Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി

“മേ ഐ കമിങ് മാഡം”

 

ഞാൻ നോക്കിയപ്പോൾ വെളുത്ത ഒരു കോട്ട് സ്യുട് ഇട്ടുകൊണ്ട് ഒരു 20-25 പ്രായം തോന്നിക്കുന്ന യുവാവ്. അത് ദേവൻ ആണെന്ന് എനിക്ക് മനസിലായി.

 

“യാ പ്ലീസ് കം ദേവൻ”

 

“ടേക്ക് യുവർ സീറ്റ്”

 

ആ കോട്ട് സ്യുട് ധരിച്ചുകൊണ്ട് അകത്തേക്ക് നടന്നുവരുമ്പോൾ ഹോളിവുഡ് സിനിമയിലെ നടനെപോലെ അത് നല്ല ചേർച്ച ഉണ്ടായിരുന്നു അവനു.

 

അവൻ എന്റെ മുൻപിലെ സീറ്റിലേക്ക് ഇരുന്നു.

 

“ഗുഡ് മോർണിംഗ് രതി .”

 

“ഹൌ ടു യു നോ മി .”

 

“M.D പറഞ്ഞിരുന്നു , രതിയെ ആണ് അസ്സിസ്റ് ചെയ്ണ്ടത് എന്ന്.”

 

“ഒക്കെ ഗുഡ് ”

 

“ഫസ്റ്റ് റൌണ്ട് ഇന്റർവ്യൂ ഫോണിൽ ആയിരുന്നു അല്ലെ ”

 

“യെസ് , വിത്ത് M .D ”

 

സംസാരിക്കുമ്പോൾ അവന്റെ കണ്ണുകളിലേക്ക് എന്റെ നോട്ടം ചെന്നപ്പോൾ ഞാൻ രണ്ടു സെക്കന്റ് നിശ്ചലമായി , ഒന്നുകൂടെ കണ്ണിലേക്ക് മാത്രമായി തന്നെ ഞാൻ നോക്കി. നീല നിറത്തിലുള്ള ഒരു കണ്ണ് ഞാൻ ആദ്യമായാണ് നേരിൽ കാണുന്നത്,

ഈശ്വര ഇതെന്തു മായ ! കണ്ണ് മാത്രമേ അതുപോലെ ഉള്ളു, മുഖമൊക്കെ നല്ല മാറ്റമുണ്ട്, അതോ എനിക്ക് ഓർക്കാൻ കഴിയാഞ്ഞിട്ടാണോ ? ഇത് സത്യമാണോ ? ഞാൻ ഒരു നിമിഷം കാലത്തിന്റെ ഇടനാഴിയിൽ എവിടെയോ നഷ്ടപെടുന്ന പോലെ തോന്നി. ദേവനെ ആണോ ഞാൻ ഇനി സ്വപ്നത്തിൽ കണ്ടത് ?

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025