Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ട് കേക്ക്

ആന്റിയുടെ പിറകെ പോണോ വീട്ടിൽ എന്താണ് നടന്നതെന്ന് നോക്കണോ?! ഞാനൊരു കോയിൻ എടുത്തു ടോസ് ചെയ്തു.
തല വീണാൽ ആന്റീടെ പിറകെ പോകാം
മുല വീണാൽ വീടിന്റെ അകത്തേക്കും പോകാം. ക്ളിങ് !!!!
മുല!!! അല്ലേലും മുല മതി എനിക്ക് ….
വീടിന്റെ ഉള്ളിൽ എന്താണ് നടന്നതെന്ന് നോക്കാമെന്നു തീരുമാനിച്ചുകൊണ്ട് ഞാൻ വീടിന്റെ അകത്തേക്ക് കയറി.
താഴെ ഒരു ഹാൾ ഉണ്ട്. കുറെ പുസ്തകവും കുപ്പിയും എല്ലാമുണ്ട്, പിന്നെ കഞ്ചാവും അത് ചാക്കിൽ ആണ് വെച്ചേക്കുന്നത്.
ശെടാ ഇങ്ങോട്ടേക്ക് പോലീസൊന്നുമില്ലേ?!
ഞാൻ അവിടെനിന്നു മുകൾ നിലയിലേക്ക് ചെന്നപ്പോ, അവിടെ ആകെ ഒരു ബെഡ്‌റൂം, പിന്നെ ഒരു കിച്ചനും. സാധാരണ താഴെ അല്ലെ കിച്ചൻ വരേണ്ടത്, ഇതെന്താ മേലെ !?

പിന്നെ ആ ബെഡ്‌റൂമിൽ കയറിപ്പോ. ചെക്കൻ ഷർട്ട് ദേ ഇടാതെ ബെഡിൽ കുറുകെ കമിഴ്ന്നു കിടപ്പുണ്ട്. പാവം ക്ഷീണിച്ചു കിടക്കുകയാണ് കൊച്ചു കള്ളൻ. ഞാനവന്റെ ഒരു ഫോട്ടോ മൊബൈലില് എടുക്കാമെന്ന് വെച്ചുകൊണ്ട് അവനെ പാന്റിൽ പിടിച്ചു മലർത്തി.

അയ്യോ !!! എന്റെ പൊന്നു മൈരേ.. ഞാനവിടെ കണ്ടതെന്താണ് നിങ്ങൾക്കറിയോ
പറഞ്ഞാൽ വിശ്വസിക്കുവോ ?!
അവന്റെ വായിൽ നിന്നും പതപോലെ എന്തോ നുരഞ്ഞു ഒഴുകുന്നു. കണ്ണൊക്കെ ചുവന്നിരിക്കുന്നു, അവൻ വടിയായി എന്ന് ഉറപ്പായി. അവന്റെ മൂക്കിന്റെ അടുത്ത് ഞാൻ എന്റെ വിറയ്ക്കുന്ന വിരൽ കൊണ്ട് ചെന്നപ്പോ വെടിയും പുകയും തീർന്നു എന്ന് ഉറപ്പായി. ഇനി ഇവിടെ നിന്നാൽ പുലിവാല് ആകുമെന്ന് വെച്ചുകൊണ്ട് ഞാൻ തിരിഞ്ഞതും.

എന്റെ മുന്നിൽ ആന്റി!!!!!!

“വേഗം വാ ഇങ്ങോട്ട്….”
കിളി പോയ അവസ്‌ഥയിൽ നിൽക്കുന്ന ഞാൻ ആന്റിയുടെ ഒപ്പം നടന്നു. ആന്റി ബെഡ്റൂമിന്റെ അരികിൽ വെച്ചിരുന്ന ആന്റിയുടെ ഹാൻഡ്ബാഗും കയ്യില് എടുത്തുകൊണ്ട് പറഞ്ഞു.

“ഇതെടുക്കാനാണ് ഞാൻ വന്നത്.!
നീയെന്തിനാ എന്നെ ഫോള്ളോ ചെയ്തു ഇവടേം വരെ വന്നേ…?!!”

“അത് സോമനാങ്കിൾ പറഞ്ഞു…. ആന്റിയെ കൂട്ടിയിട്ട് എന്റെ ഫ്ലാറ്റിലേക്ക് പോകാൻ…”

“നിന്റെ അങ്കിൾ എന്നെ വിളിച്ചിരുന്നു, ഈ കാറും കൊണ്ട് നിന്നെ തേടി വരാമെന്നു വിചാരിച്ചു നിന്നെ വിളിച്ചു, കിട്ടുന്നില്ല. നിന്റെ ഫോൺ എന്ത്യേ..?!”

“അത് ഓഫ്‌ലൈൻ ആക്കി. കുറച്ചു മുൻപ്.”

“ആഹ് ദാറ്റ്സ് ഒക്കെ വാ പോകാം നമുക്ക് വേഗം…” ആന്റിയെന്നെ കൈ പിടിച്ചുകൊണ്ട് താഴേക്ക് നടന്നു.

“പറ ആന്റി, ഇതെന്താ സംഭവം…”

“നിന്റെ കാർ പുറത്തല്ലേ, ആഹ് നീ അവനെ കൈകൊണ്ട് തൊട്ടൊ?! അത് പറ” ആന്റിയുടെ കണ്ണിലെ ആകാംഷ എന്റെ മിടിപ്പ് കൂടിക്കൊണ്ടിരുന്നു. പക്ഷെ എന്താണിത് സംഭവമെന്ന് വ്യക്തമാക്കാതെ ഞാൻ ആന്റിയോടപ്പം നടന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025