Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം 2

പിന്നെ   ഒരു   അവസരം   വന്നത്   തന്നെ   ഡ്രസ്സ്‌  മാറാൻ  ഉള്ള  ടൈംയിൽ   ആയിരുന്നു.

എന്റെ  ഭാഗ്യത്തിന് ഒപ്പം  റിയ   മാത്രം   ആണ്   വന്നത്. അവൾ   കുറച്ചു  മാറി നില്കാൻ  വേണ്ടി    അവളുടെ    കൈയിൽ   കുങ്കുമം  ആരും  കാണാതെ   തേച്ചു.

അങ്ങനെ  അവളെ   തന്ത്രപൂർവ്വം വാഷ്റൂമിയിൽലേക്ക്   പറഞ്ഞു   വിട്ടതിനു   ശേഷം   അച്ഛൻ  തന്ന   എല്ലാം  അവിടെ  വെച്ചിട്ട്   ഞാൻ   നേരെത്തെ  എഴുതിയ   കത്തും അവിടെവെച്ച്.

ഓഡിറ്റോറിയത്തിന്റെ പുറത്തിറങ്ങി  അവിടെ  എന്നെയും   കാത്ത്       പ്രവീൺഏട്ടന്റെ      ഉണ്ടാരുന്നു.

അങ്ങനെ   ഇന്ന്  നടന്ന   കാര്യങ്ങൾ   മനസ്സിൽ  ഓർത്തു കൊണ്ടാണ്  യാത്ര   ചെയ്യിതു   കൊണ്ടുയിരുന്നത്.

**********-

പിന്നെ   എന്റെ  അടുത്തേക്  വന്ന്   കൊണ്ട്  ശ്രീ ഹരി   ചോദിച്ചു.

: എന്താണ്  മാഡം   കല്യാണത്തിന്റെ   ടെൻഷൻ   അന്നോ.

: ഏയ്  അല്ലാ. എന്ന്  കൃത്രിമമായി ചിരിച്ചുകൊണ്ട്   ഞാൻ  പറഞ്ഞു.

പിന്നെ  ഫോട്ടോ ഗ്രാഫർ    ഒത്തിരി   ഫോട്ടോ   എടുക്കുണ്ടാരുന്നു. അവസാനം    ഹരിയുടെ   ഫോട്ടോ  മാത്രം    എടുക്കാൻ   ഫോട്ടോഗ്രാഫർ    പുള്ളിയോട്  നീങ്ങി നിൽക്കാൻ പറഞ്ഞുഅപ്പോൾ  ആണ്     ഞാൻ   അമ്മേ  കാണുന്നത്.

അമ്മ  എന്തോ  ഭയം   ഉള്ളത്    പോലെ  ആണ്   എന്നെ നോക്കിയത്. ഞാൻ   കണ്ണുകൊണ്ടു  അമ്മയോട്   അടുത്തേക്  വരാൻ   പറഞ്ഞു.

അമ്മ   വന്നപ്പോൾ   ഞാൻ   പറഞ്ഞു    എന്നെ   റൂമിയിൽലേക്ക്   വിളിച്ചോണ്ട്   പോകാൻ.

: എന്നാൽ  മോൾ  വാ    എന്നും   പറഞ്ഞു   ഞങ്ങൾ   ഗ്രീൻ റൂമിയിൽ   കേറി.

: എന്താ   അമ്മേ  എന്നോട്   ഇ  ചതി ചെയ്തതോർത്ത്    എന്റെ മുഖം  നോക്കാൻ പോലും  പറ്റുന്നില്ല  അല്ലേ. അങ്ങനെ   ആണ്   എങ്കിൽ  ഞാൻ ദിയ    ആണ്   എന്ന്  പറഞ്ഞ   അദ്ദേഹത്തെ  ഞാൻ    എങ്ങനെ  നോക്കും   എന്ന്   അമ്മ   ചിന്തിച്ചോ എന്ന് പറഞ്ഞു  അമ്മയെ   കെട്ടിപിടിച്ചു   കരഞ്ഞു.

അപ്പോൾ   ആണ്    ആരോ ഡോർ  മുട്ടിയത്. പിന്നെ   കണ്ണീർ   എല്ലാം   തുടച്ചു    കൊണ്ട്   ഡോർ    തുറന്നപ്പോൾ   ഗോപിക   ആയിരുന്നു.

: ഏട്ടത്തി   എന്താ   പെട്ടന്ന്   ഇവിടെ   വന്നത്. എല്ലാരും   അവിടെ   അന്വേഷിക്കുന്ന കഴിക്കാൻ.

: ഞാൻ   ഒന്ന്   ടോയ്ലറ്റ്യിൽ   പോകാൻ  വന്നത്    ആണ്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025