Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

എനിക്ക് മതിവരുന്നുണ്ടായിരില്ല. ഇങ്ങനെ ഒരു പൊട്ടിപ്പെണ്ണ്! ആ സമയം അമ്മയും പുറത്തേക്ക് പോകാനായി ഒരുങ്ങി സോഫയിൽ വെയ്റ്റ് ചെയ്യുകയായിരുന്നു. അച്ഛൻ ആകെയുള്ള ഒഴിവു ദിവസമയത് കൊണ്ട് പതിവുപോലെ ക്ലബ്ബിലേക്ക് പോയിരുന്നു.

“അമ്മെയങ്ങോട്ടേക്കാ…?!!”

“നീപോകുന്ന ഇടത്തേക്ക് തന്നെ?!”

“സത്യം!!!!”

“ആഹ്!!”

“ലവ് യു അമ്മ!”

“ഞാൻ എന്റെ ഫ്രണ്ടിന്റെ വെഡിങ് നു പോകുമ്പോ ഈ ഡ്രെസ്സിടാൻ നിന്നോട് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞിട്ട് ജീൻസും ടോപ്പും ഇട്ടിട്ടു, ഇപ്പൊ എന്തെ ഇതിടാൻ ?”

“പറഞ്ഞോ! കണക്കായിപ്പോയി, വാ അമ്മെ, വൈകി.”അമ്മയുടെ കവിളിൽ പിച്ചികൊണ്ട് ഞാൻ കൊഞ്ചി.

“ഉം, ഞാനൊന്നും അറിയ്യുന്നില്ലെന്നു വിചാരിക്കണ്ട!”

“എന്താ ?” ചെറിയൊരു ഉൾകിടിലമെന്ന ബാധിക്കുമ്പോഴും ഞാനത് അറിയാതിരിക്കാൻ പരമാവധി കണ്ണ് വെട്ടിച്ചു.

“നടക്ക് കുട്ടി.”

അമ്മ കാറിലേക്ക് കയറി, ഞാനും കൂടെ കയറി. ഏട്ടനോട് പറയണോ വേണ്ട, സർപ്രൈസ് ആവട്ടേയെന്നു ഞാനുമോർത്തു.
വീടെത്തും വരെ കാർ സ്റ്റീരിയോയിൽ റേഡിയോ ഓണായിരുന്നു. പുറത്തു ചെറിയ മഴക്കോളുണ്ട്. ഇന്നെന്താണാവോ പതിവില്ലാതെ മഴ പെയ്യുമോ! പതിവില്ലാത്ത പലതും സംഭവിക്കയല്ലേ. ആഹ് എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

ഞാൻ ആ വല്യ മുറ്റത്തേക്ക് വണ്ടിയൊതക്കുമ്പോ മൂന്നാലു കാർ ആ വീടിന്റെ മുന്നിലുണ്ടായിരുന്നു. എനിക്കെന്താണ് സംഭവമെന്ന് മനസിലായില്ല. പെട്ടന്നുള്ള ഞെട്ടലിൽ ഞാൻ കാറിൽ തന്നെയിരുന്നപ്പോൾ “ഇറങ്ങുന്നില്ലേ…” എന്നമ്മ ചോദിച്ചു.

ഞാൻ ഡോർ തുറന്നിറങ്ങി. സംഭവം ബന്ധുക്കാരാണ്. ശ്രുതിയുടെ അമ്മയെ കണ്ടു, പാർവതിയാന്റി. ആ കുട്ടിയ്ക്ക് ഏട്ടനെ വല്യ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്, ഇനി അതിന്റെ ആലോചന വല്ലോം ആണോ ദൈവമേ! അങ്ങനെ ഒന്നും ആയിരിക്കല്ലേ!. പക്ഷെ മാമന്മാരുടെ അമ്മായിമാരുടെയും ഒരു പട തന്നെയെത്തിയിട്ടുണ്ട്. എനിക്കവരടോത്ര അടുപ്പം പോരെന്നു വേണം പറയാൻ. ഏട്ടൻ ആണെങ്കിൽ മുകൾ നിലയിലെ മുറിയിലാണ്, അമ്മായിടെ മക്കളും മുറിയിൽ തന്നെയുണ്ട്. അതായത് ശാരിക,ശില്പ, രഞ്ജിത്ത്, രജിത. എല്ലാരും കൂടെ സംസാരിക്കുന്നത് പുറത്തു കേൾക്കാം. ഞാൻ മന്ദം മന്ദം എന്റെ

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025