Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ട് കേക്ക്

“അങ്കിൾ അറിഞ്ഞാലോ…”

“അയ്യോ, അങ്കിൾ പാവമല്ലേ…”

“പാവമൊക്കെയാണ്, പക്ഷെ ഞാനുമൊരു പെണ്ണല്ലേ….എനിക്ക് …. അറിയില്ല അശ്വിൻ…ഞാൻ..”

“സോമൻ അങ്കിളിനോട് പലർക്കും അസൂയ ആണ് കേട്ടോ…”

“എന്തിനു…?!!”

“ഞങ്ങൾ അന്ന് അളിയന്റെ കല്യാണം കൂടുന്നസമയത് രാത്രി..”

“മനീഷിന്റെയോ?!”

“ആഹ് അതെ… അന്ന് രാത്രി വെള്ളമടി പാർട്ടിക്കിടയിൽ, വിജയൻ അങ്കിളും മേജർ അങ്കിളും കൂടെ സോമൻ അങ്കിളിനെ കുറെ കളിയാക്കി, ആന്റിയെ പറഞ്ഞിട്ട്. ഇത്രേം സൗന്ദര്യം ഉള്ള ആളല്ലേ, അവൾക്ക് കാമുകൻ ഉണ്ടാകുമെന്നൊക്കെ…”

“ശെയ്!!! എനിക്ക് ഇത് കേൾക്കുന്നതെ കലിയാണ്, പെണ്ണിന് സൗന്ദര്യവും യുവത്വവും ഉണ്ടായാൽ ഇതുപോലെ കിളവന്മാർക്ക് നല്ല അസൂയ ആണ്, അവരൊന്നുമെന്റെ മുന്നിൽ നിന്നാൽ തന്നെ മുട്ട് വിറക്കും…”

“പക്ഷെ… ആന്റിയല്ലേ പറഞ്ഞെ, കാമുകൻ ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്നു..?!”

“ഞാൻ പറഞ്ഞോ എപ്പോ..?!”

“അതുകൊണ്ടല്ലേ അബദ്ധം ആണെങ്കിലും, ബാംഗ്ലൂരിലെ പയ്യന്റെ കൂടെ…”

“അങ്ങനെയല്ല. അശ്വിൻ… ഞാൻ വഴിയേ പോകുന്നവർക്കൊക്കെ അങ്ങ് കൊടുക്കാൻ നിൽപ്പാണോ..?! അങ്ങനെയാണോ അശ്വിൻ എന്നെ കരുതിയിരിക്കുന്നത്…?!”

“അയ്യോ അങ്ങനെയൊന്നുമില്ല ആന്റീ…”

“ആഹ്, നിനെക്കെന്താ… സുന്ദരിയായ മോനിഷ. പിന്നെ കോളേജ് ടൈം മുതലേ ഒത്തിരി സുന്ദരിമാരെ നിനക്ക് കിട്ടിക്കാണും… ഞങ്ങൾ ഒക്കെ പാവം കേരളത്തിലെ പെണ്ണുങ്ങൾ അല്ലെ…”

“ആന്റിക്കിപ്പോ എന്താ വേണ്ടത്?!”

“ഒന്നും വേണ്ടേ…”

ഞാൻ ആന്റിയോട്‌ പറഞ്ഞു എന്റെ സുഹൃത്തു ഒരു കാർ പൊളിച്ചു പാർട്സ് ഉണ്ടാകുന്ന ഒരാളുണ്ട് – നിക്കോളാസ്. അയാളുടെ അടുത്ത് കൊണ്ട് കൊടുത്താൽ അവനത് പൊളിച്ചു പാർട്സ് ആക്കി വിറ്റോളും അതോണ്ട് കാറിനെ കുറിച്ച് ആശങ്ക വേണ്ടാന്ന് സമാധാനിപ്പിച്ചു. അവനെ ഷിപ്പിൽ വെച്ച് പരിചയപ്പെട്ടതാണ്, അവനും അവന്റെ ചേട്ടനും ഷിപ്യാർഡിൽ മെഷീൻ വേസ്റ്റ് എല്ലാം റീസൈക്കിൾ ചെയ്യാൻ ലീസ് നു എടുത്തേക്കുന്ന ടീമാണ്‌. അവനോടു എന്താ സംഭവം എന്നൊന്നും പറഞ്ഞില്ലേലും കുഴപ്പമില്ല. അങ്ങനെ അവനെ ഞാൻ വിളിച്ചു. എന്റെ ഫ്ലാറ്റിലേക്ക് വരാനും കാറിന്റെ കീ ഞാൻ കൊടുക്കുകയും ചെയ്തു.
സ്‌ഥലവും പറഞ്ഞു കൊടുത്തു. പക്ഷെ അവൻ കാറിന്റെ ഡിക്കിയിൽ നിന്നും ഒന്ന് രണ്ടു കിലോ Kratom ഉണ്ടെന്നു അവൻ തിരിച്ചു പറഞ്ഞു. ഞാനും അവനോടു അതെടുത്തു കത്തിച്ചോളാൻ പറഞ്ഞു. കത്തിക്കുന്നതിനു മുൻപ് അവനത് ഇത്തിരി ടെസ്റ്റ് ചെയ്തപ്പോൾ സാധനം വ്യാജൻ ആണെന്ന് പറഞ്ഞു. കണ്ടാൽ kratom പോലെഉണ്ടെങ്കിലും ഇതിനു അതിന്റെ പകുതി വിലപോലും കിട്ടില്ല എന്നും.
എന്തെങ്കിലും ആകട്ടെ എന്ന് പറഞ്ഞു ഞാൻ കത്തിച്ചോളാൻ പറഞ്ഞു. അവനും ഒരല്പം പേടി ഉണ്ടായിരുന്നത് കൊണ്ട് അത് പോലെ ചെയ്യാമെന്നു പറഞ്ഞു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025