Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിഞ്ഞൂൽ കല്യാണം 2

കടിഞ്ഞൂൽ കല്യാണം 2

Kadinjool Kallyanam Part 1


അപ്പോൾ  ആണ്   അവളുടെ   വിരലിൽ അവൻ അണിയിച്ച മോതിരം   കാണുന്നത്.

ഒരു  നടുക്കത്തോടെ കൂടിയാണ്  അ  സത്യം മനസ്സിലാക്കിയത്. അപ്പോൾ  റിയ  നീ……….

തുടരുന്നു  വായിക്കുക,

അവന്   വല്ലാത്ത  ഷോക്ക് തന്നെ    ആയിരുന്നു   റിയ   അ കല്യാണ   വേഷത്തിൽ  ഉള്ളത്. എങ്ങനെ   അവൾ   കല്യാണ   പെണ്ണ്   ആയി. എന്ന്   ആയിരുന്നു   അവന്റെ   ചിന്ത.

അപ്പോൾ   ആണ്    അവളുടെ   അച്ഛൻ  അവരെ  തന്നെ  നോക്കി നില്കുന്നത്  അവൻ  കാണുന്നത്.

തന്റെ   പെണ്ണ്നെ   എന്തിനു  ആണ്   എന്നിൽ   നിന്നും  അകറ്റിയത് എന്ന് ചോദിക്കാൻ വേണ്ടി   അവൻ   ബ്രഹ്മത്തിന് അടുത്തേക്ക് ചെന്നു.

: നിങ്ങൾ   എന്ത്  പരുപാടി   ആണ്   കാണിച്ചത്. ആൾമാറാട്ടം ആണോ ചെയ്യുന്നത്   എന്ന്യുള്ള   അവന്റെ   ചോദ്യത്തിന് ഉത്തരം മുട്ടി.

: അത്   മോനെ  ഞങ്ങൾ   പറയാം   നീ   ഒന്ന്  അങ്ങോട്ട്ക്  വരാമോ.

: ഞാൻ   എന്തിനാ  വരുന്നേ   ഞാൻ   എല്ലാവരോടും  പറയും   നിങ്ങൾ   ഫ്രാഡ്  ആണ്    എന്ന്.

: മോനെ  ഞാൻ   പറയുന്നത്   ഒന്ന്  കേൾക്കണം. പ്ലീസ്   എന്നും  പറഞ്ഞു   അവനോട്   നിൽകുമ്പോൾ   ആണ്    അവിടേക്   പാർവ്വതിയും   വരുന്നത്.

: പറ്റില്ലാ  ഞാൻ   പറയും   എന്നും  പറഞ്ഞു   കൊണ്ട്  അവൻ    നിന്നപ്പോൾ  പാർവ്വതി അവന് നേരെ കൈകൂപ്പി   നിന്നപ്പോൾ    അവസാനം   അവൻ  സമ്മതിച്ചു.

അങ്ങനെ   അവർ    ഗ്രീൻ റൂമിയിൽ  എത്തിയപ്പോൾ  ബ്രഹ്മദത്തൻ വാതിൽ കുറ്റിയിട്ടു.

: ഇനി  പറ   എന്താ  നിനക്കു  വേണ്ട.

: നിങ്ങൾ  എന്തിനാ  ദിയ   ആയിരുന്നു  എല്ലോ  കല്യാണ  പെണ്ണ്   പിന്നെ   എന്തിനാ  റിയ    കല്യാണം   കഴിപ്പിച്ചത്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025