Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി 2

കാണുന്നത്…അന്ന് അവൻ പറഞ്ഞതാണ് കോയമ്പത്തൂർ പോരെ അവിടെ അവന്റെ കമ്പനിയിൽ ജോലി ശരിയാക്കാം എന്ന്…
അന്ന് ഇവിടം വിട്ട് പോകാൻ ഉള്ള മടി കൊണ്ട് ഞാൻ അത് നിരസിച്ചു….. പക്ഷെ ഇന്ന് എനിക്ക് ഇവിടം വിട്ട് പോകണം എന്നാണ്….ഗോപികയുമായുള്ള എല്ലാ ഓർമ്മകളും ഇവിടെ അവസാനിപ്പിച്ചിട്ട് പോകണം….
ഞാൻ അവനെ ഇന്ന് വിളിച്ചിരുന്നു….അവൻ എന്നോട് അങ്ങോട് ചെല്ലാൻ പറഞ്ഞു….”..അത്രയും പറഞ്ഞു അവൻ രവിയേട്ടന്റെ മറുപടിക്കായി കാത്തിരുന്നു…..

അവനോട്‌ പോകരുത് എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും അയാൾ അവനെ തടഞ്ഞില്ല…

“നിന്റെ ഇഷ്ടം…പോയി പുതിയൊരു ജീവിതം തുടങ്ങ്…നിനക്ക് എന്ന് വേണമെങ്കിലും തിരിച്ചു വരാം…
നീ എന്റെ അനിയനാ…ഇത് നിന്റെ കൂടെ വീടാ…”

അജയൻ ഒരു കയ്യിൽ ദേവൂട്ടിയെ താങ്ങി മറുകൈ കൊണ്ട് രവിയേട്ടനെ ചുറ്റി…

 

 

അന്ന് രാത്രി ദേവുവിനെ തള്ളിയിട്ട ഗോപിക വേഗം വീട്ടിൽ വന്നു…
സന്തോഷത്തോടെ വിവേകിനെ വിളിച്ചു…

“പൊന്നേ…”..

“ഹ്മ്മ്…?.. ”

“ഞാൻ അയാളുടെ കുഞ്ഞിനെ ഒഴിവാക്കി വന്നാൽ എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞില്ലേ ?.. ”

“ഹാ…”..

“എന്നാ വാ…നമുക്ക് പോകാം…വന്നു എന്നെ കൊണ്ട് പോ മുത്തേ..….”

“അപ്പൊ ആ കൊച്ചോ…”

“അത് ഇനി ഒരു തടസ്സമല്ല…അത്രേം അറിഞ്ഞാ മതി…”

“ഇപ്പൊ തന്നെ വരണോ..”

“ആം…വാ വേഗം…”

നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന വിവേക് അവളുമായി അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി…

“നീ കൊച്ചിനെ എന്ത് ചെയ്തു ? “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025