Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി

ദേവന്റെ അമ്മയുടെ പേരിലായിരുന്നു ആ സ്‌ഥലം അത് ആണ് M.D യുടെ പരെന്റ്സ് വർഷങ്ങൾക്ക് മുൻപ് വാങ്ങിയത്, പിന്നെ അവർ ഡ്രീം ലാൻഡ് അതിൽ ഉണ്ടാക്കിയെടുത്തു. അതിനു നന്ദി സൂചകമായാണ് ദേവന് തന്നെ ആ ജോലി കൊടുക്കാം എന്ന് M.D സെലീനയോട് പറഞ്ഞത്രേ. ഒന്നിൽ കൂടുതൽ തവണ ചോദിച്ചപ്പോൾ മാത്രം ആണ് പറഞ്ഞത് എന്നും അവൾ കൂട്ടിച്ചേർത്തു.

 

അന്ന് കണ്ട റെസ്യുമെ യിലെ പാസ്പോര്ട്ട് ഫോട്ടോയിൽ ഒരു ഹിന്ദി നടന്റെ ലുക്ക് ഉണ്ടായിരുന്നു.

 

എന്റെ മനസ്സിൽ അപ്പോൾ മറ്റൊരു കാര്യമാണ് കത്തിയത്. ജോർജിനെയും രഞ്ജിത്തിനെയും ആ തടിച്ചിപ്പാറു സെലീന വളച്ചെടുത്തപോലെ വരുന്ന ഈ സുന്ദരകുട്ടനെയും വളക്കുമോ ആവൊ.

 

എന്തെലും ആവട്ടെ. അതിനു എനിക്കെന്താ.

 

ഞാൻ വണ്ടി നല്ല സ്പീഡിൽ ഓടിച്ചുകൊണ്ട് റിസോർട്ടിന്റെ അകത്തേക്ക് കയറി.

 

മാനേജർ ടെ മുറിയിൽ കയറി മെയിൽ ഒക്കെ നോക്കി.

ന്യൂ ഗസ്റ്സ് ഡീറ്റെയിൽസ് നോക്കി.പയ്മെന്റ്സ് എല്ലാം വെരിഫിയ് ചെയ്തു. എന്റെ ജോലി അത്രയൊക്കെ ഉള്ളു പിന്നെ ഗസ്റ്സ് നു എന്തെങ്കിലും അഡിഷണൽ ഫെസിലിറ്റി വേണം സപ്പോസ് ആയുർവേദ സ്പാ അങ്ങനെ പുറത്തു നിന്നും സർവീസ് എടുക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ അസിസ്റ്റന്റ് മാനേജർ ഓട് നിർദേശം കൊടുക്കുക അങ്ങനെയൊക്കെ.

 

കോഫീ മെഷീൻ ഇല് നിന്ന് ഒരു കപ്പ് കാപ്പി എടുത്തപ്പോൾ അജിത് ഏട്ടൻ ഫോൺ ചെയ്തു.

 

പതിവ് ചോദ്യങ്ങൾ – മഞ്ഞു കൂടുതലാണോ, തിരക്കുണ്ടോ.

കോഫീ കുടിച്ചോ എല്ലാത്തിനും ഞാൻ ഉത്തരം പറഞ്ഞുകൊണ്ട് ഏട്ടന് ഫോണിൽ ഒരു ഉമ്മ കൊടുത്തു.

 

പെട്ടന്ന് ഡോർ ന്റെ മുൻപിൽ ഒരു ആൾ വന്നു എന്നോട് പറഞ്ഞു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025