Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ട് കേക്ക്

അപ്പോഴും ആന്റിയെ നോക്കുമ്പോ എനിക്ക് ആന്റിയുടെ മുഖത്തെ ഭാവം രൗദ്രമായിട്ടു തോന്നി. അതെ സമയം നോട്ടം സെക്സിയും ആയിരുന്നു.

“എനിക്കിപ്പോ നിന്നെ മാത്രമേ വിശ്വാസമുള്ളൂ അശ്വിൻ, ഞാനവന്റെ കാറും എടുത്തു പോയെങ്കിൽ ചിലപ്പോ എന്റെ വിധി മറ്റൊന്നായിരിക്കും. ഇതിപ്പോ…നീകാരണമാണ് ഇത്രയെങ്കിലും ഞാൻ സമാധാനമായിട്ടിരിക്കുന്നത്.”

ഞാൻ ആന്റി പറഞ്ഞത് കേട്ടപ്പോ എനിക്കുമൊരല്പം ആശ്വാസം തോന്നി. എന്നെ ശത്രുവായിട്ട് ആന്റി കാണുന്നില്ല എന്ന് വ്യക്തമായി. ഞാൻ ടീവിയിൽ ന്യൂസ് ചാനൽ മാറ്റികൊണ്ടിരുന്നു, സംഗതി ന്യൂസിലൊന്നും വന്നു തുടങ്ങിയിട്ടില്ല. ഒന്നാമത് അധികം ജനമില്ലാത്ത സ്‌ഥലവും. എങ്ങനെ അറിയാനാണ്. പക്ഷെ ആ ഭാഗത്തെ CCTV പരിശോധിച്ചാൽ വല്ല തുമ്പും പൊലീസിന് കിട്ടിയാൽ അവരെന്തായാലും അത് വെച്ച് ഒരന്വേഷണം നടത്താതെ ഇരിക്കില്ല.

“അശ്വിൻ, നമുക്കാ ബോഡി മാറ്റിയാലോ…?!”

“ഇപ്പോഴോ?!”

“ആഹ് ഇപ്പൊ തന്നെ…!!”

“ഇനിയിപ്പോ അങ്ങോട്ടേക്ക് പോകാൻ എനിക്ക് പേടിയാണ്… നമുക്ക് രാത്രി പോയി നോക്കാം. ആന്റി. അതുപോരെ ?!”

“എത്രയും വേഗം മാറ്റിയാൽ നമുക്ക് വേഗം ഇതിൽ നിന്നും തലയൂരാം, പൊലീസിന് തുമ്പുണ്ടാക്കാൻ നമ്മളായിട്ട് ഓരോന്ന് ഇട്ടുകൊടുക്കുന്ന പോലെയാണ്..”

“ആൻറി പറയുന്നതിൽ കാര്യമുണ്ട്, ബോഡികിട്ടിയാലേ അറ്‌ലീസ്റ് എന്തെങ്കിലും തെളിവ് കിട്ടൂ. പക്ഷെ ഈ കൊച്ചിയിൽ ഈ നഗരത്തിൽ അതിനെ എവിടെ കൊണ്ട് നമ്മൾ കളയും. പിന്നെ അത് മാത്രം പോരല്ലോ….
അവന്റെ കാറും കളയണ്ടേ?!”

“ആലോചിച്ചാൽ ഭ്രാന്ത് ആകുന്നുണ്ട്, ആവേശത്തിന് ചെയ്തപോലെയാണ്….”

“ശെരി ആന്റി ഇപ്പൊ ടെൻഷൻ ആയാൽ ഒന്നും നടക്കില്ല, ഞാൻ സഹായിക്കാം, പക്ഷെ എനിക്കെല്ലാമറിയണം. അവൻ ആരാണെന്നും എന്താണെന്നുമെല്ലാം…”

“ശെരി. ഞാൻ പറയാം..”

“പറയൂ..”

ഞാൻ ആന്റിയുടെ ഷർട്ടിൽ ബ്രായിടാത്ത കിടക്കുന്ന മുലകളെ നോക്കി, അതിങ്ങനെ മുഴുത്തു വിളഞ്ഞു നിൽപ്പാണ്. ഒരു ബട്ടൻസ് ഇട്ടിട്ടും ഇല്ല, കണ്ടിട്ട് കശക്കിയുടക്കാൻ തോന്നുന്നുണ്ട്. ഞാൻ നോട്ടം ആന്റിയുടെ മുഖത്തേക്ക് മാറ്റി, ആന്റി കഥ പറഞ്ഞു തുടങ്ങി.

ഏതാണ്ട് 3 മാസം മുൻപാണ്, കോവളത്തെ ഒരു മീറ്റിംഗ് നിടയിൽ വെച്ച് ഞാൻ ആദ്യമായിട്ടവനെ കാണുന്നത്. എന്നോട് ഇങ്ങോട്ട് വന്നു പരിചയപെട്ടു. റോഷൻ എന്നാണ് പേര് പറഞ്ഞത്. കണ്ടപ്പോൾ നല്ല മാന്യൻ ആയിരുന്നത് കൊണ്ട് ഞാനും സംസാരിച്ചു. എന്റെ കൊള്ളീഗിന്റെ ഒപ്പം വന്നതാണ് എന്നാണവൻ പറഞ്ഞത്. അന്ന് എല്ലാരും കൂടെ മീറ്റിംഗ് കഴിഞ്ഞ ശേഷം ലഞ്ച് കഴിച്ചു പിരിഞ്ഞു. പോകും മുൻപ് അവൻ എന്നോടെന്റെ നമ്പർ വാങ്ങിച്ചിരുന്നു. എനിക്കെന്തുകൊണ്ടാണ് അറിയില്ല. അവനോട് സംസാരിക്കാൻ വല്യ ഇഷ്ടമായിരുന്നു. അങ്ങനെ എന്നെ ഞെട്ടിച്ചുകൊണ്ട് അവനെ കണ്ടതിന്റെ അടുത്ത മാസം അവൻ കാറും

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025