Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…2

എന്റെ ബന്ധനത്തിൽ കിടന്നു സമയ്യ ബലം പിടിച്ചു കുതറി, ഞാനെന്റെ വലം കൈ ആ സാരിയുടെ ഉള്ളിലൂടെ കടത്തി ആ കൊഴുത്ത വയറിൽ പിടിച്ചു എന്നോട് ചേർത്തു. ആ കൊഴുത്തുരുണ്ട് മുഴുത്ത ചന്തികൾ എന്റെ തുടയിലേക്ക് ചേർന്നു, അവളുടെ ഉയരക്കുറവ് കാരണം എന്റെ കുണ്ണ അവളുടെ ചന്തി വിടവിനു മുകളിലായി അമർന്നു.

ഞാൻ മുഖം താഴ്ത്തി ആ വീതി കൂടിയ കഴുത്തിൽ ചുംബിച്ചു. അവളുടെ കൈകൾ എന്റെയും അവളുടെയും ശരീരത്തിനിടയിൽ ലോക്കാണെന്നു ഉറപ്പുവരുത്തിയ ശേഷം ഞാനെന്റെ ഇടം കൈയുയർത്തി ആ വലിയ മുലകളിലേക്ക് വിരലുകളാഴ്ത്തി.

“ആഹ്ഹ്” സമയ്യയ്യുടെ ചുണ്ടുകൾവിടർന്നു. പഞ്ഞിക്കെട്ടിലേക്ക് വിരലുകളമർത്തിയ പോലെയാണ് എനിക്ക് തോന്നിയത്. വല്ലാത്തൊരു ചൂടുണ്ടായിരുന്നു ആ മാറിടങ്ങൾക്ക്. ആ ചൂട് കൈകളിലൂടെ എന്നിലേക്ക് പടരുന്നത് ഞാൻ അറിഞ്ഞു..

പെണ്ണിന്റെ മാറിടത്തിലെ ചൂട്, മാറിടത്തിലെ ആദ്യ സ്പർശനം 🥰🥰🥰

ഞാൻ ആ ഇളനീർകുടങ്ങളെ ബ്ലൗസിനു വെളിയിലൂടെ ഞെരിച്ചമർത്തുകയും, തഴുകി രസിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒപ്പം അവളുടെ ഇടം ചെവിയെന്റെ വായിലാക്കി നുണഞ്ഞു കൊണ്ടേയിരുന്നു.

പതിയെ, പതിയെ അവളുടെ എതിർപ്പുകൾ ഇല്ലാതാവുകയും, ശ്വാസഗതി ഉയരുകയും ചെയ്തു..അവളുടെ അടക്കിപ്പിടിച്ച കുറുകലുകൾ പുറത്തേക്ക് വന്നു കൊണ്ടേയിരുന്നു..

അവളുടെ എതിർപ്പുകൾ കുറഞ്ഞതോടെ ഞാനവളെ തിരിച്ചു നിർത്തി… ഒരു സുഖാലസ്യത്തിൽ മയങ്ങുന്നത് പോലെ ആ കണ്ണുകൾ കൂമ്പിയിരിക്കുന്നു. തടിച്ചു മലർന്ന ചുണ്ടുകൾ എന്നെയൊന്നു നുകരൂ എന്ന് പറയുന്ന പോലെ തോന്നി…

ഞാൻ എന്റെ ചുണ്ടുകളാൽ ആ അധരങ്ങളെ നുണയാനാരംഭിച്ചു. മേൽചുണ്ടും കീഴ്ച്ചുണ്ടും ഞാൻ മാറി മാറി കടിച്ചീമ്പി. ഓറഞ്ചല്ലികൾ ഊറി വലിക്കുന്ന പോലെ മിനിട്ടുകളോളം ഞാനാ ചുണ്ടുകളെ ഉറിഞ്ചിക്കുടിച്ചു.

ജീൻസിനുള്ളിൽ എന്റെ കുണ്ണ അതിന്റെ പൂർണ്ണരൂപം പ്രാപിച്ചിരുന്നു. ഓരോ തവണ ചുണ്ടുകൾ നുണയുമ്പോഴും അവളുടെ അടി വയറ്റിൽ എന്റെ ഇരുമ്പ് ദണ്ഡ് താഡ്ഡ്നമേൽപ്പിച്ചു കൊണ്ടേയിരുന്നു.

അര മണിക്കൂർ മുൻപ് ആരെയോർത്തണോ ഞാൻ ഭയന്നത് അവളാണ് ഇപ്പോൾ എന്റെ നെഞ്ചിൽ ചേർന്നു കിടന്നു അധരപാനം നടത്തുന്നത്. ആ ചിന്തയെന്നിൽ വീണ്ടും ലഹരിയുണർത്തി. ആ സർപ്പസുന്ദരിയെ ബെഡിൽ കിടത്തി ആസ്വദിക്കാൻ മനസ് വെമ്പുന്നുണ്ട്, പക്ഷേ സാഹചര്യം അനുസരിച്ചു അത് പറ്റില്ലല്ലോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025