Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

ഇനി എനിക്ക് വേറെ ഒരാളെകൊണ്ട് അതിൽ അടിപ്പിക്കാൻ താല്പര്യമില്ലാത്തോണ്ടാ. കേട്ടോടാ കൊതിയ.

ഇവിടെ ഇരുന്നാൽ ഇതുപോലെ വേണ്ടാത്തൊത്തൊക്കെ തൊന്നും വന്നേ വാ താഴേക്കു പോകാം അവിടെ മോളെയും കളിപ്പിച്ചിരുന്നാൽ ഇങ്ങിനെയുള്ള ചിന്തകൾ ഒക്കെ മാറിക്കിട്ടും. എനിക്കും കാണാൻ കൊതിയാകുമ്പോൾ നിന്നെ ചാരി ചാരി നിൽക്കാല്ലോ.

ഹോ അപ്പൊ അതാണ്‌ കാര്യം അല്ലെ.

ഹ്മ്മ് അത് തന്നെയാ. എന്റെ സൈനുവിനെ എപ്പോഴും ഇങ്ങിനെ മുട്ടി ഉരുമ്മി നിൽക്കണം എന്താ പോരെ.

എന്നാൽ എണീറ്റെ വാ

ഞാൻ കുറച്ചു കഴിഞ്ഞു വന്നാൽ പോരെ.

ഏയ്‌ പറ്റില്ല ഇപ്പൊ തന്നേ വരണം.

വാ സൈനു എന്റെ കൂടെ വാ.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കൈ പിടിച്ചു വലിച്ചോണ്ടിരുന്നു.

ഇത്തയുടെ കൈ വേദനിക്കുമല്ലോ എന്ന് കരുതി ഞാൻ എഴുനേറ്റു ഞാനും ഇത്തയും തോളിൽ കയ്യിട്ടു കൊണ്ട് കോണി പടി ഇറങ്ങാൻ തുടങ്ങി….

 

തായേ നിന്നും ഉമ്മയുടെ ശബ്ദം കേട്ടതും ഞങ്ങൾ അകന്നു മാറിക്കൊണ്ട് തായേക്ക് ചെന്നു.

 

എന്താ ഉമ്മ ഇവിടെ ഒരു ബഹളം.

ഒന്നുമില്ല മോനെ അത് ഞാൻ മോളോട് പറഞ്ഞതാ.

ഹ്മ്മ് ഇങ്ങിനെ ഒച്ചയിട്ടാൽ അവൾ പേടിച്ചു പോകും പിന്നെ അവളിവിടെ നിൽക്കില്ല കേട്ടോ..

എന്റെ മോളാ അവള് അവളെ അങ്ങിനെ ഒന്നും ഞാൻ പറഞ്ഞയക്കില്ല. ഇനി അവളെ കല്യാണം കഴിച്ചു പറഞ്ഞയക്കുമ്പോയേ അവളിവിടെ നിന്നും പോകു അല്ലെ മോളു.

ഹ്മ്മ് ആ തീരുമാനം ഏതായാലും നല്ലതാ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.

ഇത്ത എന്നെ നോക്കി ചിരിച്ചോണ്ട്.

അല്ലേലും ഇനി ഞങ്ങളിവിടെ നിന്നും പോകുമെന്ന് തോന്നുന്നില്ല അമ്മായി

കണ്ടില്ലേ അവളുടെ ഇരുത്തം ആരാ ഇപ്പൊ ആ ഇരിക്കുന്നെ എന്ന് നോക്കിയേ.

എന്റെ കുഞ്ഞിനെ കണ്ണുവെക്കല്ലെടി സലീന. അവൾ ഇവിടുത്തെ റാണിയല്ലേ അല്ലെ മോളെ.

ഇത്ത ചിരിച്ചോണ്ട് നിന്നു.

ഞാൻ ഇത്തയെ നോക്കിയതും ഇത്ത എന്നെ കണ്ണിറുക്കി കാണിച്ചോണ്ട് ഉമ്മയോടായി.

അമ്മായി ഞങ്ങളിന്ന് അവിടെ വരെ പോയാലോ എന്നാലോചിക്കുകയാ.

ആര് മോളെ.

മോളുടെ കുറച്ചു സാധനങ്ങൾ അവിടെ ആണ് അത് പോയി എടുത്തോണ്ട് വരാം എന്ന് വിചാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025