Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 5

 

എന്റെ ദൈവമേ

 

ഏയ്‌ ഇത്ത വിഷമിക്കേണ്ട എനിക്കൊരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് കിട്ടി..

വേറെ ആരുടെ കയ്യിൽ നിന്നും അല്ലല്ലോ ഇത്ത എന്റെ സലീന ഇത്തയുടെ കയ്യിൽ നിന്നല്ലേ..

എനിക്ക് യാതൊരു വിഷമവും ഇല്ല..

 

എടാ നീ എന്നെ….

 

നിന്റെ ഉമ്മയുടെ മുഖത്തു ഇനി ഞാനെങ്ങനെ നോക്കും..

 

എനിക്കൊരു മനസ്സമാധാനവും കിട്ടുന്നില്ല എന്റെ ദൈവമേ…

 

നിന്നെ അവർ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം.. ആ നിന്നെ ഞാൻ തല്ലി എന്നാലോചിക്കുമ്പോൾ എനിക്ക് ഒന്നിനും പറ്റുന്നില്ലെടാ..

 

 

അതിനു ഞാനും ഒരു കാരണക്കാരി ആണല്ലോ എന്നാലോചിച്ചിട്ട എനിക്ക് സങ്കടം.. ഒരു നിമിഷത്തെ നമ്മുടെ അശ്രദ്ധ കൊണ്ട് അല്ലെങ്കിൽ വികാരം കൊണ്ട് എന്തൊക്കെയാ ഇന്ന് നടന്നത്…..

 

അപ്പോയെക്കും ഉമ്മ വന്നു സൈനു വാ പോകേണ്ടേ ഇപ്പൊ തന്നെ നേരം വൈകി ഇനിയും പോയില്ലേൽ..

 

 

എന്താണ് മോളെ ഇവൻ പറയുന്നേ.

എന്നു ചോദിച്ചോണ്ട് ഉമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു..

ഒന്നുമില്ല ഉമ്മ അവനൊരോ കാര്യങ്ങൾ പറയുക ആയിരുന്നു..

മോളാണെങ്കിൽ അവനെ വിടുന്നുമില്ല..

 

എന്താ മോൾക്ക്‌ അങ്കിളിനെ അത്രയ്ക്ക് ഇഷ്ടായോ..

എന്നും പറഞ്ഞോണ്ട് ഉമ്മ അവളെ കൊഞ്ചിച്ചു..

 

അവൾ ഉമ്മയെ നോക്കി ചിരിച്ചു കൊണ്ടിരുന്നു…

 

എനിക്കും ഇവളെ കണ്ടിട്ട് പോകാൻ മനസ്സില്ല എന്റെ ഷിബിലിയെ അതെ പടി ഉരിച്ചു വച്ചേക്കുകയല്ലേ..

 

അതൊന്നും അല്ല ഉമ്മാക്ക് ഇവിടെ നിൽക്കണം എന്ന് ആഗ്രഹമുണ്ട്. അതിനിപ്പോ ഇവളുടെ പേരൊന്നും പറയണ്ട.

 

 

അതിനെന്താ എന്റെ വീടല്ലേ എനിക്ക് ഇവിടെ നിന്നാൽ എന്താ..

നീയും നിന്റെ ഉപ്പാനെ പോലെ തന്നെയാടാ ഞാനൊന്ന് ഇങ്ങോട്ടേക്കു വരട്ടെ എന്ന് ചോദിച്ചാൽ ഒന്നും മിണ്ടാത്ത ആളാ.

 

എന്തെങ്കിലും ഒന്നു പറഞ്ഞാലല്ലേ.

 

ഇനി എന്റെ ഉപ്പാന്റെ നേർക് എടുക്കണ്ട ഇന്നിവിടെ നിൽക്കണം അത്രയല്ലേ ഉള്ളു.. ആ എന്നാൽ ഇന്നിവിടെ ആക്കാം…

 

കണ്ട കണ്ട മോളെ അവന്റെ ബാപ്പാനെ പറഞ്ഞത് അവന്നു പിടിച്ചിട്ടില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025