Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 6

ഞാൻ പതുക്കെ അവളുടെ മുടിയിൽ തലോടി…..

പെട്ടെന്ന് അവള് ഞെട്ടി എഴുനേറ്റു…. ശബ്ദം വക്കും എന്ന് കണ്ടപ്പോൾ ഞാൻ അവളുടെ വയ്‌ പൊത്തി …. എന്നിട്ട് കൈ കൊണ്ട് മിണ്ടല്ലെ…. എന്ന് കാണിച്ചു……

അവള് ആകെ അമ്പരന്നു നിൽക്കുവാണ്…ഞാൻ എങ്ങനെ അകത്ത് എത്തി എന്ന്…..

അവള് ശബ്ദം താഴ്ത്തി പറഞ്ഞു…. ഡാ നീ എങ്ങനെ ഇവിടെ എത്തി….?

ആരെങ്കിലും നിന്നെ കണ്ടോ…?

നീ എങ്ങനെ റൂമിൽ കയറി…..

നിന്നെ എനിക്ക് കാണണം എന്ന് തോന്നി… എന്ത് കരച്ചിൽ ആയിരുന്നു നീ…. ഭയങ്കര വിഷമം തോന്നി…

പിന്നെ വേറെ ഒന്നും നോക്കിയില്ല.. മതിൽ ചാടി…

എന്നാലും നീ എങ്ങനെ എന്റെ റൂം കണ്ട് പിടിച്ചു…..

ഓ…. പെട്ടു ഇവൾക്ക് മുഴുവനും അറിഞ്ഞേ പറ്റൂ…

അതൊക്കെ കണ്ട് പിടിച്ച് അല്ല നീ എന്താ കതക് തുറന്നാണോ കിടക്കുന്നെ…?

ഹേയ്.. അല്ലടാ… ഞാൻ കതക് അടച്ചു….

പിന്നെ.. ഞാൻ എങ്ങനെയാണ് അകത്ത് കയറിയത്…?

ഒന്ന് ശ്രദ്ധിക്കു കൊച്ചെ…..

ഹും…. നീ എന്നെ ശ്രദ്ധ പഠിപ്പിക്കാൻ ആണോ ഇൗ രാത്രിയിൽ വന്നെ.?

അതു ശെരി….  കിടന്ന് കരഞ്ഞത് ഞാൻ അല്ലേ……

എന്നിട്ട് ഇപ്പോ ഞാൻ വന്നതാ കുഴപ്പം….

അവള് പോയി കതക് നല്ല പോലെ ലോക് ചെയ്തു, എന്നിട്ട് അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി… അവളും അവന്റെ സമീപത്ത് ഇരുന്നു…..

അവന്റെ കണ്ണിൽ തന്നെ കുറച്ച് നേരം നോക്കി ഇരുന്നു…..

നിന്നെ കണ്ടപ്പോൾ ഭയങ്കര ഹാപ്പി ആയി ഞാൻ…..

ആണോ….. അപോ ഞാൻ ഇൗ രാത്രി വന്നത് വെറുതെ ആയില്ല….

നീ ഇവന്റെ കാര്യം ആലോചിച്ച് വിഷമിക്കണ്ട…..

അവന്റെ കാര്യം ഞാൻ ഏറ്റു….

ആരും ഇനി നിന്നെ ആ കണ്ണ് കൊണ്ട് കാണില്ല …..

എന്നാണ് അവന്റെ കൂടെ ചെല്ലാൻ പറഞ്ഞത്…..

നമ്മുടെ കോളേജ് തുറക്കുന്ന അന്ന്….

ഹ്മും… അത് അടുത്ത തിങ്കൾ അല്ലേ…?

ഞാൻ അന്ന് പറയുന്നത് പോലെ നീ ചെയ്താൽ മതി…

നീ അത് വരെ ഹാപ്പി ആയി ഇരിക്ക്‌….

അവസാനം ഞാൻ തന്നെ നിന്റെ ദേഹത്ത് തൊട്ടത്…. അത് അങ്ങനെ തന്നെ ഇരിക്കട്ടെ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025