Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി 2

“ഖന്ന ഇവർക്ക് മുറി കാണിച്ചു കൊടുക്ക്…ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ…വിശ്രമിക്കട്ടെ…”

“ആജാ (വരൂ )..”…ഖന്ന അവരെ മുകളിൽ ഒരു മുറിയിലേക്ക് കൊണ്ടുപോയി…

“വിവേകേട്ടാ….ആരാ അയാള്..?… അയാള് എന്തിനാ മറ്റെയാളെ വെടി വച്ചത്…?… നമ്മളെന്താ ഇവിടെ….?… എനിക്ക് ആകെക്കൂടെ പേടിയാകുന്നു…നമുക്ക് ഇവിടുന്ന് വേഗം പോകാം….”…മുറിയിലെത്തിയതും വാതിലടച്ചിട്ട് ഗോപിക വിവേകിനോട് ചോദിച്ചു….

“അതാണ് സാബ് എന്ന് വിളിക്കുന്ന സമർ ഖാൻ…എന്റെയൊരു കൂട്ടുകാരൻ വഴി പരിചയപ്പെട്ടതാ….ആൾക്ക് കാശ് കടം കൊടുക്കുന്ന പരിപാടിയാണ്…
പിന്നെ നീ പേടിക്കുകയൊന്നും വേണ്ട…അയാളോട് സ്നേഹത്തിൽ നിക്കുന്നവരെ അയാളൊന്നും ചെയ്യില്ല….. സ്നേഹിച്ചാൽ നക്കിക്കൊല്ലും….ദേഷ്യം വന്നാൽ കടിച്ച് കീറും…..
ഒരു രണ്ട് മൂന്ന് ദിവസം ഇവിടെ നിക്കണ്ട വരും…അതിനു ശേഷം നമുക്ക് ഇവിടെ നിന്ന് പോകാം…”……അവൻ അവളെ ഇടുപ്പിൽ കൈ ചുറ്റി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു നിർത്തി…

“ഹ്മ്മ്..”..അതിനു മറുപടിയായി അവൾ ഒന്ന് മൂളി…

ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലുടക്കി…അധരങ്ങൾ അടുത്ത് വന്നു….

പെട്ടെന്ന് വാതിലിൽ ശക്തിയായ മുട്ട് കേട്ടു….!!!

“ശ്ശേ…”…അവൾ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു….

“പോയി ഒന്ന് ഫ്രഷ് ആവ്….ഞാൻ ആരാണെന്ന് നോക്കട്ടെ….”…

അവനെ നോക്കി ഒന്ന് വശ്യമായി ചിരിച്ചിട്ട് അവൾ ഫ്രഷ് ആകാനായി പോയി….

വിവേക് വാതിൽ തുറന്നപ്പോൾ ഖന്നയായിരുന്നു…

“സാബ് നിന്നെ വിളിക്കുന്നു…”..ഖന്ന പറഞ്ഞു…

“ഹ്മ്മ്…”…വിവേക് തിരിഞ്ഞ് അടഞ്ഞു കിടക്കുന്ന ബാത്റൂമിലേക്ക് നോക്കിയിട്ട് മുറിയുടെ വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടിട്ട് സാബിനെ കാണാനായി പോയി….

തന്നെ കാത്തിരിക്കുന്ന സാബിനെയാണ് വിവേക് അയാളുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കാണുന്നത്….അയാളുടെ ഇടവും വലതും അയാളുടെ ഒരോ ശിങ്കിടികളുമുണ്ടായിരുന്നു….

“വെൽ ഡൺ വിവേക്…നീ പറഞ്ഞ പോലെ ചെയ്തിരിക്കുന്നു….”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025