൂടി മൊത്തത്തിൽ നോക്കിയിട്ട് കൊള്ളാം എന്നർത്ഥത്തിൽ തലയാട്ടി. അടുത്തത് ഉടുത്തു വരാമെന്നു പറഞ്ഞ് ചേച്ചി അകത്തേക്ക് നടന്നു. ചെറുതായി കമ്പി അടിച്ച കുണ്ണയെ ഷഡ്‌ഡിക്കുള്ളിൽ ഒന്ന് ശെരിക്കു വെച്ച് ഞാൻ അവിടെ ഇരുന്നു.

ഹരീ നീ ഇങ്ങു വാ, ചേച്ചി എന്നെ അകത്തേക്ക് വിളിച്ചു. ചേച്ചി അടുത്ത സാരി ഉടുക്കുന്നെ ഉള്ളു ഞാൻ അകത്തേക്ക് ചെന്നപ്പോൾ. ഇളം നീല നിറത്തിലുളള സാരി നന്നായി ചേരുമെന്നു തോന്നി. ചേച്ചി സാരി കുത്തുന്നേ ഉള്ളൂ, ഫ്‌ളീറ്റ് ശെരിയാക്കടാ, ഞാൻ താഴെ ഇരുന്ന് പിടിച്ചു കൊടുത്തു. ഉടുത്തു കഴിഞ്ഞൊന്നു കറങ്ങി കാണിച്ചപ്പോൾ ഇത് കൊള്ളാം എന്ന് പറഞ്ഞു. അടുത്തത് കൂടി നോക്കിയിട്ടു പറയാം എന്നും കൂട്ടിച്ചേർത്തു.

ചേച്ചി ആ സാരി അഴിച്ച് മടക്കുവാൻ തുടങ്ങി. ഇപ്പോൾ ബ്ലൗസും പാവാടയും മാത്രമേ ഉള്ളൂ, അത്ര ചെറുതല്ലാത്ത മുലകൾ ബ്ലൗസിനുള്ളിൽ ഞെരുങ്ങിയിരിക്കുന്നു. ചേച്ചി അടുത്ത സാരിയുമെടുത്ത് ഉടുക്കാൻ തുടങ്ങി. കാപ്പിപ്പൊടി കളറുള്ള പൂക്കളുള്ള സാരി, ഇത് കല്യാണത്തിന് ഉടുക്കാൻ പോരാ എന്ന് തോന്നി. എന്നാലും നല്ല ചേർച്ചയുണ്ട്.

നിലത്തിരിക്കുന്ന എൻ്റെ അടുത്തേക്ക് ചേച്ചി വന്നു നിന്നപ്പോൾ ഞാൻ ഫ്‌ളീറ്റ് പിടിച്ചു കൊടുത്തു. ഒന്ന് കണ്ണാടിയിൽ നോക്കി, അപ്പൊ ഏതാ ഉടുക്കണ്ടേ എന്ന് എന്നോട് ചോദിച്ചു, രണ്ടാമതുടുത്ത സാരി മതിയെന്ന് ഞാൻ പറഞ്ഞു. ചേച്ചി ആ സാരി കൈയിൽ എടുത്തൊന്നു നോക്കി തല കുലുക്കി പറഞ്ഞു, ഞാനും ഇത് തന്നെയാ വിചാരിച്ചേ, ഞാൻ വെറുതെ ചിരിച്ചു.

ചേച്ചി ഇപ്പൊ ഉടുത്ത സാരി അഴിച്ച് വീട്ടിൽ ഉടുക്കുന്ന സാരി എടുത്തുടുത്തു. ഫ്‌ളീറ്റ് പിടിക്കണോ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ എൻ്റെ തലയിൽ ഒന്ന് തട്ടി, ഒന്ന് പോടാ തെമ്മാടി, ഇത് ഞാൻ ഉടുത്തോളാം എന്നും പറഞ്ഞു സാരി ഉടുക്കാൻ തുടങ്ങി. പാവാടയുടെ അടിയിലൂടെ കറുത്ത പാന്റിയും വെളുത്ത വയറും ഒരു മിന്നായം പോലെ കണ്ടു.

ചേച്ചി ഇത്തിരി താഴ്ത്തി ഉടുത്താൽ നല്ലതായിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ പോടാ അതൊക്കെ പിള്ളേർക്കെ പറ്റൂ, ഈ കിളവികൾ അങ്ങിനെ ഉടുതലൊന്നും ശെരിയാകില്ല എന്നു മറുപടി പറഞ്ഞു. ആരാ കിളവി, ചേച്ചിയോ, പിന്നേ ഒന്ന് ശെരിക്കു സാരിയുമുടുത്ത് ഇച്ചിരെ ഒരുങ്ങി ഇറങ്ങിയാൽ പിള്ളേർ മാറിനിക്കും. ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇച്ചിരെ താഴ്ത്തി ഉടുത്തു നോക്കെന്നു നിർബന്ധിച്ചപ്പോൾ ചേച്ചി സാരിയുടെ കുത്ത് അല്പം താഴ്ത്തി പൊക്കിളിൻ്റെ ഒപ്പമാക്കി എന്നെ നോക്കി.

ഞാൻ പോരാ എന്ന് തലയാട്ടി. അല്പം കൂടി താഴ്ത്തി വെച്ചപ്പോൾ പൊക്കിൾ മുക്കാലും വെളിയിലായി. കുഴിഞ്ഞ് വൃത്താകാരത്തിലുള്ള പൊക്കിളിനു ചുറ്റും നനുത്ത രോമരാജികൾ അലങ്കരിച്ചിരിക്കുന്നു. ഞാൻ നിരങ്ങി ചേച്ചിയുടെ അടുത്തേക്ക് ചെന്നിട്ടു പതിയെ സാരി അല്പം കൂടി താഴ്ത്തി വെച്ചു. വയറിൽ കൈ കൊണ്ടപ്പോൾ ചേച്ചി ഒന്ന് ഞെട്ടി ഒന്ന് തോന്നുന്നു, പ്രതീക്ഷിച്ചു കാണില്ല ഞാൻ അങ്ങിനെ ചെയ്യുമെന്ന്. ഇപ്പോൾ പൊക്കിളിന് ഒരിഞ്ചു താഴെയാണ് കുത്ത്. ഇത്രേം മതി, ഇതിൽ കൂടുതൽ ആയാൽ നാട്ടുകാരെല്ലാം ചേച്ചിയെ നോക്കി നിക്കും എന്നും പറഞ്ഞ് ഞാൻ അല്പം നീങ്ങിയിരുന്നു.

ഈ നാട്ടുമ്പുറത്തു ഇതൊന്നും ശരിയാകില്ലെടാ, ഇത്രേം മതി എന്ന് പറഞ്ഞു ചേച്ചി സാരിക്കുത്ത് പൊക്കിളിൻ്റെ ഒപ്പമാക്കി. ഞാൻ ചിരിച്ചും കൊണ്ട് എഴുന്നേറ്റ് കല്യാണത്തിന് ഒരുങ്ങുമ്പോൾ പറയണം, എന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞു ആ കട്ടിലിലേക്കിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025