Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ട് കേക്ക്

“ശെരി ഫുഡ് വരാൻ, എന്തായാലും 20min എടുക്കും, ഞാനൊന്നു പുറത്തു പോയിട്ട് വരാം.”

“എങ്ങോട്ടേക്കാ…?!!”

“ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കണ്ടേ..?!”

“അഹ് ശെരി, നിന്റെ കാറിൽ പോകണ്ട. നടന്നു പോയാ മതി കേട്ടോ…”

“ശെരി…ആന്റി” എന്റിക്കെന്നെ അത്ര വിശ്വാസം പോരെന്ന് തോന്നി. പറഞ്ഞിട്ട് കാര്യമില്ല ഞാൻ വായ തുറന്നാൽ ആന്റി അകത്താകുമെന്നു ചിന്തിക്കാൻ അവർക്ക് കഴിയുമല്ലോ, എന്നെ ഇന്ന് ആന്റി തീർക്കുമോ ദൈവമേ?! എടൊ സോമൻ അങ്കിളെ….
തന്നെ എന്റെ കയ്യില് കിട്ടിയാൽ ഞാൻ… ഓരോ പുലിവാല് കേസ് വന്നു ചാടിക്കോളും. എന്തായാലും ഇത്രയും ആയില്ലേ ഒരു സേഫ് പ്ളേ എന്ന നിലയിൽ എന്തേലുമെന്റെ സൈഡ് ന്ന് ഉണ്ടായെങ്കിൽ മാത്രമേ എനിക്കും പിടിച്ചു നിൽക്കാനൊക്കു, ഒരാളെ കൊല്ലാൻ ഉള്ള ധൈര്യം ആന്റിക്ക് ഉണ്ടെങ്കിൽ ഉറപ്പായും ആകെയുള്ള വിറ്റ്നസ്സിനേം കൂടെ കൊന്നാൽ, ഇപ്പൊ കിട്ടുന്ന ശിക്ഷയിൽ കൂടുതൽ ഉള്ള ശിക്ഷ ഒന്നുംകിട്ടാനും പോകുന്നില്ല.

ആന്റിയുടെ സിഗരറ്റു വലി തന്നെ ഞാൻ ആദ്യമായാണ് കാണുന്നത്, ആന്റിയുടെ മറ്റൊരു മുഖം, സമ്മതിച്ചിരിക്കുന്നു എന്റെ ഹോട് കേക്ക് ആന്റി…എന്റെ അവസ്‌ഥ സത്യതില് കൊമേഡി അല്ലെ, മുൻപ് ആന്റിയെ കാണുമ്പോ കുണ്ണ എണീക്കുമെങ്കിലിപ്പോ ദേ ആന്റിയെന്നെ കൊല്ലുമോ എന്ന പേടിയിൽ അവനങ്ങു ചുങ്ങി പോകുകയാണ്. ഈശ്വരാ ഈ പുലിവാലിൽ നിന്നും ഞാനെങ്ങനെ തലയൂരും?!

സൂപ്പർമാർക്കറ്റിൽ നിന്നും കുറച്ചു സാധനം ഞാൻ വാങ്ങിച്ചു. പുറത്തെ ചിക്കൻ ഷോപ്പിൽ നിന്നും ചിക്കനും. കോഴിയെ കൊല്ലാൻ നേരം ബംഗാളി അതിന്റെ കഴുത്തു അറക്കുന്നത് കാണുമ്പോ എനിക്കെന്നെ തന്നെയാണ് ഓർമവന്നത്. ഞാൻ കൊത്തിയരിഞ്ഞ ചിക്കനും വാങ്ങി ഫ്ലാറ്റിന്റെ ലിഫ്റ്റിലേക്ക് കയറി. കാളിങ് ബെൽ അമർത്തിയപ്പോൾ ആന്റി വാതിൽ തുറന്നു. ഞാൻ അതെടുത്തു ഫ്രിഡ്ജിലേക്ക് വെച്ചു, ആന്റി അന്നേരം മുടി വിരിച്ചിട്ടുകൊണ്ട് ബാല്കണിയിലേക്ക് നിന്ന് ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു. ഞാൻ ആന്റിയുടെ അടുത്തേക്ക് പോകാൻ ഒരല്പം ഭയന്നു, എങ്ങാണുമെന്നെ തള്ളിയിട്ടാലോ ?
ഞാനങ്ങനെ അതാലോചിച്ചു ഭയന്നു നിൽക്കുമ്പോ എന്നോട് സ്വിഗ്ഗി വരാറായോ എന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു. ആ സമയം ഫുഡ് താഴെ എത്തിയിരുന്നു. സെക്യൂരിറ്റി അവനെ മേലേക്ക് ആപ്പ് വഴി കയറ്റി വിട്ടു. അവൻ ഫുഡുമായി മേലേക്ക് വന്നു.
ആന്റിയും ഞാനും ബ്രെക്ഫാസ്റ് കഴിച്ച ശേഷം. സോഫയിലിരുന്നു ടീവി കാണുകയായിരുന്നു.

“News വെക്ക്, അശ്വിൻ.”

“ആന്റിക്ക് പേടിയൊന്നുമില്ലേ?!”

“എന്തിനു? അവൻ ചാവേണ്ടവൻ തന്നെയാണ്. പിന്നെ അവൻ മലയാളി ഒന്നുമല്ല, കർണാടക ആണ്.” ആന്റി കാലിന്റെ മേലെ കാലിട്ടിരിക്കുമ്പോ ആന്റിയുടെ കാലിൽ ഒറ്റ രോമം പോലും ഞാൻ കണ്ടില്ല.

“സത്യത്തിൽ എന്താണ് ആന്റി സംഭവിച്ചത്‌, എന്നെ വിശ്വാസമുണ്ടെങ്കിൽ ആന്റിക്ക് പറയാം.” ഞാൻ സോഫയിൽ ചാരി ഇരുന്നുകൊണ്ട് ചോദിച്ചു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025