Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 6

ലഞ്ച് ബ്രേക്കിനായി ക്ലാസ്സ്‌ പിരിഞ്ഞതും ഞാൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു പിടിച്ചു..

സാധാരണ വളരെ സ്ലോ ആയി വണ്ടിയൊടിക്കുന്ന ഞാൻ വണ്ടിയുടെ സ്പ്പീഡ് കൂട്ടി കൊണ്ടിരുന്നു..

വീട്ടിലെത്തി ഭക്ഷണം കഴിച്ചു കുറച്ചു നേരം ഇരുന്നപ്പോയെക്കും ഉമ്മ വന്നു എന്നാ നമുക്ക് പോകാം എന്ന് പറഞ്ഞു…

ആ പോകാം എന്നു പറഞ്ഞു ഞാൻ വണ്ടിയെടുത്തു ഉമ്മയും വന്നു കയറി ഞാൻ സലീനയുടെ വീട് ലക്ഷ്യമാക്കി.. വണ്ടി ഓടികൊണ്ടിരുന്നു..

അവരുടെ വീട്ടിലെത്തിയപ്പോയെക്കും അമ്മായിയും സലീനയും മോളും എല്ലാം റെഡിയായി ഞങ്ങളെ കാത്തുനിൽകുകയായിരുന്നു…

ഞാനിറങ്ങി ഇത്തയുടെ കയ്യിൽ നിന്നും മോളെ വാങ്ങി.. കൊണ്ട് കാറിലേക്ക് വന്നു..

കുറച്ചു നേരം അവളോട്‌ കൊഞ്ചി കൊണ്ടിരുന്നു.

എടാ സൈനു ഇതൊന്നു എടുത്തു വെക്കാൻ സഹായിക്കെടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വിളിച്ചു.

ഞാനതു മറന്നിരുന്നു ഇത്ത മോളെ കണ്ട സന്തോഷത്തിൽ.

മോളെ ഇങ്ങു തന്നേര് എന്ന് പറഞ്ഞു ഉമ്മ അവളെ വാങ്ങിച്ചു.. ഉമ്മാക്ക് പിന്നെ അവളായ മതി..

ഓരോരോ സാധനങ്ങൾ എടുത്തുവെച്ചു കൊണ്ട് ഞാൻ ഇത്തയെ നോക്കി ചിരിച്ചു.

എടാ കുറച്ചൂടെ സാധനം ഉണ്ട് മുകളില നിനക്ക് ബുദ്ധിമുട്ടയോ.

അവന്നു എന്തു ബുദ്ധിമുട്ട് മോളെ നീ

അവനെയും കൂട്ടി അതെല്ലാം എടുത്തു വാ.

ഞാനും ഇത്തയും മുകളിലേക്കു പോയി.. സാധനങ്ങൾ എടുക്കാനായി.

കോണി കയറുമ്പോൾ ഇത്തയുടെ കുണ്ടി കിടന്നു ചാടുന്നത് കാണാൻ തന്നെ നല്ല രസം

ഞാനതും നോക്കി ഇത്തയുടെ പിറകിൽ നടന്നു.

അതറിഞ്ഞിട്ടാണോ എന്തോ ഇത്ത ഒന്ന് തിരിഞ്ഞോണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു.

ആ ചിരിയിൽ പല അർഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നെനിക്കറിയാം.

ഞാനും ഒന്ന് ചിരിച്ചോണ്ട് കയറി.

മുകളിലെ എത്തിയതും ഇത്ത റൂമിലേക്ക്‌ കയറി ഓരോ സാധനങ്ങൾ എടുത്തു വെച്ചു..

മോളുടെ ഡ്രെസ്സും ഇത്തയുടെ ഡ്രെസ്സും പിന്നെ ഒന്ന് രണ്ടു കളിക്കുന്ന സാധനങ്ങളും എല്ലാം.

ഇതെന്തിനാ ഇത്ത ഇത്രയും ഡ്രസ്സ്‌ എന്നു ചോദിച്ചു.

ആ അല്ലേലും നിനക്ക് ഞാൻ ഡ്രെസ്സിടാതെ നില്കുന്നതല്ലേ ഇഷ്ടം എന്ന് പറഞ്ഞു എന്നെ കളിയാക്കി.

അതല്ല ആവിശ്യമുള്ളത് നമുക്കു അവിടെ നിന്നും വാങ്ങിച്ചൂടെ എന്നാണ് മാഡം ഞാനുദ്ദേശിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025