Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം 2

എന്നാലും   എന്റെ  ദിയയെ   നിന്നെ  കാരണം   ആണ്    ഞാൻ   ഇത്    അനുഭവിക്കേണ്ടി  വന്നത്.

ഹരിയേട്ടാ   എനിക്ക്   കുറച്ചു   സമയം   വേണം. എല്ലാം   കൊണ്ട്യും   പൊരുത്തപ്പെടാൻ   എന്ന്   അവൾ   പറഞ്ഞു.

: അതിനു    നമ്മൾ   എല്ലാം  നേരെത്തെ  പരിജയപെട്ടത്    അല്ലേ. പിന്നെ   എന്താ  പ്രശനം.

: അത്   എനിക്ക്   ഇപ്പോൾ   പറയാൻ   പറ്റത്തില്ലാ.

: എന്താ  പറയാൻ   പറ്റാത്തയെ

: അതാ   ഞാൻ   പറഞ്ഞെ    കുറച്ച്   സമയം   വേണം    എന്ന്. പ്ലീസ്  ഹരിയേട്ടാ   ഇതിനു    സമ്മതിക്കണം.

: നിന്റെ    ഇഷ്ടം  ആണ്   എന്റെ  ഇഷ്ടം. നിനക്കു   എന്നോട്   ഇത്    പറയണം    എന്ന്   തോന്നുണ്ടോ    അന്ന്  പറഞ്ഞാൽ   മതി. നിനക്കു   കംഫർട്    ആകുമ്പോൾ   നമ്മുക്ക്   നമ്മുടെ   ലൈഫ്   സ്റ്റാർട്ട്‌  ചെയ്യാം.

അപ്പോൾ   താൻ  കട്ടിലിൽ  കിടന്നോ. ഞാൻ   സോഫയിൽ    കിടന്നോളാം. അപ്പോൾ   ശെരി    ഗൂഡ്‌നെറ്   എന്നും   പറഞ്ഞു    ശ്രീഹരി   പോയി   കിടന്നു.

എന്നാൽ  റിയ    വല്ലാത്ത  പിരിമുറക്കത്തിൽ   ആയിരുന്നു   സ്വന്തം    ഭാര്യയെ   തൊടാൻ    ഭർത്താവിന് അവകാശം   ഉണ്ട്‌.  എന്നാൽ   ഹരിയേട്ടൻ    എന്നെ   തൊടുമ്പോൾ   വേറെ   ഒരാളുടെ   അവകാശപ്പെട്ട  വസ്തു എന്റെ അരികിൽ വരുന്നതുപോലെ   ആണ്    എനിക്ക്   തോന്നുന്നത്.

അതിനാൽ    തന്നെ   ഇ  താലി      കയർ  പോലെ  തന്നെ   വലിഞ്ഞു മുറുക്കികൊണ്ടിരിക്കുന്ന ആയിട്ടാണ്   റിയക് തോന്നുന്നത്.

തന്നിലെ ദുഃഖം   കടിച്ചമർത്തി കൊണ്ട്   ഹരിനെ   നോക്കി  കൊണ്ട്. “ഹരിയേട്ടാ  സോറി”    എന്നെ   കൊണ്ട്  പറ്റത്തില്ലാ    നിങ്ങളെ   ഭർത്താവായി കാണാൻ  സോറി   എന്നും  പറഞ്ഞ  റിയ   ഹരിയെ   നോക്കികൊണ്ട്    പതിയെ      നിദ്രയിലാണ്ടു.

തുടരും.

Note: നിങ്ങളുടെ അഭിപ്രായം  പറയണം   ബൈ kamukan❤❤❤

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025