Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ട് കേക്ക്

“അശ്വിൻ…..!!!!!!!”

പെട്ടന്ന് ആന്റി ദൂരെയൊരു സ്‌കോർപിയോ പോക്കറ്റ് റോഡിലൂടെ വരുന്നത് കാണിച്ചു. ഞാൻ വേഗം ആന്റിയുടെ മുഖം കൈകൊണ്ടു കോരിയെടുത്തു, ആന്റിയുടെ ചുണ്ടിൽ ചുണ്ടു ചേർത്തപ്പോൾ ആ കാറിൽ നിന്നും “റൂമെടുത്തു കാളിക്കഡാ വധൂരി..നടുറോട്ടിൽ വെച്ചാണോ….” എന്ന് ചോദിച്ചു കൊണ്ട് കാർ അവമ്മാര് പോയി. ഞാനും ആന്റിയും ശെരിക്കും പേടിച്ചു. കിതപ്പടങ്ങാതെ ഇരുവരും മുഖത്തോടു മുഖം നോക്കികൊണ്ട് ഞങ്ങൾ വേഗം കാറെടുത്തു പതിയെ മെയിൻ റോഡിലേക്ക് കയറി.

“എന്നാലും അതാരായിരിക്കും?!!” ഞാൻ ആന്റിയോട്‌ തന്നെ ചോദിച്ചു.

“അറിയില്ല അശ്വിൻ…”

“അവന്റെ ഫോൺ എന്ത്യേ ?!!”

“അത് ഞാനപ്പോഴേ ഓഫാക്കി വെച്ചു.”

“ഇങ്ങു തന്നെ…നമുക്കതിൽ നിന്നുമെന്തെലും കിട്ടുമോ നോക്കാം…”

ഞാനതും വാങ്ങിച്ചു, സാംസങ് ഫോൺ! അതോണാക്കി നോക്കി, പാസ്സ്‌വേർഡ് ഉണ്ട്. ഞാനൊന്നു ശ്രമിച്ചപ്പോൾ തുറന്നില്ല. പക്ഷെ അവന്റെ ഫോണിന്റെ ലോക്ക് പാസ്സ്‌വേർഡ് നമ്പർ ആന്റിയ്ക്ക് അറിയാമായിരുന്നു. അവനൊരിക്കൽ ടൈപ്പ് ചെയ്യുമ്പോ ശ്രദ്ധിച്ചിരുന്നതാണ് എന്ന് ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. ഫോൺ ഞാൻ തുറന്നു നോക്കിയപ്പോൾ കുറെ ആപ്പ് കോപ്പും എല്ലമുണ്ട്, വാട്സാപ്പ് ഞാനാദ്യം തപ്പി തുറന്നു. ഒരു തേങ്ങയും മനസിലാകുന്നില്ല, മൊത്തം റഷ്യൻ ലാംഗ്വേജ് ഉള്ള വാട്സാപ്പ് ഗ്രൂപ്‌ ആയിരുന്നു. പക്ഷെ ഞെട്ടിക്കുന്ന ഒരു കാര്യം, അവൻ നമ്മളെ പോലെ തന്നെ കുറെ തുണ്ടു ഗ്രുപ്പിലെ അംഗമാണ് എന്നതാണ്, അവനും വികാരമുണ്ടാകുമല്ലോ….അതെന്തെലും ആകട്ടെ.

ഇനി ഇവനെ തപ്പി ആരേലും വരുമോ? ആന്റിയോടപ്പമുള്ള ചാറ്റ് നോക്കിയപ്പോൾ അവൻ അങ്ങോട്ടും കുറെ കിസ് എമോജി അയച്ചേക്കുന്നത് ഞാൻ കണ്ടു. …സമയം ഒട്ടുമില്ലാത്തത് ഞാൻ വേഗം ആ ആന്റിയുടെയൊപ്പമുള്ള എല്ലാ ചാറ്റും ഒന്നിച്ചു കളഞ്ഞു. ഈശ്വര കളി ഇതെങ്ങോട്ടേക്കാണ്…. പോണതെന്നറിയാതെ ഞാൻ മെട്രോ പില്ലറിന്റെ അടിയിലൂടെ വണ്ടിയോടിക്കുന്ന ആന്റിയുടെ വിയർക്കുന്ന കഴുത്തിലേക്ക് തന്നെ നോക്കി.

“ആന്റി… ദേ അവന്റെ ഫോണിൽ ആരോ വിളിക്കുന്നുണ്ട്”

“എടുക്കണ്ട….അശ്വിൻ, ഓഫാക്ക് വേഗം”
ആന്റി പറഞ്ഞതുപോലെ ഞാൻ, ഫോൺ ഓഫാക്കിയശേഷം ശ്വാസം നേരെ വിട്ടു.
“ആന്റീ… പേടിക്കണ്ട, ആ ഫോൺ ഇനി ഓണാക്കണ്ട, പക്ഷെ ഇതൊരു തെളിവാണ്. ഇതിനു വേണ്ടി ചിലപ്പോ നമ്മുടെ അടുത്തേക്ക് ആരാണോ അവന്റെ ബോഡി മാറ്റിയത് അവർ വരുമെന്നു തോനുന്നു.”

“അശ്വിൻ!!! നീയന്തൊക്കെയാണ് പറയുന്നേ.” ആന്റിയുടെ ഞെട്ടൽ കണ്ട ഒരുനിമിഷം ഞാൻ എങ്ങനെയാണു അതൂഹിച്ചത് എന്ന ഭാവമായിരുന്നു.

“എനിക്കങ്ങനെയാണ് തോന്നുന്നത് ആന്റീ…”
ഞാനുമത് പേടിച്ചുകൊണ്ടാണ് ആന്റിയോട്‌ പറഞ്ഞത്. പക്ഷെ ആന്റിയപ്പോഴേക്കും മനസ് വിട്ടിരുന്നു. ഒന്നാമത് അഭൗമ സൗന്ദര്യമുള്ള ഒരു

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025