Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ട് കേക്ക്

സാധാരണക്കാരിൽ സാധാരണക്കാരി ആയിരുന്ന ഒരു സ്ത്രീ അനുഭവിക്കേണ്ട വരുന്ന മാനസിക സമ്മർദ്ദം അതെത്രമാത്രം വലുതാണെന്ന് ഞാനോർത്തു.

വീട്ടിലേക്ക് എത്തിയപ്പോൾ, ആന്റി സോഫയിലേക്ക് ഒറ്റയിരിപ്പായിരുന്നു, എന്താണ് ചെയ്യണ്ടെതെന്നു ഒരു പിടിയുമില്ല. ഞങ്ങളുമായി അവനുള്ള കണക്റ്റിംഗ് പോയിന്റ് അവൻ അവരോടു ആന്റിയെ കാണാൻ പോയതാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പാണ് ഈ ഫോട്ടോ അവൻ ഒരുപക്ഷെ അവന്റെ കൂടെയുള്ള ആളുകൾക്ക് ഷെയർ ഷെയർ ചെയ്യാനുള്ള സാധ്യത ഉണ്ട് അങ്ങനെയങ്കിൽ അവർ ഉറപ്പായും അന്വേഷിക്കും. ഇതിനൊരവസാനം വേണമെങ്കിൽ ഈ ഫോൺ അവർക്ക് തന്നെ തിരിച്ചു കൊടുക്കുക എന്നതാണ് എന്ന് ഞാൻ മനസിലാക്കി. ആന്റി എന്റെ കാർ സ്മൂത്തായി ഓടിച്ചുകൊണ്ട് ഫ്ളാറ്റിലേക്കുള്ള റോഡിലേക്ക് കയറി. ഞാൻ വീണ്ടും ആ ഫോൺ ഒന്നാക്കിയപ്പോൾ അതിലൊരു ടെക്സ്റ്റ് മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.

“I don’t know who you are. I will spare your life, But give me that phone.”

ഞാനൂഹിച്ചത് ശെരിയായിരുന്നു. അവർക്കത് തന്നെയാണ് ആവശ്യം. ഞാനത് ആന്റിയോട്‌ കാണിക്കാൻ നിന്നില്ല, ആന്റിയെങ്ങാനും അതിനു സമ്മതിച്ചില്ലെങ്കിലോ എന്ന പേടിയായിരുന്നു കാരണം. അങ്ങനെ ഞാൻ എന്റെ പരിഭ്രമം മറച്ചു വെച്ചുകൊണ്ട് തിരികെ ആ മെസ്സേജിന് ഇപ്രകാരം റിപ്ലൈ ചെയ്തു.

“Will give drop this phone at Lulu mall metro below piller 398 around 5pm”

“Okay, that works”

സമയം നോക്കിയപ്പോൾ ഏതാണ്ട് 4 മണി ആയിരുന്നു. ഞാൻ ആന്റിയോട്‌ ഇപ്പൊ വരാമെന്നു പറഞ്ഞ ശേഷം. പുറത്തു നിന്നുമൊരു ഓട്ടോ റിക്ഷ എടുത്തിട്ട് Lulu മാളിലേക്ക് പോകാനായി പറഞ്ഞു. ഫോണിൽ നിന്നും ആന്റിയുടെ നമ്പർ, വാട്സാപ്പ് ചാറ്റ് എല്ലാം ഓൺ ദി വെയ് മറക്കാതെ കളഞ്ഞു. ആന്റിയുടെ ഫോട്ടോസ് ഗാലറിയിൽ ഉണ്ടായിരുന്നതും ഡിലീറ്റ് ചെയ്തു. ട്രാഷിൽ നിന്നും പ്രത്യേകം കളയാനും ഞാൻ മറന്നില്ല. ടെലിഗ്രാം അതുപോലെ മറ്റു മെസ്സന്ഗർ എല്ലാം ഞാൻ ഒന്ന് നോക്കി. ആന്റിയെക്കുറിച്ചുള്ള അപകടം പിടിച്ച ഒന്നുമതിൽ കാണാൻ കഴിഞ്ഞില്ല. ബാക്കി എല്ലാം അതുപോലെ വെച്ചുകൊണ്ട് മെട്രോ പില്ലർ ന്റെ താഴെ എത്തിയപ്പോൾ ആ ഫോണിൽ നിന്നും ഒരു മെസ്സേജ് കൂടെ ആ നമ്പറിലേക്ക് അയച്ചു. “Your phone is here” എന്നിട്ട് അതൊരു ബാഗിലാക്കി ഞാനവിടെ വലിച്ചെറിഞ്ഞിട്ട് നേരെ Lulu മാളിലേക്ക് കയറി എന്നിട്ട് മറ്റേ exit ലൂടെ പുറത്തേക്ക് വന്നു. ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറിയ ശേഷം ഞാൻ ഫ്ലാറ്റിലേക്ക് ചെല്ലാൻ അഡ്രസ് പറഞ്ഞു. അവിടെ എത്തിയപ്പോൾ എല്ലാം തീർന്ന ആശ്വാസത്തിൽ ഞാൻ ഫ്ലാറ്റിന്റെ ഡോർ മൂന്നു തവണ മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഞാൻ ഡോർ ലോക്ക് തിരിച്ചപ്പോൾ ഡോർ താനേ തുറന്നു.

“ആന്റി ആന്റീ….” ഞാൻ ബെഡ്റൂമിലും കിച്ചനിലും നോക്കിയിട്ടും ആളെ കാണാനില്ല.
ഞാൻ റസ്റ്റ് റൂമിൽ ഒന്ന് നോക്കിയതും ആന്റിയെവിടെ ഷവറിൽ നനയുകയായിരുന്നു.
ആന്റിയുടെ ഡ്രസ്സ് മുഴുവനും നനഞ്ഞിരുന്നു.
ആന്റി വെറും പാന്റിയും എന്റെ വൈറ്റ് ഷർട്ടും മാത്രമാണ് ഇട്ടിരുന്നത്. ഞാൻ അകത്തേക്ക് കയറി ഷവർ ഓഫാക്കി, ഞാനാന്റിയെയും താങ്ങിപിടിച്ചുകൊണ്ട് കൊണ്ട് വീണ്ടും ബെഡ്‌റൂമിലേക്കിരുത്തി. “എന്താ ആന്റി ഇങ്ങനെ ആയാലോ…” ആന്റി പക്ഷെ അപ്പോഴും കരയാൻ തുടങ്ങി “എന്റെ ഭർത്താവിനെ ഞാൻചതിച്ചതിൽ ഉള്ളശിക്ഷയാണ് ഞാനീ അനുഭവിക്കുന്നത്…പുറത്തെങ്ങാനും അറിഞ്ഞാൽ …….” “അയ്യോ അങ്ങനെയൊന്നും പറയല്ലേ…ഞാനിതു ആരോടും പറയില്ല, ഞാൻ കാരണം ഇതൊരിക്കലും അറിയില്ല ആന്റീ. പ്രോമിസ്….”

ഞാൻ ആന്റിയുടെ സിൽക്കി ഹെയർ വെള്ള ടവല് കണ്ടു തുടച്ചു കൊടുത്തു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025