Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ഒരു മുലഞ്ഞെട്ടു വായിലേക്ക് എടുത്തു ചാപ്പന്‍ തുടങ്ങി ഒപ്പം മറ്റേ ഞെട്ടിൽ പിടി അമർത്തി.

ഞാന്‍ അവളുടെ മേത്തേക്ക് കയറി വയറിന്‍റെ താഴെ കാലുകള്‍ രണ്ടു ഭാഗത്തേക്കും ഇട്ടു ഇരുന്നു. എന്നിട്ട് അവളുടെ മുലകള്‍ക്ക് മുകളിലേക്ക് വീണ്ടും മുഖം അമര്‍ത്തി.

എന്റെ പൊന്ന് ശ്യാമേട്ട. പെട്ടന്ന് കടിച്ചു തിന്ന്. വികാരം കൊണ്ട് അവൾ പുലമ്പി.ആഹ്.

അവളുടെ മേലേക്ക് കിടന്നു മുലയില്‍ വിരലുകള്‍ കൊണ്ട് ചിത്രം വരച്ചു. അവള്‍ വികാരം മൂത്ത് എന്‍റെ മുതുകില്‍ വിരലുകള്‍ അമര്‍ത്തി. ഞാന്‍ അവളുടെ മുല ഞെട്ട് വിരലുകള്‍ കൊണ്ട് തെറ്റിച്ചു. പതുക്കെ ആ മുലയില്‍ വട്ടം പിടിച്ചു മുലഞ്ഞെട്ടു മുകളിലേക്ക് കൂര്‍ത് വന്നപ്പോള്‍ ചുണ്ടുകള്‍ പിളര്‍ത്തി അത് വായിലാക്കി. മുഴുവനായി വിഴുങ്ങാന്‍ ഒരു ശ്രമം നടത്തി. മുലഞ്ഞെട്ടിനു ചുറ്റുമുള്ള നേര്‍ത്ത പിങ്ക് നിറമുള്ള ഭാഗങ്ങള്‍ കൂടി വായിലാക്കി.

അവള്‍ ഒരു അലര്‍ച്ചയോടെ എന്‍റെ പുറത്തു നഖം അമര്‍ത്തി.

അവളുടെ അരക്കെട്ടിനു മുകളില്‍ ഉള്ള എന്‍റെ കുണ്ണയുടെ ഭാഗത്ത്‌ അവള്‍ പൂറിട്ടു ഉറക്കാന്‍ തുടങ്ങി. താഴെ നിന്നും തള്ളിപ്പിട്ച്ചു അവള്‍ ഉരച്ചപ്പോള്‍ അവളുടെ ഷഡി ഇടയില്‍ ഉണ്ടായിട്ടു കൂടി എന്‍റെ കുട്ടനും പൂര്‍ണമായും കമ്പിയായി. ഞാന്‍ മുല ഞെട്ട് ചപ്പുംപോള്‍ അവള്‍ അവളുടെ നാഭി ഉയര്‍ത്തി എന്നിലേക്ക്‌ ഉരച്ചുകൊണ്ടിരുന്നു. ഞാന്‍ എന്‍റെ പാന്റില്‍ നിന്നും കുട്ടനെ പുറത്തെടുത്തു അവളുടെ തുട ഇടുക്കില്‍ വച്ച് കൊടുത്തു. അവള്‍ രണ്ടു കാലുകളും പിണച്ചു ഇറുക്കി കുണ്ണയെ അവളുടെ പൂരിനോട് ചേര്‍ത്ത് വച്ച് ഉരക്കാന്‍ തുടങ്ങി.

അവളുടെ നിയന്ത്രണം നഷ്ടമാകുന്നത് ഞാന്‍ അറിഞ്ഞു. എന്‍റെ പുറത്തു നഖം കൂടുതല്‍ അമര്‍ന്നു. അതോടൊപ്പം അവള്‍ അവ്യക്തമായി പുലമ്പിക്കൊണ്ടിരുന്നു. അവള്‍ ഉച്ചത്തില്‍ സീല്‍ക്കാരവും മറ്റു ശബ്ദങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി.

ഏട്ടാ മുല കുടിക്കട. ചപ്പി കുടിക്കു.  നിര്‍ത്തല്ലേ മോനെ. രണ്ടും കുടിക്കു പൊന്നെ. എനിക്ക് വയ്യ കുട്ടാ. ഇത്ര സുഖം എനിക്ക് കിട്ടിയിട്ടില്ല ഏട്ടാ.

ഞാന്‍ അവളുടെ ചെറിയ മുന്തിരിപോലെയുള്ള വലത്തേ മുലഞ്ഞെട്ടു വായിലാക്കി ചപ്പി വലിച്ചു.

ആഹ് കുട്ടാ അങ്ങനെ കുടിക്കു.. ചപ്പി വലിക്കു.. നിര്‍ത്തല്ലേ പൊന്നെ. ഞാന്‍ അവളുടെ രണ്ടു മുലകളും മാറി മാറി കുടിക്കുന്ന മുറക്ക് അവള്‍ വെട്ടി വിറക്കുന്ന കൂടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ആവേശം കൂടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025