Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

ഹോ അപ്പൊ അതാണല്ലേ.

എന്നാലേ ഞാൻ നോക്കട്ടെ ഏതെങ്കിലും ഓട്ടോ കാരനെ കിട്ടുമോന്നു.

ദേ ഇത്ത ഞാനുണ്ടല്ലോ. നിങ്ങളെ.

എന്താ നി ചെയ്യുക.

ഞ്ഞാനോ ഞാൻ വേറെ കെട്ടും. അല്ലപിന്നെ.

ഹോ അപ്പൊ അതാണല്ലേ പൂതി.

ഞങ്ങൾ ഒഴിഞ്ഞു പോകാൻ കാത്ത് നില്കുകയാണല്ലേ നി.

എന്റെ സലീനയെ ഞാൻ അങ്ങിനെ വിട്ടു കളയുമോ പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു.

ഇത്ത നമുക്ക് നാളെ രാവിലെ പോയാൽ പോരെ അങ്ങോട്ട്‌.

അതെന്തേ എന്റെ സൈനുവിന് ഇന്ന് എങ്ങോട്ടെങ്കിലും പോകാനുണ്ടോ

ഹ്മ്മ്.

അതെങ്ങോട്ടാ.

ഒരിടം വരെ പോകാനുണ്ട് ഇത്ത.

എങ്ങോട്ടാണെന്ന് പറഞ്ഞാൽ ഞാൻ പറയാം നാളെ പോണോ അതോ ഇന്ന് തന്നേ പോണോ എന്ന്.

അതേ എനിക്ക് ഇന്ന് കോളേജ് വരെ പോകേണ്ട ആവിശ്യമുണ്ട്.

ഉമ്മാനോട് പറഞ്ഞാൽ സമ്മതിക്കില്ല.

അതുകൊണ്ടാ ഞാൻ അപ്പൊ പറയാഞ്ഞേ.

അതിനാണോ എന്നാലേ നമുക്കു നാളെ പോകാം.

നാളെ രാവിലെ പോയി വൈകീട്ട് വന്നാൽ മതി അല്ലെ ഇത്ത.

അത് സൈനുവിന്റെ ഇഷ്ടം.നിന്റെകൂടെ എത്ര വേണമെങ്കിലും നിൽക്കാൻ ഞാൻ റെഡിയാ.

എന്നാൽ അങ്ങിനെ ആക്കാം അല്ലെ സലീന.

ഹ്മ്മ് അപ്പൊ നാളെ പകൽ മുഴുവനും നിന്നെ ഉള്ളിൽ വെച്ചു കിടക്കേണ്ടി വരുമല്ലേ അതാണ് നിന്റെ ഐഡിയ അല്ലെ.കൊതിയ

ഹ്മ്മ്

നാളെ രാവിലെ പോയാൽ പിന്നെ തിരിച്ചു വരുന്നത് വരെ അവിടെ എന്റെ ഇത്തയെ ഞാനുണ്ടല്ലോ.

വേണ്ടേ വേണ്ടേ ഇപ്പൊ ഒന്നും വേണ്ടേ കേട്ടോ. എല്ലാം കൂടെ ഇന്ന് രാത്രി തന്നേര് എന്താ പോരെ.

ഹ്മ്മ്

സൈനു ഇത് തായേയാണ് നി വിട്ടേ.

നി ഇങ്ങിനെ പിടിച്ചാലെ ഞാനും അങ്ങിനെ നിന്നു പോകും രണ്ടാൾക്കും ഒരു ബോധവും ഉണ്ടാകില്ല.

അമ്മായി എങ്ങാനും കണ്ടാൽ പിന്നെ അതുമതി.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കവിളിൽ ഒരു മുത്തവും നൽകി കൊണ്ട് അടുക്കളയിലേക്ക് പോയി.

 

ഞാൻ കോളേജിലേക്ക് എന്ന് പറഞ്ഞു റഷീദിനെയും വിജേഷിനെയും കാണാനുള്ള പോക്കായിരുന്നു…

റിജേഷിന്റെ കൂടെ എന്ന് കേട്ടാലേ ഇത്താക്ക് കലി കയറും അത് കൊണ്ടാ കോളേജിലേക്ക് എന്ന് കള്ളം പറയേണ്ടി വന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025