ഹോ ആയിക്കോട്ടെ.
ഇതിപ്പോ നിങ്ങടെ വീട് നിങ്ങൾ പറയുന്നതല്ലേ എല്ലാം ഇന്നല്ലെങ്കിൽ നാളെ ഞങ്ങടെ വീട്ടിൽ വരും അപ്പൊ ഞാൻ കാണിച്ചു തരാം..
അതാപ്പോഴത്തെ കാര്യമല്ലേ മോനിപ്പോ അവിടെ പോയി ഇരിക്കാൻ നോക്ക്. എന്ന് ഇത്ത വീണ്ടും പറഞ്ഞോണ്ട്.
ഫ്രൂട്സ് കട്ട് ചെയ്യാനായി തിരിഞ്ഞതും..
ഞാൻ ഇത്തയുടെ ആ വിരിഞ്ഞു ചന്തിയിൽ ഒരു തട്ടും കൊടുത്തോണ്ട് ആഹാ എന്ന് പറഞ്ഞോണ്ട് തിരിഞ്ഞു നടന്നു.
ആ നിന്നെ ഇന്ന് ഞാൻ എന്ന് പറഞ്ഞോണ്ട് ഇത്ത പിറകെ വന്നെങ്കിലും ഞാനപ്പോയെക്കും ഉമ്മയും അമ്മായിയും ഇരിക്കുന്ന അവിടെ എത്തിയിരുന്നു..
പിന്നെ ഒന്നും മിണ്ടാതെ ഇത്ത തിരിഞ്ഞു നടന്നു..
ആ തിരിഞ്ഞു പോക്ക് കാണാൻ നല്ല രസമുണ്ടായിരുന്നു..
അതും ആസ്വദിച്ചു കൊണ്ട് കാമം തലക്കു കയറിയ ഞാൻ നിന്നു..
കുറച്ചു കഴിഞ്ഞു ഇത്ത കട്ട് ചെയ്ത ഫ്രൂട്സുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.. എന്നെ നോക്കി നാക്ക് കടിച്ചോണ്ട് സലീന ഇത്ത ഫ്രൂട്സ് ഞങ്ങൾക്ക് മുന്നിൽ വെച്ച് തന്നു…
ഇതെന്താ ഇത്ത ആപ്പിൾ ആണോ എന്ന് ഇത്തയെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു..
എന്താണാവോ മോന്ന് കണ്ടിട്ട് തോന്നുന്നേ..
അങ്ങിനെ പറ മോളെ ഇവന്നു ഇങ്ങിനെയുള്ള മറുപടിയാണ് വേണ്ടത്.
അല്ല ചോദിച്ചെന്നെ ഉള്ളു…
അമ്മായി കഴിക്കാൻ നോക്ക് അവന്നു അവന്റെ സംശയം ഒക്കെ തീരട്ടെ എന്നിട്ട് കഴിച്ചോളും…
അവൻ കിടക്കാൻ നേരം അവന്റെ തലയിണക്കരികിൽ കൊണ്ട് പോയി കഴിച്ചോളും അമ്മായി..
അതാ മോളെ നല്ലത് അപ്പൊ പിന്നെ നമ്മൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല..
ആയിക്കോട്ടെ എന്നാൽ ഞാനിനി അങ്ങിനെയേ കഴിക്കുന്നുള്ളു..
എന്ന് പറഞ്ഞു..
അപ്പോയെക്കും ഇത്തയുടെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു..
അതാ വിളിക്കുന്നു നിങ്ങടെ കെട്ടിയോൻ പോയെടുത്തു സമാധാനിപ്പിക്കു എന്ന് പറഞ്ഞു ഞാൻ കളിയാക്കി..
