Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി 2

“അറിയില്ല…”..പാർവതി പയ്യെ പറഞ്ഞു…

“ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയ അജയൻ കണ്ടത് തന്നെ നോക്കി നിൽക്കുന്ന പർവതിയെയാണ്…

പണ്ടത്തെപ്പോലെയല്ല…ആ കണ്ണുകൾക്ക് ജീവനില്ലാത്ത പോലെ..

കണ്ണുകൾ കറുപ്പണിഞ്ഞിട്ടില്ല…

ചുറ്റും ഉറക്കമില്ലായ്മയുടെ കറുത്ത പാടുകൾ വീണിരിക്കുന്നു…..

“എന്തെങ്കിലും അറിവുണ്ടെങ്കിൽ അറിയിക്കണം…”എന്ന് പറഞ്ഞുകൊണ്ട് രവി തന്റെ നമ്പർ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് അജയനേം കൂട്ടി പുറത്തേക്കിറങ്ങി….

അജയൻ കാഴ്ചയിൽ നിന്നും മറയുന്നതു വരെ പാർവതിയുടെ കണ്ണുകൾ പൂമുഖത്ത് നിന്ന് അവനെ അനുഗമിച്ചു…

 

അന്ന് രാത്രി അജയനും ദേവുമോളും രവിയേട്ടന്റെ വീട്ടിൽ കൂടി…

അന്ന് രാത്രി താരാട്ടു പാടി ഉറക്കിയ ദേവുമോളെ നെഞ്ചോട് ചേർത്ത രവിയേട്ടന്റെ വീടിന്റെ ഇറയത്തു തൂണിലും ചാരിയിരിക്കുന്ന അജയനടുതോട്ട് രവി വന്നു….

“ഡാ…അവളുടെ വീട്ടിലും അറിയിച്ചു….ഇനി എന്താ…”

“ഇനി ഒന്നും ഇല്ല….ഇനി എനിക്ക് ജീവിക്കണം സമാധാനത്തോടെ….എന്റെ മോളെ വളർത്താൻ ഞാൻ ഒറ്റക്ക് മതി….
ഗോപിക എന്നൊരു അധ്യായം ഇവിടെ കഴിഞ്ഞു…”

രവി അതിനു പയ്യെ പുഞ്ചിരിച്ചു കൊടുത്തു….

“ഏട്ടാ…”

“എന്താടാ…”

“ഞങ്ങൾ പോവ്വാണ്…”

“എങ്ങോട്…”..

“കോയമ്പത്തൂർ എനിക്കൊരു കൂട്ടുകാരനുണ്ട്….അവന് അവിടെയൊരു ചെറിയ കമ്പനിയും ഉണ്ട്…..
എന്റെ കൂടെ കോളേജിൽ പഠിച്ചവനാണ്…
എനിക്ക് ആക്‌സിഡന്റ് പറ്റി ഇരിക്കുന്ന സമയത്താണ് ഞങ്ങൾ വീണ്ടും

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025