Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 6

ലൈസൻസ് ലെ  പേരും അഡ്രസ്സും വണ്ടിയുടെ പേപ്പറിലെ പേരും അഡ്രസ്സും ഒന്നാണ് സാർ…

ഹും…..  ഒരു കാര്യം ചെയ്യ്,  ഇവിടെ അടുത്തല്ലേ ഈ അഡ്രസ്….

നിങ്ങൾ രണ്ട് പേര് ചെന്നു പറ….

പിന്നെ ഒരു ലേഡി കോൺസ്റ്റബിൾ കൂടി ആയിക്കോട്ടെ….

രാത്രി അല്ലേ സ്ത്രീകൾ മാത്രമേ ഉള്ളു എങ്കിലോ….

ഓക്കേ സാർ…..

പോകാൻ തിരിഞ്ഞ പോലീസിനോട്,,,

ഡോ…  ഹോസ്പിറ്റലിൽ അവരെ എത്തിച്ചിട്ടു, എല്ലാം ഓക്കേ ആക്കി വന്നാൽ മതി.

ഓക്കേ,  ഷുവർ….   സാർ.

“”” ശെടാ….. നേരം കുറെ ആയാലോ….. മോനെ കാണുന്നില്ല……

മോൻ വരാതെ ഉറക്കവും വരില്ല….. പെറ്റ വയറിനല്ലെ അതിന്റെ വേദന അറിയാവു….

മോളോട് പറയാം ഒന്ന് വിളിച്ചു ചോദിക്കാൻ…

മോളെ…. മോളേ……… മോളേ…………

എന്താ അമ്മേ…..

മോളെ… സതീഷിനെ കണ്ടില്ലാലോ ഇതുവരെ….

മോൾ ഒന്ന് വിളിച്ചു ചോദിക്ക്…..  അവൻ ഇവിടെ എത്തി… എന്ന്..

ഇങ്ങു വരും എന്നാ അമ്മേ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത്…..

അമ്മ വിഷമിക്കണ്ട….  ഞാൻ ഒന്നുടെ വിളിക്കാം….  വരാൻ താമസിച്ചപ്പോൾ എന്തോ….  എനിക്കും ഒരു മാതിരി പോലെ….

ഞാൻ മൊബൈൽ ഓൺ ആക്കി,  ചേട്ടനെ കാൾ ചെയ്തു…..

മൂന്ന് നാലു ബെൽ അടിച്ചു കാണും…..

കാൾ അറ്റന്റ് ചെയ്തു….  ഞാൻ എന്തെകിലും പറയൂന്ന മുന്നേ., ഹലോ……  എന്ന പരുക്കമായ ശബ്‌ദം……

ഹലോ….  ആരാ…..  ഇതു സതീഷ് ചേട്ടൻ അല്ലാലോ…..  ആരാ…  നിങ്ങൾ?

ചേട്ടൻ എവിടെ?????

ഹലോ….. മാഡം….  ഡോണ്ട് ബി അപ്സെറ്റ്…..

ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ് സംസാരിക്കുന്നത്….

സതീഷ് നിങ്ങളുടെ ഭർത്താവ് ആണോ??????

അതേ……  ചേട്ടൻ എവിടെ?

ചേട്ടന്റെ മൊബൈൽ എങ്ങനെ സാറിന്റെ കൈയിൽ കിട്ടി…..

പറയാം മാഡം….

അവിടെ വേറെ ആണുങ്ങൾ ആരെകിലും ഉണ്ടോ…?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025