Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം

ശ്രീഹരിയെ   കുറിച്ച്  പറഞ്ഞാൽ   ഈശ്വര  ഗ്രൂപ്പിന്റെ സിഇഒ  ആണ്.

പെണ്ണുകാണാൻ  വന്നപ്പോൾ  തന്നെ   ഒറ്റ നോട്ടത്തിൽ  തന്നെ  ദിയ  ഇഷ്ടം  ആയി.

അവർ   പരസ്പരം   കണ്ണിൽ  നോക്കി   കൊണ്ട്  സംസാരിച്ചു. ദിയക്  ശ്രീഹരിയോടെ    എന്തോ  പറയാൻ   ഉണ്ടാരുന്നു   എന്നാൽ  പറയാൻ   തുടങ്ങി   അപ്പോൾ  ആണ്.

ശ്രീഹരിയുടെ   അനിയത്തി  ഗോപിക   അവരുടെ   അടുത്തേക് വരുന്നത്   അതിനാൽ   ഒന്നും  പറയാൻ   അവൾക്  പറ്റിയില്ലാ.

:എന്താ  ഏട്ടാ   ഇപ്പോൾ  എല്ലാം  പറഞ്ഞു   കല്യാണം കഴിഞ്ഞാൽ  വല്ലോം  പറയാൻ   വേണ്ട.എന്നും  പറഞ്ഞു   കൊണ്ട്  അവൾ    ഹരിയെ   വിളിച്ചു  കൊണ്ട്  പോയി.

: എന്നാൽ    ശെരി  ഡോ  പോവാണേ.

: മം  എന്ന്  മാത്രം    പറയാൻ   മാത്രമേ   അവളെ   കൊണ്ട്  സാധിച്ചൊള്ളു.

കല്യാണത്തിന്  രണ്ടു    ദിവസം   മുൻപ്ആണ്    അവരുടെ   ആചാരത്തിൽഉള്ള  കന്യാപൂജ ചടങ്ങ്    നടക്കുന്നത്   തന്നെ.

അതിനു   വേണ്ടി  അവരുടെ    രക്തബന്ധത്തിൽ ഉള്ളവരെല്ലാം  അവരുടെ  മനയിൽ   നേരെത്തെ എത്തി  ചേർന്നിരുന്നു.

: ബ്രഹ്മദത്തയ  മോളെ  വിളി.

: ശെരി   അമ്മേ.

എന്നും   പറഞ്ഞു   ദിയ   വിളിക്കാൻ  പോയി.

ദിയയെ   ദിയയെ..

ദിയയുടെ   റൂമിൽ,

അവൾ   തന്റെ    ഫോൺയിൽ   അർജുൻന്റെ  ഫോട്ടോയും  നോക്കി  ഇരിക്കുവാ.

എന്താടാ  എന്നെ  വിളിക്കാം   എന്ന്  പറഞ്ഞിട്ട്  വിളിക്കാതെ  ഇരിക്കുന്നെ. നിനക്കു  എന്നെ  വേണ്ട.

നീ   ഇല്ലാതെ  എനിക്ക്  പറ്റത്തില്ലാ  എന്ന്  നിനക്കു  അറിയാമെല്ലോ. ഇ  കല്യാണം   വല്ലോം  കഴിഞ്ഞാൽ  ഞാൻ   പിന്നെ  ജീവിച്ചിരിക്കില്ലാ.

ഇത്  എല്ലാം  ചിന്തിച്ചു  കൊണ്ട്  ഇരുന്നപ്പോൾ  ആണ്   അപ്പൻ  തിരുമേനി   അവളെ   വിളിക്കുന്നത്‌   ദിയ കേൾക്കുന്നത്.

അവൾ   സാരി   എല്ലാം  അണിഞ്ഞ  അതിസുന്ദരിയായ   ആയിട്ടു  ആണ്   നിന്നത്   തന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025