Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 6

ഹും…….അവള് ചെറു പുഞ്ചിരിയോടെ തല ആട്ടി….

ഞാൻ എങ്കിൽ പോകട്ടെ…..

ഇത്ര പെട്ടന്നുതന്നെ പോണോ മോനെ….

കുറച്ച് നേരം കൂടി ഇരിക്കട….

ഞാനേ നിന്നോട് സല്ലപിക്കാൻ വന്നതല്ല, നിന്റെ കരച്ചിൽ കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ വന്നതാ….

നീ കിടന്ന് ഉറങ്ങാൻ നോക്ക്… ഹ് അതെ ഞാൻ പുറത്ത് ഇറങ്ങുമ്പോൾ ആ കതക് അടക്കാൻ മറക്കണ്ട…..

ഒൗഹ്‌.. ശെരി സാർ…..

ലൈറ്റ് ഓഫ് ആകി രേഷ്മ കിടന്നപ്പോൾ മുഖത്ത് നിന്നും ഒരു നാണം വന്നപോലെ,,

അവള് ആരോട് എന്നല്ലാതെ പറഞ്ഞു, ശോ….

എന്താ അവൻ എന്റെ അടുത്ത് വന്നപ്പോൾ ആകെ ഒരു രോമാഞ്ചം……

അവൻ എന്നിൽ ചേർന്ന് നിന്നപ്പോൾ ഒരു കുളിർകാറ്റ് ആയി ഞാൻ പാറി നടന്ന പോലെ…..

എനിക്ക് എന്ത് ഇഷ്ടമാണ് അവനെ…..

എന്റെ ശരീരം എല്ലാം അവൻ അനുഭവിച്ചു എന്നിട്ടും അവൻ എന്റെ അടുത്ത് വന്നപ്പോൾ ആ ഒരു തോന്നൽ വന്നതെ ഇല്ല….  ഒരു കുളിർമഴ പെയ്ത പോലെ…

അവള് പതുക്കെ കണ്ണടച്ച് കിടന്നു….. നല്ല ഒരു സ്വപ്നം എന്നെ തേടി വരും എന്ന വിശ്വാസത്തിൽ………

ശുഭ നിദ്ര…………….

___________0____________

ഞാൻ റൂമിൽ എത്തി ഒന്ന് കിടന്നു,,

രേഷ്മ…. എന്റെ മനസ്സിൽ എന്താണ് അവളോട് മാത്രം… വല്ലാത്ത ഒരു അറ്റാച്ച്മെന്റ്……

പഴയ നാളുകൾ എന്നെ വീണ്ടും വീണ്ടും അവളിൽ നിന്നും വളരെ അകലെ ആക്കുന്നു….

ഇല്ല …. ഇനി അവളോട് സ്നേഹം തോന്നിയാലും ആ പഴയ അപ്പു ആകില്ല ഞാൻ……

ഹു…… മം…… അതൊക്കെ പിന്നെ, കുഞ്ഞയൂടെ കാര്യം ഒന്ന് ശെരി ആക്കണം,

അതൊക്കെ കഴിഞ്ഞു എന്റെ പഴയ കാമുകിയെ കാണാൻ ഉള്ള സമയം ആണ്…

നീ അറിയും ഞാൻ ആരാ എന്നു,  അതു മനസിലാക്കി തരും ഞാൻ,

ഞാൻ തരുന്ന സുഖം നീ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു എന്റെ പിന്നിൽ നടക്കും…..  നടത്തിക്കും ഞാൻ.

നല്ല ദാഹം കുറച്ച് വെള്ളം കുടിക്കാം എന്ന് കരുതി , കുപ്പി നോക്കിയപ്പോൾ കുപ്പി കാലി….

ഓഹ്ഹ് പുല്ല്,  വെള്ളം എടുക്കാൻ മറന്നു,  നല്ല തണുത്ത വെള്ളം കുടിക്കാം

ഞാൻ കിച്ചൻ ലക്ഷ്യമാക്കി നടന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025