Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

ഹ്മ്മ്

സൈനു നിനക്ക് ഒഴിവുണ്ടോടാ. ഞങ്ങളെ ഒന്ന് അവിടെ വരെ കൊണ്ടു പോയി വരാൻ.

മോളെ അവനോടു ഇങ്ങിനെ ചോദിച്ചാൽ ഇന്ന് എന്നല്ല ഇനി എത്ര നാളായാലും പോയി വരലുണ്ടാകില്ല.

 

അതൊന്നും ഇല്ലമ്മായി അവൻ ഞങ്ങളെ കൊണ്ടുപോകും. അല്ലെടാ സൈനു.

നോക്കട്ടെ പറ്റിയാൽ പോകാം

കേട്ടല്ലോ മോളെ അവനെ എനിക്കറിയാവുന്നതല്ലേ..

ടാ നി ഇന്ന് തന്നേ ഇവരെ അവിടെ കൊണ്ടുപോയി അവരുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു വന്നാൽ മതി.കേട്ടല്ലോ.

അവൾക്ക് കൂടെ പോകാൻ ആരുമില്ലാത്തോണ്ടല്ലേ.

അപ്പൊ ഷമി സബിയെല്ലാം ഇല്ലേ.

ഹോ അത്ര ഡിമാൻഡ് ആണേൽ വേണ്ടേ അമ്മായി.

ഞാനും ഷമിയും കൂടെ ഒരു ഓട്ടോ വിളിച്ചു പോയി വരാം..

അതെന്തിനാ മോളെ.

ഷമിക്കു ഉമ്മാനെ നോക്കാൻ തന്നേ നേരമില്ല. ഉമ്മാനെ ഒന്ന് പിടിച്ചിരുത്തണമെങ്കിൽ അവൾ തന്നേ വേണം

ഇവനല്ലേ ഇവിടെ ഒരു പണിയും ഇല്ലാണ്ട് നടക്കുന്നത്. ഇവൻ തന്നേ മോളെ കൊണ്ടുപോകുകയും തിരിച്ചു കൊണ്ട് വരികയും ചെയ്യും.

ടാ അവളെ ഇങ്ങിനെ സങ്കട പെടുത്താതെ ഒന്ന് പോയി പോരെടാ.

ഈ പൈതലിനെയും വെച്ചു അവളിനി ഓട്ടോ യിൽ എല്ലാം പോയി വരുമ്പോളേക്കും.

ഹ്മ്മ്. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.

ഇത്ത എന്നെ നോക്കി കൊഞ്ഞനം കാണിച്ചോണ്ട് നിന്നു.

അതേ എന്റെ ഉമ്മ പറഞ്ഞതോണ്ട അല്ലേൽ ഈ സൈനു വരില്ല കേട്ടോ.

ഹോ എന്നാലേ മോൻ ഇവരെ കൊണ്ടുപോയി വാ എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെ എടുത്തു അകത്തേക്ക് പോയി.

നി എന്താ പറഞ്ഞെ വരുന്നില്ല എന്നല്ലേ ഇനി നി വാ എന്റെ അടുത്തേക്ക് അപ്പൊ ഞാൻ പറയണ്ട് ഇതിന്റെ ബാക്കി.

പിന്നെ ഉമ്മ പറഞ്ഞതോണ്ട് അല്ലെ.

ഇനി എന്റെ പൂറും ചോദിച്ചോണ്ട് വരുമല്ലോ അപ്പൊ ഉമ്മയോട് ചോദിച്ചു നോക്കട്ടെ കേട്ടോ.

അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ.

എന്റെ ഈ സലീനയെ ഞാൻ ഓട്ടോയിൽ പറഞ്ഞയക്കുമോ എന്റെ ഇത്ത.

അതെന്താ ഞങ്ങൾ ഓട്ടോയിൽ പോയാൽ.

എന്നിട്ട് വേണം അവന്റെ കണ്ണു പെടാൻ എന്റെ ഈ സലീനയുടെ മേൽ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025