Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 6

മനസ്സിൽ പറഞ്ഞു തീർന്നതും എന്റെ കണ്ണുമുന്നിൽ റോഡിന്റെ ഡിവൈഡർ…..

അയ്യോ…….  എന്നാ ശബ്‌ദം മാത്രമേ എന്റെ വായിൽ നിന്നും വന്നോളൂ….

വലിയ ഒരു ശബ്ദത്തോടെ എന്റെ വണ്ടി ഡിവൈഡറിൽ ഇടിച്ചു കയറി…… “””””

########

കഠിന പരിശ്രമം കഴിഞ്ഞാണ് പോലീസ് വണ്ടി പൊളിച്ച് ആളെ പുറത്ത് എടുത്തത്,

… ഇയാൾക്ക് ജീവൻ ഉണ്ട്….. പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.

ഡോ…. പി സി,

ആംബുലൻസ് വിളിച്ചിട്ട് എന്തായി…?

ഇപ്പൊൾ എത്തുമോ…..

സോറി സർ….

വണ്ടി ഇവിടെ വരാൻ തന്നെ ഇരുപത് മിനിറ്റോളം എടുക്കും,

നമ്മുടെ വണ്ടിയിൽ തന്നെ കൊണ്ട് പോകേണ്ടി വരും…..

ഇയ്യാൾ ഇവിടെ കിടന്ന് ചത്താൽ നാളെ നമുക്ക് ആകും പഴി….

പത്തു മിനിറ്റ് പോയാൽ ഹോസ്പിറ്റലിൽ എത്താം.. അതിന് ആംബുലൻസ് വരാൻ കാത്തു നിന്നു എന്ന് അറിഞ്ഞാൽ നമ്മളെ എല്ലാവരും കൂടി വലിച്ച് കീറും….

“ഒരു ജീവൻ അല്ലെടോ…. അതിന് സമയത്തേക്കാൽ വില ഉണ്ട്”…..

പെട്ടെന്ന് ജീപ് ഇറക്കടോ…..

ബാക്കി എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു….

പോകുന്ന വഴി തന്നെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു…

ഹോസ്പിറ്റൽ എത്താൻ ഇനി മിനിറ്റുകൾ മതി…..

എസ് ഐ പോലീസ് സ്റ്റേഷനിൽ വിളിച്ചു വണ്ടി ഫുൾ ചെക്ക് ചെയ്യാൻ പറഞ്ഞു…

ആളെ തിരിച്ചറിയാൻ എന്ത്കിലും ഉണ്ടോ എന്ന് നോക്കണം…

അപ്പോഴേക്കും വണ്ടി ഹോസ്പിറ്റലിൽ എത്തിയിരുന്നു…..

നേരെ അത്യാഹിത വിഭാഗതിലേക്ക്‌ ……

വണ്ടി ചെക്ക് ചെയ്തു,

പിസി എല്ലാം അകത്ത് ടേബിളിൽ കൊണ്ട് വച്ചു,വണ്ടിയുടെ പെപ്പേഴ്സ്,രണ്ടു മൊബൈൽ ഫോൺ….. ഇത്രയൂം ആണ് സാർ, കിട്ടിയത്,

ഫോൺ രണ്ടും ലോക് ആണ്,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025