Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

“ഹേയ് സമയം കളയാനാണെങ്കിൽ വേറെന്തൊക്കെ മാർഗ്ഗമുണ്ട്, ഇന്ന് അവധിയല്ലേ അപ്പോൾ സുന്ദരമായ നിന്റെ മുഖം കാണാൻ പറ്റില്ലല്ലോ, എങ്കിൽ ഈ ശബ്ദമൊന്നു കേട്ട് കളയമെന്നു കരുതി ”

“അയ്യടാ.. ഒരു ലോഡ് പഞ്ചാരയുമായി രാവിലെ ആളെ സുഖിപ്പിക്കാൻ ഇറങ്ങിയേക്കുവാ മോൻ.. ഇത്തരം ഡയലോഗ് ഒക്കെ കൈയ്യിലുണ്ടെന്ന് കണ്ടാൽ പറയില്ലല്ലോ?”

“കണ്ടാലെങ്ങനാടി പറയുന്നത്, മിണ്ടിയാൽ അല്ലേ പറയാൻ പറ്റൂ ” സുന്ദരിയാണെന്ന പ്രയോഗം അവിടെ കൊണ്ടിട്ടുണ്ട്, അതുമതി പയ്യെ തിന്നാൽ സമയ്യയുടെ മാത്രമല്ല സമീറയുടെ പൂറും തിന്നാം.

“പെരുന്നാളായിട്ടു പുതിയ ഡ്രസ്സ്‌ ഒന്നുമെടുത്തില്ലേ?” ഞാൻ സംസാരം മുറിയാതെയിരിക്കാൻ ചോദിച്ചു.

“Mm എടുത്തല്ലോ.. നമ്മുടെ കടയിൽ നിന്ന് തന്നെയല്ലേ എടുത്തത്, നീ കണ്ടില്ലായിരുന്നോ?”

“ഇല്ല ”

” നിൽക്ക് ഞാൻ ഫോട്ടോ ഇട്ട് തരാം “..

ഞാൻ വാട്സാപ്പിൽ നോക്കി, അവൾ ഫോട്ടോ ഇട്ടു… ഹോ.. ഒരു ബ്ലാക്ക് കളർ സെമി സ്റ്റിച്ചെട് സിൽക് ടൈപ്പ് കുർത്ത ടൈപ് ടോപ്, അതിന്റെ കൈകൾ ട്രാൻസ്പരന്റ് ആണ് അതിൽ പിങ്ക് നിറത്തിൽ എംബ്രോയ്ററി വർക്കുകൾ, ഷാളും സെയിം ട്രാൻസപരന്റ, പിങ്ക് എംബ്രോയ്ററി വിത്ത്‌ ഗോൾഡൻ ബോർഡർ. ടോപ്പിന്റെ മുകൾ ഭാഗത്തു മാത്രം തിളങ്ങുന്ന കല്ലുകൾ പതിപ്പിച്ചിരിക്കുന്നു, താഴേക്ക് പ്ലെയിൻ ബ്ലാക്ക്, മുടിയെടുത്ത് മുന്നിലേക്കിട്ട് കൈകൾ കൊരുത്തു പിടിച്ചു ചിരിച്ചു നിൽക്കുന്ന അവളെ കണ്ടാൽ ഏതോ ദേവലോക സുന്ദരിയേപ്പോലെ തോന്നും.. ശരിക്കും അഴകിന്റെ ദേവതയാണിവൾ 🥰.

“എങ്ങനെയുണ്ട് കൊള്ളാമോ?” അവളുടെ കിളിനാദം കാതിൽ വീണപ്പോൾ ആണ് ഞാൻ സ്വപ്നലോകത്ത് നിന്നും തിരികെയെത്തിയത്.

“എങ്ങനെയുണ്ടെന്നോ? നിന്റെ ഈ ഫോട്ടോ വല്ല മോഡലിംഗ് കമ്പനികളും കണ്ടാൽ നിന്നെ കൊത്തിക്കൊണ്ട് പോയേനെ സമീറ.. ഈ സൗന്ദര്യമൊക്കെ നീ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.”

“ഡാ മതി മതി ഇനിയും പൊക്കിയാൽ ഞാൻ ആകാശത്തെത്തും” അവൾ ചിരിയോടെ പറഞ്ഞു,

പക്ഷെ ആ ശബ്ദത്തിൽ വന്ന മാറ്റം എനിക്ക് മനസ്സിലായി. ആ മുഖമൊന്നു ഇപ്പോൾ കാണാൻ പറ്റിയിരിന്നെങ്കിൽലെന്ന് ഞാനാശിച്ചു.

“അല്ലേടി ശരിക്കും നീ സുന്ദരിയായിട്ടുണ്ട്, ഇപ്പോൾ നിന്നെക്കണ്ടൽ ” ഞാൻ പകുതിയിൽ നിർത്തി, കല്യാണം കഴിഞ്ഞു കുട്ടിയുള്ള ഒരാളാണെന്ന് തോന്നില്ല എന്ന് പറയാനാണ് വന്നത്, പക്ഷേ അത് വേണ്ട ഈ ഫ്ലോയിൽ കുട്ടിയേയും, കല്യാണത്തെയുമൊന്നും വലിച്ചിടേണ്ട…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025